Shop
Gruhachikiltsa Natarivilude
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Ottavarikathakal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Oralkku Ethra Bhoomi Venam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ഒരാള്ക്ക് എത്ര ഭൂമി വേണം? ലിയോ ടോള്സ്റ്റോയ് അത്യാഗ്രഹത്തിന്റെ ഭീമന് ചുവടുകള്കൊണ്ട് അളന്നളന്നു മുന്നേറിയാലും അന്ത്യത്തില് ഭൂമി നമുക്കായി കാത്തുവെയ്ക്കുന്നത് ആറടി മണ്ണല്ലേ എന്ന ചോദ്യമുയര്ത്തിയ വിശ്രുതകഥയുടെ പുനരാവിഷ്കാരം.
Avasanathe period
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Omkaara Jyothi
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.”അജയൻ കുറ്റിക്കാട്ടിന്റെ കവിതകൾ സാഹിത്യസൗന്ദര്യശാസ്ത്രത്തിന്റെ അതിർവരമ്പുകളിലൊതുങ്ങുന്നില്ല. മനുഷ്യമനസ്സിന്റെ മായികവ്യാമോഹങ്ങളിൽനിന്ന് വിമുക്തമാണ് അവയുടെ ദർശനം. ജാതിമതകക്ഷിരാഷ്ട്രീയാദികോമരങ്ങളുടെ ബന്ധനത്തിൽ നിന്ന് സ്വാത്മദർശനസോപാനത്തിലെത്തിച്ചേരാൻ കവി ആഹ്വാനം ചെയ്യുന്നു.“ മുല്ലനേഴി
Mambookkal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Stage Magic Rahasyangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.മാജിക്വേദിയില് അനശ്വരങ്ങളായി തുടരുന്ന ഒരുപിടി മായാജാലരഹസ്യങ്ങളാണ് ഈ ചെറു പുസ്തകത്തില്. നിരന്തരപരിശീലനംകൊണ്ട് ആര്ക്കും സ്റ്റേജിലവതരിപ്പിച്ചു കൈയടിനേടാനാകുന്ന വിദ്യകള്. ഇന്ദ്രജാലരഹസ്യങ്ങള് എളുപ്പത്തില് മനസ്സിലാക്കുവാന് സഹായിക്കുന്ന ചിത്രങ്ങളും.
Kouthukamunarthunna Arivukal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.അറിവിന്റെ മുത്തുച്ചിപ്പികള് മിന്നുന്ന വിസ്മയത്തിന്റെ കടലാഴങ്ങളിലേക്ക്, നാം അറിയാതെയും അഭി മുഖീകരിക്കാതെയും പോകുന്ന കുതൂഹലകാഴ്ചകളിലേക്ക്, ചിരിയുണര്ത്തുന്ന, ചിന്തിപ്പിക്കുന്ന ഌറുങ്ങറിവുകളുടെ ലോകത്തേക്ക് ഒരു സഞ്ചാരം.
Oru Midsummer Rathriyile Swapnam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.മരണത്തിഌ മുന്നില് സ്വപ്നം കാണുന്നവര് “യഥാര്ഥ സ്നേഹത്തിന്റെ പ്രവാഹം ഒരിക്കലും സരളമായി ഒഴുകുന്നില്ല” എന്ന ശാശ്വതസത്യത്തിലേക്ക് വിരല്ചൂണ്ടുന്ന ഷേക്സ്പിയര് നാടകത്തിന്റെ സംഗൃഹീതപുനരാഖ്യാനമാണ് ഈ കൃതി. പുനരാഖ്യാനം: ജയ്സണ് കൊച്ചുവീടന്
Mobidick
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.തിമിംഗലവേട്ടയ്ക്കൊരു കൈപ്പുസ്തകം മോബിഡിക് എന്ന് നാവികര് വിളിക്കുന്ന ആ വെള്ളത്തിമിംഗിലം പേടിസ്വപ്നമായി സമുദ്രവിതാനത്തില് മറഞ്ഞുനീന്തുന്നു. അവനെ കശാപ്പുചെയ്യാന് ശ്രമിച്ചവരൊക്കെ കൊല്ലപ്പെട്ടു അല്ലെങ്കില് മാരകമായി മുറിവേല്പ്പിക്കപ്പെട്ടു. ‘തിന്മയുടെ പ്രതീക’വും ‘വധിക്കപ്പെടേണ്ടവഌ’മായ മോബിഡിക്കിനെ തേടി ക്യാപ്റ്റന് ആഹാബും കൂട്ടാളികളും നടത്തുന്ന സാഹസിക സഞ്ചാരമാണ് ഈ നോവലില്. സംഗൃഹീത പുനരാഖ്യാനം ജയ്സണ് കൊച്ചുവീടന്
Swadeshabhimani Ramakrishna Pilla Karalmarksinepatty
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ദാസ്യത്തിന്റെ ചങ്ങലപ്പാടുകളെ തൊഴിലിടങ്ങളില്നിന്നു മായ്ച്ചുകളയുവാന് പരിശ്രമിച്ച കാറല്മാര്ക്സിന്റെ ജീവിതകഥ. ‘പാവപ്പെട്ട കൂലിവേലക്കാര്ക്ക് മോക്ഷമാര്ഗമുപദേശിച്ച’ മാര്ക്സിനെക്കുറിച്ച് ഇന്ത്യന്ഭാഷയിലാദ്യമായി രചിക്കപ്പെട്ട ഗ്രന്ഥത്തിന്റെ ശതാബ്ദിപ്പതിപ്പ്. ഡോ. ഗീവര്ഗീസ് മാര് കൂറിലോസ് മെത്രാപ്പൊലീത്തയുടെ അവതാരികയോടെ.
Vrikshayurvedam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.വൃക്ഷായുര്വേദമെന്ന ഭാരതീയ വൃക്ഷശാസ്ത്രത്തിന്റെ സാരസംഗ്രഹമാണ് ഈ ഗ്രന്ഥം. വൃക്ഷങ്ങളെ സമസൃഷ്ടികളായി കരുതിപ്പോന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഉപലബ്ധിയായ ഈ ശാസ്ത്രശാഖ, ആധുനിക കൃഷിഗവേഷകര്ക്കും കര്ഷകര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധികാരിക നിര്ദേങ്ങള് ഉള്ക്കൊള്ളുന്നു.
The Gold In Mathematics
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Numbers rule the world! Mathematics, the ‘Science of Sciences,’ has great importance in our life. It plays a pivotal role in almost all phenomena of this universe. This ‘Mathemagic’ book makes you familiar with some golden aspects of Mathematics.
Aram haram akshram
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.വാക്കിന്റെ തുടര്ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്ക്കു മുന്നില് വലിയ പ്രതിബന്ധങ്ങള് സൃഷ്ടിച്ചേക്കാം. ആകര്ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള് ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില് ഉള്ച്ചേരുന്നു.
Tathamme Poocha Poocha
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.തത്തമ്മയും പൂച്ചയും ആജന്മശത്രുക്കളാണെന്ന ധാരണയെ തിരുത്തിക്കൊണ്ട് ഉറ്റമൈത്രിയിലാകുന്ന കുഞ്ഞിത്തത്തയുടെയും മണിയന്പൂച്ചയുടെയും കുസൃതികളും കൗശലങ്ങളുമാണ് ഈ പുസ്തകം നിറയെ. ലളിതമായ ഭാഷയിലും സുന്ദരമായ ശൈലിയിലും ഒരപൂര്വസൗഹൃദത്തിന്റെ കഥാഖ്യാനം നിര്വഹിച്ചിരിക്കുകയാണ് ഗ്രന്ഥകാരന് ഇതില്.















