Vrikshayurvedam

₹30.00 Original price was: ₹30.00.₹24.00Current price is: ₹24.00.

വൃക്ഷായുര്‍വേദമെന്ന ഭാരതീയ വൃക്ഷശാസ്ത്രത്തിന്റെ സാരസംഗ്രഹമാണ് ഈ ഗ്രന്ഥം. വൃക്ഷങ്ങളെ സമസൃഷ്ടികളായി കരുതിപ്പോന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഉപലബ്ധിയായ ഈ ശാസ്ത്രശാഖ, ആധുനിക കൃഷിഗവേഷകര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധികാരിക നിര്‍ദേങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

SKU: 1104 Category:

ഭാരതീയ വൃക്ഷശാസ്‌ത്രത്തിന്റെ സാരസംഗ്രഹമായ ഈ ഗ്രന്ഥം ആധുനിക കൃഷിഗവേഷകര്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധികാരികനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വൃക്ഷങ്ങള്‍, ലതകള്‍, ഔഷധികള്‍ എന്നിവ നടുന്നതുമുതല്‍ ഫലദായകമല്ലാത്ത വൃക്ഷങ്ങളെ ഫലസമ്പൂര്‍ണമാക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ഇതില്‍ വിവരിക്കുന്നു.