Shop
Pravachakante Udhyanam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ജിബ്രാന്റെ ഭാവഗീതാത്മകമായ വിശ്രുതഗ്രന്ഥം. നമ്മുടെ വയലുകളിലേക്ക്, നെരിപ്പോടിഌ സമീപത്തേക്ക്, മേശയ്ക്കരികിലേക്ക്, അദൃശ്യനായ ഒരതിഥിയായി പിന്തുടരുന്ന പ്രവാചകവചനങ്ങള്.
Mashikkodu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ilakaloronnu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മനുഷ്യനെ കൈനീട്ടി തൊടുന്നതും അവന്റെ ജീവിതത്തിനുനേരെ തല നീട്ടുന്നതുമായ വിനയാന്വിതരായ ഇലത്തുമ്പുകളാണ് രാജഗോപാലത്തിന്റെ കവിതകള്‍. ആഴത്തിലോടുന്ന വേരുകളാല്‍ കാലക്കെടുതികളുടെ ദശാസന്ധികളില്‍ ജീവോന്മുഖമായിത്തന്നെ നിലകൊള്ളുന്നവയും സങ്കീര്‍ണതകളേതുമില്ലാത്തവയുമായ ഈ രചനകള്‍ പുതുകവിതയിലെ നിര്‍ണായകമായ വഴിത്തിരിവുകളെ അടയാളപ്പെടുത്തുന്നു. ഈ ലോകത്തിന്റെയും കാലത്തിന്റെയും വിഹ്വലതകളെക്കുറിച്ച് ഇവ നിര്‍ത്താതെ പാടിക്കൊണ്ടിരിക്കുന്നു.
Ela Pozhiyunna Nerangalil
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.പെയ്‌തൊഴിഞ്ഞ മഴയ്‌ക്കും ആകശമെടുത്ത മയില്‍പ്പീലിക്കും സഫലമാകാത്ത സ്വപ്‌നങ്ങള്‍ക്കും സമര്‍പ്പിക്കപ്പെട്ട കവിതകള്‍. ഒരു പെണ്‍കുട്ടി, താനറിഞ്ഞ വെയിലും കുളിരും അക്ഷരങ്ങളിലേക്കു പകര്‍ത്തുകയാണിവിടെ
Aaram Viralthumbathu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Wisteria Lodge
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.“ഊഹാപോഹങ്ങള്‍ ഒരിക്കലും തെളിവുകളല്ല!” കുറ്റാന്വേഷണസാഹിത്യത്തെ മാത്രമല്ല, കുറ്റാന്വേഷണത്തെത്തന്നെ വിപ്ലവാത്മകമായി സ്വാധീനിച്ച കഥാപാത്രമാണ് ഷെര്‍ലക്ക് ഹോംസ്. “ആധുനികതയും പൗരാണികതയും ഒത്തുചേര്‍ന്നിരിക്കുന്ന” ഒരു നിഗൂഢതയ്‌ക്കുപിന്നാലെയാണ് ഈ കൃതിയില്‍ ഹോംസിന്റെ സഞ്ചാരം. വിസ്‌റ്റെരിയയിലെ താമസക്കാരന്റെ കൊലപാതകത്തിഌപിന്നിലെ സത്യത്തെ നിഗമനങ്ങളുടെ മഞ്ഞുമറയ്‌ക്കുള്ളില്‍നിന്നും ഹോംസ് പുറത്തുകൊണ്ടുവരുന്നതാണ് ഇതിന്റെ ഇതിവൃത്തം. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
Robinson Crusoe
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ഉദ്വേഗത്തിന്റെ ദ്വീപ് ഒറ്റപ്പെട്ട ദ്വീപില്‍ ഇരുപത്തിയെട്ടു വര്‍ഷങ്ങളോളം ഏകാന്തവാസം നയിക്കേണ്ടിവരുന്ന റോബിന്‍സണ്‍ ക്രൂസോയുടെ കഥ. കടലിരമ്പങ്ങളില്‍ ഹരംകൊള്ളുന്ന, വിജനതയില്‍ ദൈവത്തോട് ഹൃദയപൂര്‍വം സംവദിക്കുന്ന ക്രൂസോയെ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഉദ്വേഗജനകമായ ആവിഷ്‌കാരം. പുനരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍
Marathalayan Wilson
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മൃഗതുല്യനായ ഒരടിമയായി വളരുന്ന പ്രഭുകുമാരന്‍, ഒരു ഉത്തമപ്രഭുവിഌവേണ്ട എല്ലാ സ്വഭാവ യോഗ്യതകളോടെയും വളരുന്ന അടിമബാലന്‍, ഈ വേഷപ്രച്‌ഛന്നരുടെ ജന്‌മരഹസ്യം വിരലടയാളം എന്ന സാധ്യതയുപയോഗിച്ച് വെളിച്ചത്തു കൊണ്ടുവരുന്ന വിഡ്‌ഢിയായ ശാസ്‌ത്രജ്ഞന്‍. കുറ്റാന്വേഷണത്തിലേക്ക് കണ്ണിചേര്‍ക്കപ്പെട്ട ഫിംഗര്‍പ്രിന്റ് സങ്കേതത്തിന്റെ പൊരുളന്വേഷിക്കുന്ന രസകരമായ കഥ.
Shakespearilninnum Shakespearilekku
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ലോകനാടകരംഗത്ത് പുതിയൊരു ഭൂമിക സൃഷ്‌ടിച്ച വില്യം ഷേക്‌സ്‌പിയറിനെക്കുറിച്ചും മഌഷ്യമനസ്സു കളുടെ അവസ്ഥാന്തരങ്ങളെ അഌഭൂതിസാന്ദ്രമായി ചിത്രീകരിച്ച ആ നാടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്‌തകം. കൊട്ടകവാതില്‍ക്കലെ ‘ടിപ്പ്‌ബോയി’യായി നാടകജീവിതമാരംഭിച്ച ഒരു ചെറുപ്പക്കാരന്‍ വിശ്വോത്തര നാടകരംഗത്തിന്റെ തലക്കുറി മാറ്റിയെഴുതിയതിന്റെ നാള്‍വഴികള്‍.
Pazhassiraja
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ദക്ഷിണഭാരതത്തില് മണ്ണിന്റെ അവകാശത്തിനായി ഒരു ജനഗണം നടത്തിയ ആദ്യ കോളനിവിരുദ്ധകലാപത്തിന്റെ ത്രസിപ്പിക്കുന്ന ഓര്മയാണ് പഴശ്ശിരാജയുടെ ചരിത്രം. ബ്രിട്ടീഷുകാരോട് മരണംവരെ സന്ധിയില്ലാപോരാട്ടം തുടര്ന്ന ആ ധീരയോദ്ധാവിന്റെ സാഹസികവും സംഭവബഹുലവുമായ ജീവിതകഥ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാരില് ആത്മാഭിമാനവും ദേശസ്നേഹവും ഉണര്ത്തും.
Florance Nightingel
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.101 Hojakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വീണതു വിദ്യയാക്കുന്ന ഒരാള്‍ വീണതു വിദ്യയാക്കാഌള്ള മിടുക്ക് കൈമുതലായുള്ള ഹോജയുടെ നര്‍മരസം തുളുമ്പുന്ന 101 കഥകള്‍. പരമരസികനായ ഹോജ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ കാര്യങ്ങള്‍ കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും പൊട്ടിച്ചിരിക്കാതിരിക്കാന്‍ കഴിയില്ല!
Oushadhakarikal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നമ്മുടെ മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സുലഭമായി കണ്ടുവരുന്ന പല ഔഷധസസ്യങ്ങളെയും പച്ചക്കറികളോടൊപ്പം ഉപയോഗിച്ച് ആരോഗ്യപ്രദവും രുചികരവുമായ പല വിഭവങ്ങളും അനായാസം തയ്യാറാക്കാം ഔഷധസംബന്ധമായ നാട്ടറിവുകളെ ഭക്ഷണക്കൂട്ടുകളുടെ നിര്‍മാണപ്രക്രിയയോട് ശാസ്‌ത്രീയമായി സംയോജിപ്പിക്കുന്ന ഈ ഗ്രന്ഥം, ഇന്നത്തെ “ബു സെംസ്‌കാര’ത്തിന്റെ അനാരോഗ്യവശങ്ങള്‍ക്കു നേരെ നമ്മുടെ കണ്ണുതുറപ്പിക്കുകയും ചെയ്യുന്നു.
Kazhchayile Karyavicharam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മലയാളക്കരയുടെ ‘ഠ’ വട്ടത്തില്‍നിന്നുള്ള കുറെ കാഴ്‌ചകളെ, പ്രവണതകളെ പ്രശ്‌നവിചാരം ചെയ്യുന്ന കുറിപ്പുകള്‍. നമ്മുടെ കാഴ്‌ചയെയല്ല കാഴ്‌ചപ്പാടിനെ തിരുത്തുവാന്‍ ശ്രമിക്കുന്ന നര്‍മഭാഷണങ്ങള്‍. ആരും മോശക്കാരല്ല എന്ന് തെളിവുകളുടെ പിന്‍ബലത്തോടെ സ്ഥാപിച്ചെടുക്കുന്നു ഗ്രന്ഥകാരന്‍ ഇതില്‍.
Malayalathinte Manimuthukal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നമ്മുടെ കാവ്യപാരമ്പര്യത്തിന്റെ നക്ഷത്രശോഭയാര്‍ന്ന കുറെ മണിമുത്തുകളാണ് ഈ ചെറുപുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നമ്മുടെ കവികളുടെ പ്രശസ്ത രചനകളിലേക്കുള്ള കിളിവാതിലാണ് ഈ പുസ്തകം. ഏതൊരു സഹൃദയന്റേയും വിരസനിമിഷങ്ങളെ സരസമാക്കുന്ന മയില്‍പ്പീലിത്തുണ്ടുകള്‍.














