Shop
The Lion & The Mouse
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Yoga Ariyam Pariseelikkam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ശരീരത്തെ തേജസ്സോടെയും പ്രാണനെ ഓജസ്സോടെയും പരിരക്ഷിക്കുന്ന യോഗ, പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, പിരിമുറുക്കം, പൊണ്ണത്തടി തുടങ്ങി നിരവധി ആധിവ്യാധികള്‍ക്ക് പരിഹാരവും പ്രതിരോധവുമാണ്. പ്രാചീനമായ ഈ ഭാരതീയ ജ്ഞാനസമ്പ്രദായത്തെ ദൈനംദിനജീവിതത്തിലേക്കു കണ്ണിചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് ഈ ഗ്രന്ഥം. സാധാരണജനങ്ങള്‍ക്ക് യോഗയെ സംബന്ധിച്ചുള്ള എല്ലാ സംശയങ്ങള്‍ക്കും ഇതില്‍ മറുപടിയുണ്ട്.
Chakka Enna Kamadhenu
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ചക്കയുടെ ചരിത്രം, ജൈവപ്രത്യേകതകള്‍, രുചിപ്പെരുമയും ഔഷധപ്രാധാന്യവും, ചക്കച്ചൊല്ലുകളും കടങ്കഥകളും, ചക്കവിഭവങ്ങള്‍ – ‘സംസ്ഥാനഫല’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുട്ടവും വരെ ഉള്‍പ്പെടുന്ന സ്വാദിഷ്ഠമായ ചക്കവിഭവങ്ങളുടെ പാചകക്കുറിപ്പുകളും.
Subham Karothi
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.നന്തിപുരം ഗ്രാമത്തിന്റെ പഴയദിനങ്ങളിലൂടെ ഒരു യാത്ര. ജീവിതനാടകമാടി അരങ്ങൊഴിഞ്ഞ, ഈ ദേശത്തെ അപൂര്‍വജന്മങ്ങളും അപൂര്‍ണജന്മങ്ങളും ഇവിടെ വേഷക്കാരായെത്തുന്നു. ചരിത്രവും ചരിത്രത്തിനപ്പുറത്തെ നഗ്നജീവിതങ്ങളും മാത്രമല്ല, സ്‌കൂള്‍മണിയും സംഭാരച്ചരുവവുമൊക്കെ ഈ നോവലിന്റെ അണിയറയില്‍ രംഗപ്രവേശം കാക്കുന്നു.
The Cap Seller & The Monkeys
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Oru Melpathur Kanavu
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.മേല്പത്തൂര്‍ ഭട്ടതിരി എന്ന ജ്ഞാനയോഗിയുടെ ജീവിതായോധനത്തിന്റെ ചാരുതയാര്‍ന്ന രംഗങ്ങള്‍ ചൊല്ലിയാട്ടം നടത്തുന്ന ആഖ്യായിക. ഭര്‍ത്തൃമതിയെങ്കിലും വിരഹവ്യഥ ഏറ്റുവാങ്ങേണ്ടിവന്ന മാളു എന്ന സഹധര്‍മചാരിണിയുടെ ജീവിതരംഗങ്ങള്‍കൂടി ഇതില്‍ ഇടകലരുന്നു. മേല്പത്തൂര്‍ സ്മരണ ഒരു നെയ്‌വിളക്കിന്റെ നറുവെളിച്ചമായി, നിത്യജ്യോതിസ്സായി ഈ അക്ഷരങ്ങളില്‍ ജ്വലിക്കുന്നു.
The Crab & The Foolish Crocodile
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.Alibaba and Fourty Theives
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.JANTHULOKATHILE KOUTHUKANGAL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഇത്തിക്കണ്ണിക്കുരുവി മുതല്‍ ഒട്ടകപ്പക്ഷി വരെയുള്ള പക്ഷികളും, ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെയുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ കുറെ അംഗങ്ങളുടെ രസകരമായ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. അറിയുന്തോറും കൗതുകത്തെ ഇരട്ടിയാക്കുന്ന ചില പ്രജകളെ ജന്തുലോകത്തുനിന്നു കണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഈ ‘കാഴ്ചബംഗ്ലാവി’ല്‍.
Denguepani Muthal Cancer Vare
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ആയുരാരോഗ്യത്തിന് ആയുര്‍വേദത്തേക്കാള്‍ മികച്ചൊരു ‘ഒറ്റമൂലി’യില്ല. ചിക്കുന്‍ഗുനിയ മുതല്‍ വാതരോഗം വരെ, ബുദ്ധിമാന്ദ്യം മുതല്‍ സ്മൃതിനാശം വരെ – ഏതിനും ‘ആയുസ്സിന്റെ പുസ്തക’ത്തില്‍ പ്രതിവിധിയുണ്ട്. ആരോഗ്യപരിരക്ഷയ്ക്ക് ആയുര്‍വേദത്തെ എങ്ങനെ ഉപയോഗിക്കുവാന്‍ കഴിയുമെന്ന അറിവ് സാധാരണക്കാരിലെത്തിക്കുകയാണ് ഈ കൈപ്പുസ്തകം.
Tension Akattam Manasamadhanam Nedaam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.The Frog Prince
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Aladdin and Magic Lamp
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.








