Shop
Sarva Deva Prarthanakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Thankakkutty Thankakkatty
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ധ്രുവനക്ഷത്രംപോലെ പ്രകാശംപരത്തുന്ന ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഈ ബാലനോവൽ. സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ഒരു കവർ തങ്കത്തിന് കളഞ്ഞുകിട്ടുന്നു. ”ദൈവംതന്ന പണക്കിഴിയാകുമോ?” എന്നു സംശയിച്ച് തുണിപ്പൊതി തുറന്നുനോക്കിയപ്പോൾ, അതിനുള്ളിൽ തിളങ്ങുന്ന പൊൻവളകളും മാലകളും! ആ ആഭരണപ്പൊതി ഉടമയ്ക്കു തിരികെനല്കി സത്യസന്ധതയ്ക്കു മാതൃകയാവുകയാണ് തങ്കക്കുട്ടി.
Nadodikathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വിസ്മയഭരിതമായ വായനാമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന നാടോടിക്കഥകളുടെ സമാഹാരം. ഒരു നാടിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രവും ജീവിതസാഹചര്യങ്ങളുമൊക്കെ ഈ കഥകളില്‍ ലീനമാകുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, റഷ്യ, ഇറ്റലി, ജപ്പാന്‍, ആഫ്രിക്ക, ഇന്ത്യ, ഇറാന്‍ തുടങ്ങി വ്യത്യസ്ത ഭൂഭാഗങ്ങളില്‍ പ്രചരിച്ചിട്ടുള്ളവയാണ് ഇവിടെ പുനരാവിഷ്‌കാരം നേടുന്നത്.
Annarakannante Aakasayathra
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുട്ടികളില്‍ ഭാഷാപരിചയം വളര്‍ത്താന്‍ സഹായിക്കുന്ന കഥകള്‍ ലളിതശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്ന കൃതി. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് വായിച്ചുകേള്‍പ്പിക്കുവാനും അതിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്വയം വായിച്ചുരസിക്കുവാനും ഉതകുംവിധമാണ്, ബഹുവര്‍ണചിത്രങ്ങള്‍ സഹിതം ഓരോ കഥയും ആവിഷ്‌കരിച്ചിരിക്കുന്നത്.
Paralmeenum Pallathiyum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Ganitham Mahalbhutham
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ഗുണനവും ഹരണവും സങ്കലനവും വ്യവകലനവുമൊക്കെ, ആസ്വാദ്യതയോടെ അനുഭവിച്ചറിയാന്‍ സഹായിക്കുന്ന ഈ പുസ്തകത്തിലൂടെ കണക്കിലെ ചില വിസ്മയക്കാഴ്ചകളാണ് നിങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
Sarveswaranamangal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കൃതയുഗത്തിൽ തപസ്സനുഷ്ഠിച്ചും തേത്രായുഗത്തിൽ യജ്ഞം ചെയ്തും ദ്വാപരയിൽ പൂജാദികർമങ്ങളെക്കൊണ്ടും കലിയുഗത്തിൽ നാമസങ്കീർത്തനങ്ങളാലും മുക്തിനേടാൻ സാധിക്കുമെന്നാണ് പണ്ഡിതമതം. ഭക്തജനങ്ങൾക്ക് അവരവരുടെ ഇഷ്ടദേവതാസ്തോത്രങ്ങൾ തിരഞ്ഞെടുത്ത് ആരാധിക്കുന്നതിന് ഈ ചെറുഗ്രന്ഥം ഉപകരിക്കും.
Helen Keller (Malayalam)
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ശബ്ദവും പ്രകാശവുമില്ലാത്ത ഒരു ലോകത്തും വിജയകരമായ ജീവിതം നയിച്ച ഹെലന്‍ കെല്ലറുടെ
കഥ. നിശ്ചയദാര്‍ഢ്യവും സഹനശക്തിയും ധൈര്യവും കൈമുതലാക്കി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനും പരിമിതികളെ ശാപമായി കരുതാതെ സമൂഹനന്മയ്ക്കുവേണ്ടി യത്‌നിക്കുവാനും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.Harinamakeerthanam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Learn and Colour Animals
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Kanakkile Kanakam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.‘കനകാനുപാതം’ എന്നറിയപ്പെടുന്ന അംശബന്ധവും, അങ്കഗണിതത്തിലെ ‘സുവർണനിയമ’വും ഗണിതത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യവും പ്രകൃതിപ്രതിഭാസങ്ങളിൽവരെയുള്ള സ്വാധീനവുമാണ് തെളിയിക്കുന്നത്. ഇപ്രകാരമുള്ള, കണക്കിന്റെ മാന്ത്രികസിദ്ധികളിൽ ചിലതിലേക്കാണ് ഗ്രന്ഥകാരൻ ഇവിടെ വിദ്യാർഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
Learn and Colour Birds
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Dots To Dots: A to Z Animals
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Julius Caesar: Illustrated Classic
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Among Shakespeare’s tragedies, Julius Caesar is one of the most famous plays of all time. It was written in 1599 based on the true incidents from Roman history.
This book gives you an abridged illustrated version of the great tragedy Julius Caesar which tells about the corrupt political confederacy and conspiracy widespread even today
Kusruthi Chodhyangalum Kadamkathakalum
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Monoact
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കലാവേദികൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം, സ്‌കൂൾ യുവജനോത്സവവേദികളിലും മറ്റു മത്സരവേദികളിലും അവതരിപ്പിക്കാൻ അനുയോജ്യമായ പത്തു മോണോ ആക്ടുകളുടെ സമാഹാരമാണ്.















