Sarveswaranamangal

Author: Kunjikuttan Elayath

30.00 27.00 10%
Item Code: 2904
Availability In Stock

തത്രായുഗത്തില്‍ യജ്ഞംചെയ്തും ദ്വാപരയില്‍ പൂജാദികര്‍മങ്ങളെക്കൊണ്ടും കലിയുഗത്തില്‍ നാമസങ്കീര്‍ത്തനങ്ങളാലും മുക്തിനേടാന്‍ സാധിക്കുമെന്നാണ് പണ്ഡിതമതം. ഭക്തജനങ്ങള്‍ക്ക് അവരവരുടെ ഇഷ്ടദേവതാസ്‌തോത്രങ്ങള്‍ തിരഞ്ഞെടുത്ത് ആരാധിക്കുന്നതിന് ഈ ചെറുഗ്രന്ഥം ഉപകരിക്കും.