Helen Keller (Malayalam)
Author: Beena George
Item Code: 2901
Availability In Stock
ശബ്ദവും പ്രകാശവുമില്ലാത്ത ഒരു ലോകത്തും വിജയകരമായ ജീവിതം നയിച്ച ഹെലന്‍ കെല്ലറുടെ
കഥ. നിശ്ചയദാര്‍ഢ്യവും സഹനശക്തിയും ധൈര്യവും കൈമുതലാക്കി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനും പരിമിതികളെ ശാപമായി കരുതാതെ സമൂഹനന്മയ്ക്കുവേണ്ടി യത്‌നിക്കുവാനും ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.