Shop
Loka Bhashakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ലോകത്തിലെ പ്രധാനപ്പെട്ട അമ്പത്തോളം ഭാഷകളെകുറിച്ച് സാമാന്യമായ അറിവുനൽകുന്ന കൈപുസ്തകം .ഓരോ ഭാഷയുടെയും സംക്ഷിപ്‌ത ചരിത്രം ,ലിപിയുടെയും അക്ഷര മാലയുടെയും പ്രതേകതകൾ ,ഉച്ചാരണവും വ്യാകരണവും സംബന്ധിച്ച പൊതു നിയമാങ്ങൾ എന്നിവയെല്ലാം പരമർശിക്കപ്പെടുന്നു .ഭാഷസംബന്ധിയായ രസകരമായ ഒട്ടേറെ വസ്തുതകളും ഈ പുസ്തകം ഉൾക്കൊള്ളുന്നു .
Kuttikalum padanavykallyangalum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുട്ടികളിലെ ഡിസ്ലെക്സിയ,ഡിസ്ഗ്രാഫിയ,ഡിസ്കാൽക്കുലിയ പൊലെയുള്ള വൈകല്യങ്ങളെയും ,ഓട്ടിസം,അതിക്രിയത്വം,ബുദ്ധിമാന്ദ്യം,പോലെയുള്ള മാനസിക-പെരുമാറ്റ വൈകല്യങ്ങളെയും കൂറിച്ചുള്ള അവബോധം ,മാതാപിതാക്കൾക്കു പകരുന്ന പുസ്‌തകം .”എന്റെ കുട്ടി ഒന്നും പഠികുന്നില്ല”,”പഠിിച്ച തൊന്നും കുട്ടിയുടെ ഓർമയിൽ നിൽകുന്നില്ല ,എന്നൊക്കെയുള്ള വൃഥാവിലപങ്ങൾക്കു പകരം അവരുടെ യഥാർഥ പ്രശനമെന്തെന്നു കണ്ടെത്തി അതു പരിഹരിക്കുവാനുള്ള നിർദേശങ്ങൾ ഇതിൽ വിശദ മായി പ്രതിപാദികുന്നു .
Kadamatathu kathanaar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Charithra Quiz
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചരിത്രത്തിന്റെ നാള്‍വഴിയില്‍നിന്ന് തിരഞ്ഞെടുത്ത 1200 ചോദ്യങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തിലുണ്ട്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമായ ഈ കൃതി ചരിത്രകുതുകികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.
Urumbukal Yathra Cheyyarilla
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Aithihyamaalayile Anakathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Asna , Njangal Kelkkunnu
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Sivapuranam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Krishna
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ഇതിഹാസായികയെന്നതിലുപരി എക്കാലത്തും ജീവിക്കുന്ന ഒരു മുഷ്യസ്ത്രീയുടെ സ്വപ്ങ്ങളും ആകുലതകളും വിഹ്വലതകളും മാസികസംഘട്ടങ്ങളും ഇതിവൃത്തമൊരുക്കുന്ന ഈ ഖണ്ഡകാവ്യത്തിന്, അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ പ്രതീകമായ ദ്രൌപദിയുടെ തേങ്ങല്‍ ഈണം പകരുന്നു.
Ippol Salamon Padunnathu
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.അഌഭവങ്ങളുടെ ഉണ്മയിലേയ്‌ത്ഥ് സ്വപ്‌നവിശ്വാസസ്ഥിന്റെ നൗകയിലേറി യാനം നടസ്ഥുങ്ക ഒരു നാവികനെ അഌസ്‌മരിപ്പിത്ഥുങ്ക കവിതകള്‍. ലളിതാഌഭവങ്ങളുടെ അദൃശ്യസങ്കീഹ്ലണതകളിലേയ്‌ത്ഥ് കടങ്കുചെസ്റ്റുകയാണ് കവി.
Keralamennu Kettaal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കേരളം ദിനംതോറും കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യങ്ങളോടുള്ള പ്രതികരണങ്ങള്‍. ധാര്‍മികത കൈവിടുന്ന മാധ്യമങ്ങളും ഭൂമിതുരക്കുന്ന ദൈവവിശ്വാസികളും മുതല്‍ മഞ്ജുവാര്യരുടെ ആത്മകഥാകഥവും ശ്വേതയുടെ ക്യാമറാപ്രസവവുംവരെ ഇതില്‍ സംവാദവിഷയമാകുന്നു.
Tamizh Gurunathan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Haritham
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പരിസ്ഥിതിസംബന്ധമായ വിജ്ഞാശകലങ്ങളുടെ കലവറയാണ് ഈ പുസ്തകം. ഭൂമിയെക്കുറിച്ചും അതിന്റെ ഹരിതസമ്പത്തിക്കുെറിച്ചുമുള്ള അറിവുകളുടെ ഈ കൈപ്പുസ്തകം, വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടുകള്‍ക്കുള്ള വിവരശേഖരണത്തിനു ഒരുത്തമ സഹായികൂടിയാണ്.















