Shop
BHOOTHATHINTE ATHAZHAM
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.‘ഭൂതത്തിന്റെ അത്താഴം’ നർമവും ഉദ്വേഗവും ഹൃദയസ്പർശിയായ കുടുംബനിമിഷങ്ങളും നിറഞ്ഞ മനോഹരമായ ഫാന്റസി നോവലാണ്. മുൻകോപിയായ അച്ഛനെ ഒരു ഭൂതം വന്ന് തിന്നണമെന്ന് ഗോപുവെറുതേ ആഗ്രഹിക്കുന്നു. എന്നാൽ, അവന്റെ ആഗ്രഹം നിറവേറ്റാൻ ഒരു ഭൂതം പ്രത്യക്ഷപ്പെടുന്നു. വിചിത്രമായ സ്വഭാവങ്ങളും രസകരമായ സംഭാഷണങ്ങളും അപ്രതീക്ഷിതസംഭവങ്ങളുമായി ആ ഭൂതത്തിന്റെ വരവ് ആ കുടുംബത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നു. എല്ലാ പ്രായത്തിലുമുള്ള വായനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന, ഹാസ്യവും മാന്ത്രികതയും നിറഞ്ഞ വായനാനുഭവമാണ് ഈ നോവൽ.
KARNATAKA SANGEETHA PADANGAL : Book-1
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ചിട്ടയായ പരിശീലനത്തിനുതകുന്ന വിധത്തിൽ ക്രമീകരിച്ച പാഠങ്ങളും മൂല്യനിർണയ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന മലയാളത്തിലെ ആദ്യ കർണ്ണാടകസംഗീത പാഠപുസ്തകം.
സംഗീതജ്ഞരെയും സംഗീതോപകരണങ്ങളെയും കുറിച്ചുള്ള ലഘു വിവരണങ്ങൾ, ചിത്രങ്ങൾ.
Guitar, Electronic Keyboard എന്നീ പാശ്ചാത്യ സംഗീതോപകരണങ്ങളിലും കർണ്ണാടകസംഗീതം പഠിക്കാവുന്ന വിധത്തിലുള്ള അവതരണം.JOTTUVINTE MADHURAMITTAYIKAL
₹80.00Original price was: ₹80.00.₹48.00Current price is: ₹48.00.ബംഗാളിയായ ജോട്ടുവിന് മലയാളം കീറാമുട്ടിയാണ്. അൻപത്തൊന്ന് അക്ഷരങ്ങളുടെയും കാക്കത്തൊള്ളായിരം വാക്കുകളുടെയും പത്മവ്യൂഹത്തിൽ ‘ഇഥർ ഉഥർ’ ഉഴറിയ അവന് ഒരു ബുദ്ധി ഉപദേശിച്ചുകിട്ടുന്നു. അക്ഷരങ്ങളെ മിഠായിപോലെ നാവിലിട്ടലിയിക്കുക! അങ്ങനെ അലിഞ്ഞലിഞ്ഞ് മലയാളഭാഷ അവനു മുന്നിൽ മലർ മന്ദഹാസമായി വിരിയുന്നു. സ്നേഹത്തോടെ അവനെ പൊതിയുന്നു.
JEEVITHAM ETHRAYO MANOHARAMANU
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.ഡിസബിലിറ്റിയെ സംബന്ധിച്ച സൈദ്ധാന്തികവും സ്ഥാപനപരവുമായ ആലോചനകൾക്ക് അനുഭവപരമായ അടിത്തറ നൽകുന്നതാണ് ബിജു ഹോപ്പിന്റെ രചനകൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ബിജുവിന്റേതു പോലുള്ള വ്യക്തികളുടെ ഒറ്റപ്പെട്ടതായി കരുതപ്പെട്ട അനുഭവലോകത്തിന് സാമൂഹ്യവും അക്കാദമികവുമായ സംവേദനതലം കൈവന്നിട്ടുള്ള കാലമാണിത്. ഈ നിലയിലുള്ള തിരിച്ചറിവോടുകൂടിയ ഡിസബിലിറ്റി എഴുത്തിന്റെ മലയാളത്തിലെ ആദ്വസന്ദർഭങ്ങളിലൊന്നായിരിക്കും ബിജുവിന്റേത്.
-പി. പവിത്രൻBelonging: A Journey of Love
₹1,299.00Original price was: ₹1,299.00.₹1,104.00Current price is: ₹1,104.00.Belonging: A Journey of Love is a surprising and richly told memoir that seamlessly weaves the personal with the political, offering a riveting story of love, family and an endlessly fascinating India.
The book begins in Cambridge, England, in 1965, where nineteen-year-old Sonia Maino, a student from a small village in Italy, falls in love with Rajiv Gandhi, grandson of Jawaharlal Nehru, India’s first Prime Minister. From her childhood in post-war Veneto to her journey to India, Sonia Gandhi recounts the experiences that shaped her life and transformed her relationship with her adopted country.
With warmth and candour, Sonia describes her introduction to her formidable mother-in-law, Indira Gandhi, and her gradual adjustment to life in India—learning Hindi, wearing saris and embracing the country’s spicy cuisine. Alongside Rajiv, she builds a family and raises their two children while he begins his career as a commercial airline pilot.
Their lives are irrevocably changed by a series of devastating tragedies. The death of Rajiv’s brother, Sanjay, is followed by the assassination of Indira Gandhi in 1984. Despite Sonia’s fears, Rajiv assumes the role of Prime Minister, taking the couple across India and around the world. Seven years later, Sonia faces another devastating loss when Rajiv is assassinated by a suicide bomber while campaigning.
Choosing to remain in India despite advice from her Italian family to return home, Sonia is eventually drawn into politics. She becomes the longest-serving president of the Indian National Congress and, despite initially being regarded as a foreign-born outsider, earns the trust and affection of millions.
Following a key election, Sonia is selected by the Congress Party to become Prime Minister, but in a rare and consequential decision, she declines the country’s highest office and instead leads her Party in an alliance that governs India for a decade.
Epic yet intimate, Belonging offers a unique personal perspective on India’s tumultuous post-independence history, as well as its political, economic and social transformations over five decades.
Paariparakkum Kunjuvillakkukal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കുട്ടികളുടെ മനസ്സിൽ പ്രകാശത്തരികളും കുളിർത്തുള്ളികളുമായി, മിന്നാമിനുങ്ങുകളുടെ കുഞ്ഞുവിളക്കുകൾ പോലെ പാറിനടക്കും ഈ സമാഹാരത്തിലെ 15 കഥകൾ. പ്രകൃതിയെയും അതിലെ അന്തേവാസികളായ ജന്തു – സസ്യജാലങ്ങളെയും ഇവ കൗതുകത്തോടെ തൊട്ടു തലോടുന്നു. ഈ കളിചിരിമുറ്റത്ത് സയൻസും സങ്കല്പവും ഉറ്റചങ്ങാതികളായി തോളുരുമ്മുന്നു. കവിതകളും ചിത്രങ്ങളുമായി കൂട്ടുകാരിലേക്കെത്തുന്ന ഈ കഥകൾ ഒച്ചകളുടെയും നിറങ്ങളുടെയും ഒരു പുത്തൻ മേച്ചിൽപ്പുറം തന്നെയാണ് തീർക്കുന്നത്.
“നന്മയുടെയും കരുണയുടെയും കുഞ്ഞു വിളക്കുകൾ കൊളുത്തിവെക്കുന്ന കൃതി”.
– അവതാരികയിൽ വിജയ് നായർMICROSCOPE
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആരൊക്കെയോ വെട്ടിത്തെളിച്ച വഴികളിലൂടെയല്ല, സ്വന്തമായൊരു വഴിയിലൂടെ, തികച്ചും പാകമായ കുപ്പായവും പാദരക്ഷകളും ധരിച്ച്, ഭൂമിക്കുമേൽ മൃദുചുവടുകൾ പതിപ്പിച്ച് ഇവിടെ ഒരു കഥാകാരൻ നടക്കുകയാണ്. ജീവിതത്തെ അതിന്റെ അതിസൂക്ഷ്മതലത്തിൽ വീക്ഷിച്ചും വിശകലനം ചെയ്തും. കാലത്തിന്റെ വരൾച്ചയിൽ പട്ടുപോയതൊക്കെ തന്റെ ചെറുസ്പർശത്താൽ പൂക്കുമെന്നും കായ്ക്കുമെന്നുമാണ് ഈ സഞ്ചാരിയുടെ പ്രതീക്ഷ. നുണ ഭരിക്കുന്ന ലോകത്തെ ശരിയുടെ ഉത്തോലകം കൊണ്ട് ഉയർത്തുവാനാണ്
ഈ മനുഷ്യന്റെ ശ്രമം.READ ALOUD FAIRY TALES
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Fairy tales, filled with lovely princes, beautiful princesses, crooked witches, fascinating wizards, dwarves, giants, mermaids and much more, are delightful fantasy stories passed down by centuries and always popular among children all over the world.
This book gives an abridged version of evergreen fairy tales such as ‘The Frog Prince,’ ‘Jack and the Beanstalk,’ and ‘The Brave Little Tailor.’ Simple narration and colourful illustration will surely attract the young.Manasparsham
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00.മറ്റുള്ളവരുടെ വേദന കാണുമ്പോൾ മനസ്സലിയുന്ന ഒരു ഹൃദയമാണ് ഈ പുസ്തകത്തിന്റെ കേന്ദ്രത്തിൽ നിൽക്കുന്നത്. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ കണ്ണീരിനോടും നിസ്സഹായതയോടും ജീവിതപ്രശ്നങ്ങളോടും പ്രതികരിക്കുന്ന ഒരു മനുഷ്യന്റെ അനുഭവങ്ങളാണ് ഇതിന്റെ ഉള്ളടക്കത്തിന് ജീവൻ നൽകുന്നത്. ഭവനരഹിതർ, വയോധികർ, രോഗികൾ, നിർധനരായ പെൺകുട്ടികൾ, ജീവിതത്തിന്റെ പ്രതിസന്ധികളിൽ തകർന്നവർ തുടങ്ങി പലരിലേക്കും കരുണയുടെ കൈ നീട്ടിയ അനുഭവങ്ങൾ ഈ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നു. ഷാജിയുടെ ജീവിതത്തിലും ഇതേ സുവിശേഷ മനോഭാവത്തിന്റെ ഒരു പ്രതിഫലം കാണാം. വേദനിക്കുന്നവരുടെ ജീവിതത്തെ വെറുതെ നിരീക്ഷിക്കാതെ അവരുടെ ജീവിതത്തിൽ ഒരു മാറ്റത്തിന്റെ സാധ്യത സൃഷ്ടിക്കാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ മാതൃക.
– മോസ്റ്റ് റവ.ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താTHE ENDLESS BOOK OF NATURE
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.The book of Nature! It is before you, always open, always welcoming you, always ready to share with you wonderful stories, secrets, and exciting experiences. Open your eyes and ears and begin reading it. You will then discover a wonderful world which even ‘ALICE’ never experienced.
CARBON THE WIZARD
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Prof. Sivadas narrates the story of organic chemistry through the tale of Carbon, the Wizard. The beautiful, direct and simple style has made this book highly appealing. The author directly engages in witty, intelligent conversation with the reader. Scientific facts, discoveries, organic compounds and even the scientists themselves unfold before us, taking turns like characters in a drama.
Duryodhanan: Kauravavamsathinte Ithihasam: 2 – Kali
₹720.00Original price was: ₹720.00.₹576.00Current price is: ₹576.00.ചൂതു കളിക്കുന്നവരറിയുന്നില്ല. തങ്ങള്‍ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പാണ്ഡവര്‍ സ്വയം പണയം വെച്ചു ചൂതുകളിച്ചു. കൗരവകുമാരനായ സുയോധനന് കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധര്‍മാധര്‍മങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും. ഒടുവില്‍ അധികാരക്കൊതിയരായ മനുഷ്യര്‍ മഹാദുരന്തം വിതയ്ക്കുന്ന യുദ്ധത്തിലേക്കു നീങ്ങി. സത്രീകളും കുലീനരും വിനയവാന്മാരും നിസ്സഹായതയോടെ ദുരന്തം ഇതള്‍ വിടരുന്നത് നോക്കിനിന്നു. അത് കലിയുടെ ഇരുണ്ട യുഗത്തിന്റെ ഉദയമാണ്.
ഇതിഹാസങ്ങള്‍ തമസ്കരിച്ച നിശ്ശബ്ദ കഥാപാത്രങ്ങളെ വെളിച്ചത്തിലേക്കുയര്‍ത്തുന്ന ദുര്യോധന മഹാഭാരതം.
പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്
Akannupoya Kaalpadukal
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.അത്യന്തം സരളവും ആവർജ്ജകവുമായ കഥനരീതിയിൽ, മാറിക്കൊണ്ടിരിക്കുന്ന കേരളീയ ജീവിതത്തിന്റെ ചിത്രം വരച്ചു കാട്ടുന്ന ഹൃദയഹാരിയായ കഥകളുടെ സമാഹാരം.
-പ്രൊഫ. എം. തോമസ് മാത്യുVayichal Valarum
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.എന്റെ കുട്ടിക്കു മലയാളം അറിയില്ലെന്നു പറയുവാനാണിന്നു പല മാതാപിതാക്കളും ഇഷ്ടപ്പെടുന്നത്. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾക്കെല്ലാം അവരവരുടെ മാതൃഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും അറിയാം. വേണ്ടത്ര നിഷ്കർഷ കൊടുക്കാത്തതു കൊണ്ടാണ് മലയാളിക്കുട്ടികൾ മാതൃഭാഷയിൽ നിന്നും അകലുന്നത്. മലയാളകവിതകൾ അർത്ഥപൂർണ്ണതയോടെ ചൊല്ലാനും, വേദികളിൽ, ഭാവ-രാഗതാളത്തോടെ അവതരിപ്പിക്കാനും ഓരോ മലയാളിക്കുട്ടിക്കും സാധിക്കണം. അതിനുപകരിക്കുന്ന കവിതകളാണീ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലളിത മധുരമായ പദാവലികളാൽ രചിക്കപ്പെട്ടിട്ടുള്ളതാണ് ഇതിലെ കവിതകൾ.
Diary of a Wimpy Kid: Fight or Flight
₹699.00Original price was: ₹699.00.₹594.00Current price is: ₹594.00.International bestselling author Jeff Kinney delivers a smash hit in the latest Diary of a Wimpy Kid book.
When the going gets tough, what’s a wimpy kid to do?
Nobody knows how to survive the rough and tumble halls of middle school better than Greg Heffley. In fact, he’s got a three-ring binder chock-full of notes on his school’s biggest bullies—along with his hard-earned strategies for how to outsmart them.
But when Greg’s binder falls into the wrong hands, his world starts to unravel. Now it’s a race against time before the bullies discover the identity of the person behind it.
Greg has learned to roll with the punches, but now he’s backed into a corner with no good options. Will he throw in the towel, or go down swinging? One thing’s for sure—Fight or Flight is a knockout!
Jeevichathalla Jeevitham
₹360.00Original price was: ₹360.00.₹288.00Current price is: ₹288.00.വ്യക്തിജീവിതവും ചരിത്രവും വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം ഇഴചേരുന്ന ഒരു ആത്മകഥാഖ്യാനം. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കാള്‍, മലബാറിന്റെ സാമൂഹികപരിസരവും കുടുംബബന്ധങ്ങളുടെ പരിണാമചരിത്രവും വിദ്യാഭ്യാസകാലഘട്ടങ്ങളുടെ പരിവര്ത്തനരേഖകളും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും അദ്ധ്യാപന-ഗവേഷണ-സര്‍വ്വകലാശാലാ ജീവിതവും പൊതുപ്രവര്‍ത്തനവുമാണ് ഈ ആത്മകഥയില്‍ കാണാന്‍ കഴിയുക.
ഒരു കുട്ടിയുടെ കൗതുകത്തില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും ചരിത്രഗവേഷകന്റെയും സര്വ്വകലാശാലാഭരണാധികാരിയുടെയും ജീവിതത്തിലേക്കുള്ള യാത്ര. അറിവിനെ ജീവിതത്തില്‍നിന്ന് വേര്‍പെടുത്താതെ, ജീവിതത്തെത്തന്നെ ഒരു ചരിത്രപുസ്തകമായി വായിക്കുന്ന അനുഭവം.
ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ, ചരിത്രരേഖയ്ക്കു തുല്യമായ ആത്മകഥ















