Srimad Bhagavad Gita

Author: Ammathil Jaya, Mezhathur

200.00 180.00 10%
Item Code: 3086
Availability In Stock

മഹത്തായ ഇതിഹാസഗ്രന്ഥമായ മഹാഭാരത്തിന്റെ ഒരു ഭാഗം മാത്രമാണ് ശ്രീമദ് ഭഗവദ് ഗീത. പതിനെട്ട് പര്‍വ്വങ്ങള്‍ ഉള്ള മഹാഭാരതത്തിലെ പതിനെട്ട് അധ്യായങ്ങള്‍ ഗീതയാകുന്നു. ഈ ഗീതാവ്യാഖ്യാനം അത്യന്തം ലളിതമാണ്. ഓരോ ശ്ലോകങ്ങളിലെയും പദങ്ങളുടെ അര്‍ഥങ്ങള്‍ ക്രമമായി നല്‍കിയിരിക്കുന്നു. ഒപ്പം സരളമായ ഭാഷയില്‍ വ്യാഖ്യാനവും.