Shop
Kadukulukkiya Veeran
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ചെന്നായ്‌കുടുംബം വളര്‍ത്തിയ രഞ്ചന്‍ എന്ന മഌഷ്യക്കുട്ടി, വനപ്രജകളെ സ്‌നേഹച്‌ഛായയില്‍ ഒരുമിപ്പിക്കുന്നതിന്റെയും മൃഗരാജന്റെ സിംഹാസനം വീണ്ടെടുക്കുന്നതിന്റെയും ഉദ്വേഗജനകമായ കഥ
Kalleriyaruthu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന
പുസ്തകം. ജന്തുസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം ജീവിവര്‍ഗത്തിന് ദോഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്തിരിയുവാന്‍ അവര്‍ക്ക് പ്രേരണയുമേകുന്നു.Chemeente Vimanayathra
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.
Chendakuttanum Madhalachangathiyum
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.കുട്ടികളെ നന്മയി ലേക്കു നയിക്കുന്ന കഥകള്. അഌസരണയും കാരുണ്യവും സത്യസന്ധതയും സഹജീവിസ്നേഹവുമൊക്കെ ഉള്ളില് താനെ മുളപൊട്ടുന്നത് അഌഭവിച്ചറിയുവാന് ഈ കഥാവായന അവരെ സഹായിക്കും. എത്രവട്ടം കേട്ടാലും എത്രതവണ വായിച്ചാലും മതിവരാത്ത കഥകള്, മറക്കാനാവാത്ത കഥാപാത്രങ്ങള്.
Chakrakudam
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക് സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട ഉപഹാരമാണ്.
Charithrakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക് കുറെയേറെ കഥകളും കഥാപാത്രങ്ങളും ചേക്കേറുകയാണ് ഈ പുസ്‌തകത്തിലൂടെ…..
Chakkara Maambazham
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.







