Shop
Learning A to Z using Alteration
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Let’s Speak Spoken English for School Children & Others
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.This book would help students become reasonably fluent in English communication. It also recaps the essence of Communicative English, taught in Primary as well as Upper Primary classes.
Last Grade
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.പി.എസ്.സി. ലാസ്റ്റ് ഗ്രഡ് പരീക്ഷാവിജയത്തെ നിങ്ങളുടെ കൈയെത്തും ദൂരത്തെത്തിക്കുന്നു. ദിവസേന അല്‌പസമയം നിങ്ങള്‍ക്ക് പഠനത്തിനായി മാറ്റിവെക്കാനാവുമെങ്കില്‍, ഒരു ദിവസം ഒന്ന് എന്ന രീതിയില്‍ സാവകാശം ഹൃദിസ്ഥമാക്കി, നൂറുദിവസം കൊണ്ട് പൂര്‍ത്തീകരിക്കാനാവുന്ന ഒരു “കാച്ചിക്കുറുക്കിയ പാഠനപദ്ധതി’യാണിത്. ഉന്നതവിജയം ഉറപ്പാക്കാന്‍ ഇപ്പോള്‍ത്തന്നെ തയാറെടുപ്പു തുടങ്ങാം.
Puzzles and Riddles
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Puzzles and riddles enable you to look deep into problems and see things in their right perspective. The challenging and delightful puzzles and riddles in this booklet stir your imagination, stimulated your intellect and sharpen your natural skills.
Kuttikalude Vaidhyuthi
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.വൈദ്യുതി പ്രഭവവും പ്രഭാവവും വൈദ്യുതിയെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങള്‍ വസ്‌തുനിഷ്‌ഠവും സമഗ്രവുമായി വിവരിക്കുന്ന ഈ പുസ്‌തകം കുട്ടികള്‍ക്കു മാത്രമല്ല, വൈദ്യുതിയെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പ്രയോജനപ്പെടുത്താം.
Kusruthikanakkukal 123
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കണക്ക് കയ്‌പേറിയ കഷായമല്ല. രുചിയേറും രൂപത്തില്‍ പാകപ്പെടുത്തിയാല്‍ പാല്‍പ്പായസം പോലെ ഹൃദ്യമാക്കാമെന്ന് ഗ്രന്ഥകാരന്‍ കൊച്ചുകൊച്ചു കുസൃതിക്കണക്കുകളിലൂടെ സമര്‍ഥിക്കുന്നു. രസകരവും ലളിതവുമായ ആവിഷ്‌കാരം.
Janmanakshthra sasyangal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.ഇരുപത്തേഴു നാളുകളില്‍ ഓരോന്നിുമുണ്ട് സവിശേഷ സ്വഭാവങ്ങള്‍. അതുപോലെത്തന്നെയാണ്ളു നാകള്‍ക്കു ചേരുന്ന സസ്യങ്ങളുടെ കാര്യവും. സുഗമവും സുസ്ഥിരവുമായ ഭൂവാസത്തിന്റെ ഓരോരുത്തരും അവര്‍ പിറന്ന നാളുകള്‍ക്കുയോജ്യമായ സസ്യവര്‍ഗത്തെ കഴിയുംവിധം പരിപാലിക്കേണ്ടതുണ്ട്.നാള്‍ സസ്യങ്ങളെ അടുത്തറിയാന്‍ ഈ കൈപ്പുസ്തകം നിങ്ങളെ സഹായിക്കും.
Indiayile Samsthana Vrikshangalum Pushpangalum
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ഇന്ത്യയിലെ സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും ഭാരതത്തിന്റെ അനന്യമായ ജൈവസമ്പന്നത വെളിപ്പെടുത്തുന്നവയാണ് സംസ്ഥാനവൃക്ഷങ്ങളും പുഷ്‌പങ്ങളും. അവയുടെ ശാസ്‌ത്രനാമം, ഇതരഭാഷാനാമങ്ങള്‍, ജന്മദേശം, പൊതുവിവരണം, ശാസ്‌ത്രവിവരണം, ഉപയോഗങ്ങള്‍ എന്നിങ്ങനെ പുരോഗമിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രതിപാദനം പൊതുവായനക്കാര്‍ക്കും വിഷയപഠിതാക്കള്‍ക്കും ഒരുപോലെ ഉപയോഗപ്രദമാകും.
Indiayile Desheeyodhyanangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍ പ്രകൃതിയുടെ ആത്മാവിലേക്കാണ് ദേശീയോദ്യാനയാത്രകള്‍ നമ്മെ നയിക്കുന്നത്. ഭൂമിശാസ്‌ത്രവും സസ്യശാസ്‌ത്രവും ജീവിശാസ്‌ത്രവും അത്ഭുതകരമാംവിധം ഒരുമിക്കുന്ന ഈ കൃതി, ഇന്ത്യയിലെ അംഗീകരിക്കപ്പെട്ട മുഴുവന്‍ ദേശീയോദ്യാനങ്ങളെയും നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.









