Shop
APADHASANCHARIKALKKU ORU KAIPPUSTHAKAM
തീക്ഷ്ണമായ സ്ത്രീയനുഭവങ്ങള്‍കെണ്ടും സത്യസന്ധമായ ആഖ്യാനംകൊണ്ടും വന്യമായ കഥകള്‍ സൃഷ്ടിച്ച് വായനക്കരെ പുതിയ ഭാവുകത്വത്തിലേക്കുയര്‍ത്തിയ ഗ്രേസിയുടെ ആത്മഭാഷണങ്ങള്‍. ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കൊഴുകുന്ന രഹസ്യങ്ങള്‍, ഉടലുകളെ അതിജീവിച്ച് പൂത്തുലയുന്ന പെണ്ണനുഭവങ്ങള്‍. ഇന്ദ്രിയങ്ങളെ പൊള്ളിക്കുന്ന തുറന്നുപറച്ചിലുകള്‍. കൊച്ചുപെണ്‍കുട്ടിയായും കൗമാരക്കാരിയായും അമ്മയായും കാമുകിയായും ഭാര്യയായും കഥാകാരിയും ഒരു പെണ്ണ് നടത്തിയ സത്യസന്ധമായ പകര്‍ന്നാട്ടത്തിന്റെ നേര്‍ക്കാഴ്ചകള്‍.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Ayurvedha Praveshika
ആയുർവേദാചാര്യനായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് രചിച്ച ഈ പുസ്തകം ആയുർവേദത്തിന്റെ ഉത്ഭവത്തെയും രീതിശാസ്ത്രത്തെയും ദർശനത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ആയുർവേദത്തെക്കുറിച്ച് അവബോധമുണ്ടാകാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥം.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Truth Just Not Fiction
₹60.00This book, with ample scientific and factual descriptive information on a variety of subjects, opens a different world of thought-provoking concepts and facts before the young and adults alike. As the book probe into the veracity of the facts, it will remain educative for the coming generations too.
Veetuvalappile Jaivakrishi
₹60.00പരിസ്ഥിതിസൗഹൃദപരവും ആരോഗ്യദായകവുമായ ഒരു കൃഷിരീതി നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്, നാട്ടറിവുകളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ പുസ്തകം. പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വിളയിനങ്ങളുടെ കൃഷി സംബന്ധിച്ചുള്ള പ്രായോഗിനിർദേശങ്ങളും ജൈവവളങ്ങളെയും ജൈവകീടനാശിനികളെയും കുറിച്ചുള്ള വിശദീകരണങ്ങളും ഉൾക്കൊള്ളുന്ന ഇതിലെ കൃഷിരീതികളെല്ലാംതന്നെ നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും തീർത്തും അനുയോജ്യമായതാണ്.
Chuvanna Aakasham
മഹത്തായൊരു ആദർശത്തിന്റെ സാക്ഷാത്കാരത്തിനായി എന്തും ഏതും ത്യജിക്കാൻ തയ്യാറായിരുന്ന കുറെ പോരാളികൾക്കു നേരിടേണ്ടിവന്ന അഗ്നിപരീക്ഷകളെ അനാവരണംചെയ്യുന്ന സ്മൃതിരേഖകൾ. ‘ചിന്ത’ വാരികയുടെ സാരഥികളായ ചാത്തുണ്ണി മാസ്റ്റർ, കെ.ഇ.കെ. നമ്പൂതിരി, സി.കെ. ചക്രപാണി, പത്രപ്രവർത്തകൻ വിക്രമൻനായർ, എഴുത്തുകാരൻ യശ്പാൽ എന്നിവരൊക്കെ ഇതിൽ ഓർമിക്കപ്പെടുന്നു, അവരുടെ നിശ്ശബ്ദസഹനങ്ങളും.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Samskruthiyum Neethisasthravum
ഭാരതീയസംസ്‌കൃതിയുടെ പ്രകാശധാരയിൽനിന്നുകൊണ്ട് ആധുനിക ലോകവിചിന്തനങ്ങളിൽ നിമഗ്നനാകുന്ന ഒരു എഴുത്തുകാരന്റെ സഫലപ്രാർഥനകളാണ് ഈ പ്രബന്ധങ്ങൾ. മലയാളിയുടെ സ്വത്വബോധത്തിന്റെ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ സൃഷ്ടികൾ സാഹിത്യത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും നീതിയെക്കുറിച്ചും നമ്മോട് സംവദിക്കുന്നു.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Maychum Varachum
സ്വകാര്യതയുടെ രക്തംകൊണ്ട് ലോകത്തെ വരയ്ക്കുകയും മായ്ക്കുകയും ചെയ്യുന്ന വരികൾ. ജീവിതത്തിന്റെ നിറങ്ങളെ അടയാളപ്പെടുത്തുവാനുള്ള വെമ്പലുകൾ. അടർന്നുപോകുന്നവയെ തിരിച്ചുകൊണ്ടുവരുവാനുള്ള ആത്മാവിന്റെ അദമ്യദാഹമാണ് ഈ കവിതകളിൽ മിടിക്കുന്നത്. വി.ജി. തമ്പിയുടെ അവതാരികയും ബക്കർ മേത്തലയുടെ ആസ്വാദനവും.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.108 Malayalakavikal – Ebook
കാലത്തിനു മുമ്പേ നടന്ന 108 കവികളെ കാലികസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒരു തലമുറയും വിസ്മരിക്കുവാന്‍ പാടില്ലാത്തവരാണ് – എഴുത്തച്ഛന്‍ മുതല്‍ പവിത്രന്‍ തീക്കുനി വരെ – ഇതില്‍ അണിചേരുന്ന കവികള്‍. കൈരളിയുടെ കാവ്യവാതായനം മലര്‍ക്കെ തുറക്കുന്ന ഈ പുസ്തകം സാഹിത്യാസ്വാദകര്‍ക്ക് വായിക്കാനും സൂക്ഷിച്ചുവയ്ക്കാനുമുള്ളതാണ്.
₹200.00Original price was: ₹200.00.₹60.00Current price is: ₹60.00.Muthassi kathakal
₹60.00കുട്ടികളെ കൈപിടിച്ച് കഥകളുടെ മാസ്മരലോകത്തേക്കു കൊണ്ടുപോകുകയാണ് ഈ കഥകള്‍. മക്കള്‍ക്ക് നല്ല കഥാപുസ്തകങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് ഈ പുസ്തകം ഒരു അനുഗ്രഹമാകും. ക്രിയാത്മകമായ അഭിരുചിയും അറിവും വളര്‍ത്തുവാന്‍ ഇത് കൊച്ചുകൂട്ടുകാരെ സഹായിക്കും.
Onnampadam
സച്ചിദാനന്ദൻ കേരളത്തെക്കുറിച്ചെഴുതിയ കവിതകളിൽനിന്നും തിരഞ്ഞെടുത്ത അൻപതു കവിതകൾ. പ്രകൃതി, ചരിത്രം, ഭാഷ, കവിത, കല, രാഷ്ട്രീയം ഇവയെല്ലാം കവിതകൾക്കു പ്രമേയമാകുന്നുണ്ട്. കേരളീയ ബിംബങ്ങളും ഓർമകളും ചിത്രങ്ങളും താളങ്ങളും ഈണങ്ങളും നിറയുന്ന ഇവ മലയാളത്തിന്റെ ലാവണ്യാനുഭൂതികളായി മാറുന്നു. ‘മലയാളം’, ‘എഴുത്തച്ഛനെഴുതുമ്പോൾ’, ‘ഇവനേക്കൂടി’ തുടങ്ങിയ പ്രസിദ്ധകവിതകൾ.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Mukulanam
ഹൈഡ്രകളെ ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ നടത്തിയ അപകടകരമായ പരീക്ഷണത്തെത്തുടർന്ന് ജീവന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലേറിയ തെരേസ എന്ന ജന്തുശാസ്ത്ര ബിരുദധാരിണിയുടെ ഒടുങ്ങാത്ത ഇച്ഛാശക്തിയുടെയും, വികലമായ ജനിതകശാസ്ത്രപരീക്ഷണത്തിലൂടെ ജന്മംകൊണ്ട ഹരിതകമനുഷ്യന്റെ നിസ്സഹായതയുടെയും കഥ.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Chakravarthiye Aavashyamundu
വെളിവുകെട്ട ഒരു കാലത്തിന്റെ സാക്ഷികളോ ഇരകളോ ആണ് വിജയമോഹനന്റെ കഥാപാത്രങ്ങള്‍. പുരോഗമനപ്രസ്ഥാനങ്ങളുടെ ജനവിരുദ്ധതയും ആത്മീയവ്യാപാരവും രാജഭക്തിയുമെല്ലാം വിഷയമാകുന്ന ഈ കഥകള്‍, പിഴച്ചുപോകുന്ന നമ്മുടെ കാലത്തിന്റെ ചെവിക്കു പിടിച്ച് അതിനെ വായനക്കാര്‍ക്ക് അഭിമുഖമായി നിര്‍ത്തുന്നു.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Arulappadukal Varum Vazhi
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.Sadhyathakal Kandethuka Avasarangal Prayojanapeduthuka
അണിയൂ, സന്തോഷവാന്റെ കുപ്പായം ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിലേക്ക് നയിക്കുന്ന കുറിപ്പുകളുടെ സമാഹാരം. ഒരു പുഞ്ചിരി, അപരനിലേക്ക് നീളുന്ന ഒരു സഹായഹസ്‌തം, ഈ പ്രപഞ്ചത്തിന്റെ മനോഹാരിത കാണുവാഌള്ള തുറന്ന മനസ്സ് ഈ പുസ്‌തകം നിങ്ങള്‍ക്കു വാഗ്‌ദാനംചെയ്യുന്ന അത്ഭുതസിദ്ധികളാണിവ.
₹75.00Original price was: ₹75.00.₹60.00Current price is: ₹60.00.