Muthassi kathakal
₹60.00
കുട്ടികളെ കൈപിടിച്ച് കഥകളുടെ മാസ്മരലോകത്തേക്കു കൊണ്ടുപോകുകയാണ് ഈ കഥകള്‍. മക്കള്‍ക്ക് നല്ല കഥാപുസ്തകങ്ങള്‍ തിരഞ്ഞെടുത്തുനല്‍കണമെന്ന് ആഗ്രഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് ഈ പുസ്തകം ഒരു അനുഗ്രഹമാകും. ക്രിയാത്മകമായ അഭിരുചിയും അറിവും വളര്‍ത്തുവാന്‍ ഇത് കൊച്ചുകൂട്ടുകാരെ സഹായിക്കും.
Out stock
Out of stock




