Shop
Science GK
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Kanakku + Magic
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിസ്മയവും കൗതുകവും പകരുന്ന ഒരു മായാജാലക്കാഴ്ചയായി നമ്മിൽ നിറയുന്ന ഗണിതസമസ്യകളുടെ പുസ്തകം. ‘ചതുഷ്‌ക്രിയകൾ’ക്കുള്ളിൽപ്പോലും പല ഗണിതാത്ഭുതങ്ങളും ഒളിഞ്ഞിരിക്കുന്നുവെന്ന്, കവിതയെപ്പോലും കണക്കുമായി ബന്ധപ്പെടുത്താനാകുമെന്ന് ഗ്രന്ഥകാരൻ നമ്മെ ബോധ്യപ്പെടുത്തുന്നു.
Kerala Charithram: Videshikal Kappalirangunnu
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.കേരളദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയുമുള്ള ഒരു പിൻനടത്തം. നമ്മുടെ സാമൂഹികജീവിതം കാലങ്ങളിലൂടെ കൈവരിച്ച പരിണാമത്തിന്റെ നാൾരേഖകൾ. നാട്ടുരാജ്യങ്ങളുടെ വാഴ്ചയിൽ തുടങ്ങി, അധികാരം വിദേശശക്തികൾക്ക് കരഗതമാകുന്നതുവരെയുള്ള കാലഘട്ടമാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെടുന്നത്.
Veetammamarude Sredhakku
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.‘കുടുംബമാകുന്ന ക്ഷേത്രത്തിലെ പൂജാരിണി’യാണ് സ്ത്രീ. ‘ഗൃഹൈശ്വര്യദേവത’യായ അവൾ അനുവർത്തിക്കേണ്ട ജീവിതചര്യകളും പെരുമാറ്റരീതികളും ആചാരാനുഷ്ഠാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ഗൃഹപ്പിഴകൾ ഒഴിയുവാനുള്ള ഉപാസനാമന്ത്രങ്ങൾ, വ്രതാനുഷ്ഠാനങ്ങൾ, കുടുംബശ്രേയസ്സിനായുള്ള നിത്യജീവിതപദ്ധതി, ആണ്ടറുതിവിശേഷങ്ങൾ എല്ലാം ഇതിൽ വിശദീകരിക്കപ്പെടുന്നു.
Sravukalkkoppam Neenthumbol
₹320.00Original price was: ₹320.00.₹256.00Current price is: ₹256.00.Amma Veedu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.തലയ്ക്കുമീതെ തണലും നാവിൻതുമ്പിൽ അമൃതുമാകുന്ന അമ്മയും വീടുമാണ് ഈ സമാഹാരത്തിലെ കഥകളുടെയെല്ലാം പൊതുപ്രമേയം. മനുഷ്യർക്കു മാത്രമല്ല, കാറ്റിനും വെയിലിനും മഞ്ഞിനും മഴയ്ക്കും പക്ഷിക്കും പൂമ്പാറ്റയ്ക്കും അണ്ണാറക്കണ്ണനുമെല്ലാം ഈ കഥവീട് സ്വാഗതമോതുന്നു; അമ്മയുടെ സ്‌നേഹത്തണുപ്പിൽ പുലരുന്നവരാണ് ഇവിടുത്തെ പാർപ്പുകാർ.
Nammude Malsyangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.കടൽ-പുഴമീനുകളെക്കുറിച്ചുള്ള വിജ്ഞാനപ്രദവും കൗതുകകരവുമായ വിശേഷങ്ങൾ തേടുന്നവർക്ക് ഈ പുസ്തകത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം. ആശ്ചര്യചിഹ്നം ശരീരത്തിലേന്തുന്ന ആശ്ചര്യപ്പരലും, ക്ഷുരകന്റെ കത്തിയോടു സാമ്യമുള്ള അമ്പട്ടൻ വാളയും, കടൽവേട്ടക്കാരനായ സ്രാവുമൊക്കെ, ഈ താളുകൾ തീർത്ത തെളിമയാർന്ന ജലാശയത്തിൽ നിർബാധം നീന്തിത്തുടിക്കുന്നു. ശാസ്ത്രീയവിവരണംകൊണ്ടും ചിത്രങ്ങൾകൊണ്ടും സമഗ്രതനേടുന്ന പഠനഗ്രന്ഥം.
Sreenarayanaguru
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ജാതിഭേദം കൂടാതെ, മതദ്വേഷം തീണ്ടാതെ, സകലരും സഹോദരരായി പുലരുന്ന ഒരു നവലോകത്തെയാണ് നാരായണഗുരു ഭാവനചെയ്തത്. മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി എന്ന് അദ്ദേഹം വിശ്വസിച്ചു. വിപ്ലവകാരിയായ ആ യോഗിയുടെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ. കേരളീയസമൂഹത്തിന്റെ ചരിത്രത്താളുകൾകൂടി മറിയുന്ന പ്രശ്‌നോത്തരി.
Kerala Quiz
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.‘മലയാളികളുടെ മാതൃഭൂമി’ വാർത്തെടുക്കപ്പെട്ട മൂശയെ – കേരളത്തിന്റെ പഴങ്കാലജീവിതത്തെ, നവോത്ഥാനപ്രക്ഷോഭങ്ങളെ, വ്യക്തിപ്രഭാവങ്ങളെ, സാമൂഹികവിപ്ലവങ്ങളെ, കലാപാരമ്പര്യത്തെ, ഭാഷാസാഹിത്യസംഭാവനകളെ, ഐതിഹ്യപ്പെരുമകളെ, ആത്മീയവെളിച്ചങ്ങളെ, ഭരണസാരഥ്യങ്ങളെ, കായികനേട്ടങ്ങളെ, എല്ലാമെല്ലാം – പുതുതലമുറയ്ക്കായി പരിചയപ്പെടുത്തുന്ന പുസ്തകം. ചരിത്രത്തിലേക്ക് വർത്തമാനകാലത്തിൽനിന്നുള്ള ഒരു തിരിഞ്ഞുനോട്ടം.
Aarum Padipokum Ninnekurichu
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക നവോത്ഥാനത്തിൽ നിസ്തുലപങ്കുവഹിച്ച അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ച് ഇടശ്ശേരി, പി., വൈലോപ്പിള്ളി, ഒ.എൻ.വി., അക്കിത്തം, സച്ചിദാനന്ദൻ തുടങ്ങിയ പ്രശസ്തകവികളെഴുതിയ 57 കവിതകളുടെ സമാഹാരം. ഇതിഹാസതുല്യമായ ആ ജീവിതത്തെക്കുറിച്ച് പാടുവാൻ പഴയ തലമുറയിലെയും പുതിയ തലമുറയിലെയും പ്രഗത്ഭരായ കവികൾ ഇവിടെ സംഗമിക്കുന്നു.
പഠനം – ഡോ. ഉമർ തറമേൽ
എഡിറ്റർ – ബക്കർ മേത്തല
Poonthottathile Poomarangal
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.നമ്മുടെ നാടിന്റെ കാലാവസ്ഥയിൽ നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന മന്ദാരം, പൂവരശ്, രാജമല്ലി, നീർമാതളം, ഏഴിലംപാല, അശോകം തുടങ്ങിയ 36 അലങ്കാരവൃക്ഷങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. പൂന്തോട്ടത്തെ സുന്ദരവും സുഗന്ധപൂരിതവുമാക്കുന്ന ഈ വൃക്ഷങ്ങളുടെ സസ്യചരിത്ര-ശാസ്ത്ര വസ്തുതകളും കൃഷി-പരിചരണ രീതികളും ഔഷധഗുണങ്ങളുമൊക്കെ ഇതിൽ സവിസ്തരം പ്രതിപാദിക്കപ്പെടുന്നു.
Bible Quiz
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.നൂറ്റാണ്ടുകളായി മനുഷ്യരാശിയെ നിരന്തരം പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ബൈബിൾ എന്ന മഹദ്ഗ്രന്ഥത്തിലെ, ഹൃദയത്തിൽ ജീവജലത്തിന്റെ ഉറവകൾ തുറക്കുന്ന വിശുദ്ധലിഖിതങ്ങളുടെ കഥയും പൊരുളും തിരയുകയാണ് ഈ പ്രശ്‌നോത്തരി. സുവിശേഷങ്ങളെ ചോദ്യോത്തരരൂപത്തിൽ വായനക്കാരിലെത്തിക്കുന്നു ഈ പുസ്തകം.
You Can Draw Amazing Animals
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Free Outgoing!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി പടർത്തിയവ, കാമ്പസുകളിൽ ചിരിയായി കൈമാറ്റംചെയ്യപ്പെട്ടവ ഒക്കെ നിറയുന്നു.
Kunjomanakkoru Peru
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
Vasthavam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.സെക്രട്ടേറിയറ്റെന്ന രാവണൻകോട്ടയിലെ അധികാരത്തിന്റെയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പിരിയൻഗോവണികളിലൂടെയുള്ള ബാലചന്ദ്രൻ അഡിഗയെന്ന യുവാവിന്റെ കയറ്റിറക്കങ്ങളാണ് ‘വാസ്തവം’ പ്രമേയമാക്കുന്നത്. ചുവപ്പുനാടയിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെട്ട പരശ്ശതം ആത്മാക്കൾക്ക് സമർപ്പിച്ചിരിക്കുന്ന ചലച്ചിത്രരചന. വി.കെ. ശ്രീരാമന്റെ അവതാരിക.