Shop
You Can Draw Cars
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Fruits Pencil Shading
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.You Can Draw Amazing Animals
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Hridhayathe Ariyan Hridrogathe Cherukkan
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ഹൃദ്രോഗം വരാനുള്ള ആപത്ഘടകങ്ങൾ നമ്മുടെ ഇടയിൽ കൂടുതലാണ്. ഹൃദ്രോഗം വന്നവർപോലും തുടർചികിത്സ നടത്തുകയോ ജീവിതരീതി മാറ്റുകയോ ചെയ്യുന്നില്ല. ഹൃദയത്തെക്കുറിച്ചും ഹൃദയരോഗങ്ങളെക്കുറിച്ചുമുള്ള അജ്ഞത മാറ്റുവാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. കേരളത്തിലെ 143 പ്രമുഖ ഹൃദ്രോഗവിദഗ്ധർ തയ്യാറാക്കിയ ഇതിലെ ലേഖനങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം മുതൽ ഹൃദ്രോഗ ചികിത്സയും പ്രതിരോധവും വരെ വിശദമായി വിവരിക്കുന്നു.
എഡിറ്റർ: ഡോ. ഗീവർ സഖറിയ
Monoact
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കലാവേദികൾ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം, സ്‌കൂൾ യുവജനോത്സവവേദികളിലും മറ്റു മത്സരവേദികളിലും അവതരിപ്പിക്കാൻ അനുയോജ്യമായ പത്തു മോണോ ആക്ടുകളുടെ സമാഹാരമാണ്.
Original Kunnamkulam
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കുന്നംകുളം എന്ന സ്ഥലനാമം ആരുടെയും മനസ്സിലേക്കെത്തിക്കുന്ന ചിത്രം ഡ്യൂപ്ലിക്കേറ്റുകളുടേതാണ്. ”കച്ചവടത്തിൽ മാത്രം കണ്ണുള്ള അരസികന്മാരുടെ ദേശം”. എഞ്ചുവടി മുതൽ ‘മനോരമ’ വരെ പുറത്തിറക്കിയ അച്ചുകൂടങ്ങൾ, വോളിബോൾ കളിയുടെ ഇന്ത്യയിലെ ആദ്യവേദി, സാഹിത്യപ്രതിഭകളുടെ തട്ടകം… അങ്ങനെയങ്ങനെ, അധികമൊന്നും അറിയപ്പെടാത്ത പാരമ്പര്യമഹിമകളുടെ ചെപ്പേടാണ് ഈ പുസ്തകം.
Free Outgoing!
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചിരിക്കുവാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ലാത്തവർക്കാണ് ഈ പുസ്തകം. മാനസികപിരിമുറുക്കങ്ങളെ പമ്പകടത്തുന്ന ഈ നർമകഥകളിൽ, വിവിധ രാജ്യക്കാർ ചൊല്ലിച്ചിരിച്ചവ, പ്രഭാഷണവേദികളിൽ ചിരി പടർത്തിയവ, കാമ്പസുകളിൽ ചിരിയായി കൈമാറ്റംചെയ്യപ്പെട്ടവ ഒക്കെ നിറയുന്നു.
Kunjomanakkoru Peru
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുഞ്ഞുങ്ങളുടെ പേരുകൾ കേൾക്കാൻ ഇമ്പമുള്ളതായാൽ മാത്രം പോരാ, അവ അർഥപൂർണവും കാലഘട്ടത്തിനു ചേരുന്നതുമാകണം. ആരും ഇഷ്ടപ്പെടുന്ന ഒരു പേര് നിങ്ങളുടെ ഓമനക്കുഞ്ഞിന് നിർദേശിക്കുകയാണ് ഈ പുസ്തകം. അനുബന്ധമായി, ശിശുപരിപാലനത്തിൽ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങളും ആയിരത്തോളം വീട്ടുപേരുകളും.
Krishnapriya Sasyangal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ഭഗവാന്റെ നാൾവൃക്ഷമായ ഞാവൽ, രാധാകൃഷ്ണസംഗമത്തിനു തണലും സാക്ഷിയുമായ കടമ്പ്, കൃഷ്ണന്റെ ശരീരവർണമുള്ള കായാമ്പൂ തുടങ്ങി, കൃഷ്ണാവതാരഗാഥയോട് ബന്ധംപുലർത്തുന്ന പുണ്യതരുക്കളെക്കുറിച്ചാണ് ഈ പുസ്തകം. സ്വന്തം ഗാത്രത്താലും പുഷ്പഫലങ്ങളാലുമൊക്കെ മുകുന്ദസ്തുതി ചൊല്ലുകയാണ് ഈ സസ്യങ്ങൾ.
Sports own Country
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കളികളുടെ ഉത്ഭവം, വളർച്ച, കളിനിയമങ്ങൾ, കളിക്കാർ തുടങ്ങി, കായികവിനോദങ്ങളെക്കുറിച്ച് അറിയേണ്ടതും അതിനപ്പുറവും ഈ പുസ്തകത്തിലുണ്ട്. ക്രിക്കറ്റിനും ഫുട്‌ബോളിനും ഹോക്കിക്കുമൊപ്പം കളരിപ്പയറ്റും പട്ടംപറത്തലും കാളപൂട്ടുമൊക്കെ ഈ ‘സ്‌റ്റേഡിയ’ത്തിൽ ആവേശത്തിന്റെ അലകളുയർത്തുന്നു.
Vandhyatha: Garbhadharanam Prasavasushroosha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ജീവിതരീതികളിലും ആരോഗ്യശീലങ്ങളിലും തിരുത്തൽ വരുത്തിക്കൊണ്ട് ആരോഗ്യമുള്ള കുഞ്ഞോമനയെ സ്വന്തമാക്കുവാൻ നിങ്ങൾക്കു മാർഗദർശനം നൽകുകയാണ് ഈ കൈുസ്തകം. മാതൃത്വത്തിലേക്ക് പ്രവേശിക്കുവാൻ, പ്രസവശേഷവും സ്ത്രീക്കു ലഭിക്കേണ്ട പരിചരണം പ്രാപ്തമാക്കുവാൻ, സൽസന്തതിക്കായി അനുവർത്തിക്കേണ്ട ആയുർവേദവിധികൾ മന ിലാക്കുവാൻ ഒക്കെ ഇതിലെ പ്രായോഗികനിർദേശങ്ങൾ നിങ്ങളെ സഹായിക്കും.
Johnson: Velichathe Pranayicha Oral
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വീടിന്റെ ഇരുൾമൂലയിലെങ്ങോ കുടുക്കിക്കളയുമായിരുന്ന നരകജീവിതത്തോട് നേർക്കുനേർനിന്നു പോരാടിയ ജോൺസന്റെ അതിജീവനത്തിന്റെ കഥ. പോളിയോരോഗത്തിലൂടെ യുദ്ധം പ്രഖ്യാപിച്ച ശരീരത്തോട് എതിരിടുമ്പോഴും വെളിച്ചപ്പൊട്ടുകളെ വിടാതെ പിന്തുടർന്ന ഈ അത്ഭുതമനുഷ്യന്റെ ജീവിതപുസ്തകം വിദ്യാഭ്യാസപ്രവർത്തകരും സാമൂഹികപ്രവർത്തകരും വായിച്ചിരിക്കേണ്ടതാണ്.
Keraleeya Ayurvedhachikiltsa
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ആയുർവേദചികിത്സയിലെ ഉഴിച്ചിൽ, ഇലക്കിഴി, ധാന്യക്കിഴി, ഞവരക്കിഴി, ശിരോവസ്തി, ധാര മുതലായവ ശരീരത്തിനും മനസ്സിനും നവോന്മേഷം പകരുന്നവയാണ്. ‘സുഖചികിത്സ’ എന്ന നിലയിൽ ആരോഗ്യപരിരക്ഷയ്ക്കായി പ്രയോജനപ്പെടുത്താവുന്ന കേരളീയരീതികളെക്കുറിച്ചാണ്, വൈദ്യവിദ്യാഭ്യാസരംഗത്തും ചികിത്സാരംഗത്തും പ്രശസ്തനായ ഗ്രന്ഥകാരന്റെ ഈ കൃതി.
Family Doctor
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.”രോഗംവന്നു ചികിത്സിക്കുന്നതിനേക്കാൾ രോഗംവരാതെ നോക്കുകയാണ് നല്ലത്” എന്ന ആപ്തവാക്യത്തിന് അനുസൃതമായി ജീവിക്കാൻ കഴിയുമെങ്കിൽ മിക്ക രോഗങ്ങളേയും നിയന്ത്രണവിധേയമാക്കാം. ഇതിനായി ശുചിത്വം, ആഹാരം, വ്യായാമം, ദിനചര്യ എന്നുവേണ്ട, ചിന്തയിലും പ്രവർത്തനത്തിലും വരെ ശ്രദ്ധ നല്‌കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നൽകുകയാണ് ഈ കൈപ്പുസ്തകം. കുടുംബഡോക്ടറുടെ ഉപദേശംപോലെ ഉപകാരപ്പെടുന്ന ഗ്രന്ഥം.
Ennumennum Madhuvidhu
₹130.00Original price was: ₹130.00.₹65.00Current price is: ₹65.00.വൈവാഹികജീവിതത്തിലേക്കു പ്രവേശിക്കുന്ന സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനഃശാസ്ത്രപരമായി വിശകലനംചെയ്യുന്ന ഗ്രന്ഥം. വിവാഹിതരാകാൻ പോകുന്നവർക്കും ദാമ്പത്യജീവിതം നയിക്കുന്നവർക്കും ഉത്തമവഴികാട്ടി.
Charmma Rogangalum Ayurvedhachikiltsayum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചർമാരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമൊക്കെ ശരിയായ അവബോധം ജനങ്ങളിലെത്തിക്കുന്ന ഗ്രന്ഥം. ശാസ്ത്രീയവും സത്യസന്ധവുമായ അറിവ് പങ്കുവെക്കാനുള്ള ഒരു ശ്രമം.