Shop
Minnaminnikal Ennoduparanjathu
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സാഹിത്യ ഭാഷയുടെ ചമയങ്ങൾ അഴിച്ചു വെച്ച് മനുഷ്യനെ തൊട്ടുവിളിക്കുന്ന വാക്കുകൾ കൊണ്ടെഴുതപ്പെട്ട സ്മൃതിസങ്കീര്‍ത്തനങ്ങൾ.പ്രണയവും പെണ്ണുകാണലും മകളും മാധവികുട്ടിയുമൊക്കെ നിറച്ചുവെച്ച ഒരു ഓർമച്ചെപ്പ് എഴുത്തുകാരി ഇതിൽ തുറക്കുന്നു .ഒരു വായനക്കാരനും അവഗണിക്കാനാവാത്തതാണ് അനുഭവങ്ങളുടെയും ഓർമകളുടെയും ഈ സങ്കീര്‍ത്തനങ്ങൾ.
Arabian Athbuthakathakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.
Mazhakala rogangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Space Quiz
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ആകാശഗംഗയും താരാഗണവും തമോഗര്‍ത്തങ്ങളും ഛിന്നഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളുമൊക്കെ ചേര്‍ന്നുപുലരുന്ന അത്ഭുതങ്ങളുടെ ലോകത്തേക്കു തുറക്കുന്ന ഒരു കവാടത്തിന്റെ താക്കോലാണ് ഈ പ്രശ്‌നോത്തരി. ജ്യോതിശാസ്ത്രത്തിലെ ആദ്യകാല്‍വയ്പുകള്‍ മുതല്‍ ശൂന്യാകാശപര്യവേക്ഷണങ്ങളെയും അന്തരീക്ഷപ്രതിഭാസങ്ങളെയും മറ്റും സംബന്ധിച്ച നൂതന അറിവുകള്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം. ക്വിസ് മത്സരങ്ങള്‍ക്കും യോഗ്യതാപരീക്ഷകള്‍ക്കും തയ്യാറെടുക്കുന്നവര്‍ക്ക് ഉത്തമ വഴികാട്ടി.
Masthishkakhatham
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Mithran Smaraka Bus Stop
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.‘അമ്മ’യ്ക്കും അമ്മുവിനും മാത്രമല്ല, ഒരു നാടിനു മുഴുവന്‍ പ്രിയപ്പെട്ടവനായിത്തീരുന്ന മിത്രന്റെ കഥയാണിത്. ആ നാട്ടില്‍ ക്ഷണിക്കാതെ എത്തിച്ചേര്‍ന്ന ആ അതിഥിയുടെ പേരില്‍ അവിടുത്തെ ബസ് കാത്തിരിപ്പുകേന്ദ്രം നാമകരണംചെയ്യപ്പെടുന്നതിലേക്ക് നീളുന്നു, മിത്രന്റെ വിശേഷങ്ങള്‍.
Maryadapurathe manikuttikal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കുട്ടികളുടെ മനസ്സറിയുന്ന ഒരമ്മ, ഒരധ്യാപിക, വായനാലോകത്തേക്ക് പിച്ചവെക്കുന്ന കുരുന്നുകള്‍ക്ക് കൂട്ടുകാരിയായി എത്തുകയാണ്, നന്മയുടെ വെളിച്ചംവിതറുന്ന ഈ കഥകളിലൂടെ.
Pandan Kananapuram P.O.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.കാനനപുരം പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ഒരു കള്ളക്കുറുക്കന്‍ കുതിച്ചും കിതച്ചും നടത്തിയ സഞ്ചാരത്തിന്റെ കഥ. കുട്ടികള്‍ക്കും കുട്ടികളുടെ ലോകം ഇഷ്ടപ്പെടുന്ന മുതിര്‍ന്നവര്‍ക്കുമായി പാണ്ടന്റെ ‘കാട്ടുവിശേഷങ്ങളുടെ നാട്ടുകഥ.’ ബി. മുരളിയുടെ അവതാരികയും പി.വി. കൃഷ്ണന്റെ ചിത്രീകരണവും.
Manushya sareeram oru Mahalbhutham
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.Arabikathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.അറേബ്യന്‍ മരുഭൂമിയിലെ മനസ്സുകള്‍ സൃഷ്ടിച്ച കഥകളില്‍ ലോകജനത ഹൃദയപൂര്‍വം സ്വീകരിച്ചവയാണ് ‘ആയിരത്തൊന്നു രാവുകള്‍.’ ഷെഹ്‌റിയാര്‍ ചക്രവര്‍ത്തിക്ക് ഷെഹ്‌റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗരത്തിലെ കുറേ മുത്തുകള്‍ കുട്ടികള്‍ക്കായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇവിടെ.
MANNARIVU
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.കാര്‍ഷികസംസ്‌കാരത്തിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്തെറിയപ്പെടുന്ന ഈ കാലഘട്ടത്തില്‍, പരിഷ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ കൈമോശം വന്ന ഉണ്മകളെ തിരിച്ചുപിടിക്കാനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങളാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മണ്ണും മനുഷ്യനും ഒന്നാണെന്ന തിരിച്ചറിവിലേക്കു മടങ്ങുക എന്ന ഉദ്‌ബോധനമാണ് ഗ്രന്ഥകാരന്‍ നല്കുന്നത്. വിഷം തീണ്ടിയ ഭക്ഷണത്തിനും അശുദ്ധമായ വായുവിനും മലിനമായ ജലത്തിനുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ആരായുകയാണിവിടെ.
Gandhiji Nammude Rashtrapithavu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.സത്യത്തിന്റെയും അഹിംസയുടെയും മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുകയും സ്വജീവിതത്തിലൂടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഗാന്ധിജിയെന്ന മനുഷ്യസ്‌നേഹിയുടെ നിത്യനൂതനകഥ. ആദര്‍ശത്തിന്റെ ദിവ്യദീപ്തിയില്‍ പുലരുന്ന ഒരു രാഷ്ട്രത്തെ വിഭാവനംചെയ്ത, അന്ത്യശ്വാസത്തോളം പ്രവാചകതുല്യമായ പരിശുദ്ധി കാത്തുസൂക്ഷിച്ച ആ യുഗപുരുഷന്റെ വാക്കുകളെയും പ്രവൃത്തികളെയും പിന്‍പറ്റുന്ന ജീവചരിത്രം.
Mannil Pennu Pookumbol
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.സ്ത്രീലോകത്തിനും പരിസ്ഥിതിക്കും വേണ്ടി ഉയര്‍ന്ന സാറാ ജോസഫിന്റെ ശബ്ദങ്ങളെ അവരുടെ നോവലുകളുടെ പശ്ചാത്തലത്തില്‍ പഠനവിധേയമാക്കുന്ന കൃതി. പെണ്ണിന്റെയും പ്രകൃതിയുടെയും ലീനസ്വരങ്ങളെ എഴുത്തുകാരി എപ്രകാരം സ്വന്തം രചനകളിലൂടെ പ്രതിധ്വനിപ്പിക്കുന്നു എന്നതിന്റെ അന്വേഷണം.
Rajakumaranum Dharidrakumaranum
₹40.00Original price was: ₹40.00.₹20.00Current price is: ₹20.00.ദരിദ്രഌം മോഷ്‌ടാവുമായ കാന്റിയുടെ മകന്‍ ടോം ലണ്ടന്‍ നഗരത്തിന്റെ പ്രൗഢിക്കും മനോഹാരിതയ്‌ക്കും തീരെ നിരക്കാത്ത പുഡ്ഡിങ് ലെയിന്‍ തെരുവില്‍, തകരപ്പാട്ട കൊണ്ട് നിര്‍മിച്ച കുടിലിലാണ് വസിക്കുന്നത്. ഇംഗ്ലണ്ടിന്റെ രാജസിംഹാസനത്തില്‍ വാണരുളുന്ന ഹെന്‍റി രാജാവിന്റെ മകന്‍ എഡ്വേര്‍ഡ് ട്യൂഡര്‍ പട്ടുവസ്‌ത്രങ്ങളിലും വജ്രാഭരണങ്ങളിലും, വിശിഷ്‌ട ഭക്ഷണപാനീയങ്ങള്‍ ആസ്വദിച്ച് സ്വര്‍ഗതുല്യമായ കൊട്ടാരത്തിലും കഴിയുന്നു. സ്വന്തം വേഷവിധാനങ്ങള്‍ പരസ്‌പരം മാറ്റി ഒരു കുസൃതിക്കൊരുങ്ങിയ രാജകുമാരഌം ദരിദ്രകുമാരഌം, ഇനിയൊരിക്കലും തങ്ങളുടെ ജീവിതം പഴയതുപോലെയാവുകയില്ലെന്ന് അപ്പോള്‍ മനസ്സിലാക്കിയിരുന്നില്ല. മാര്‍ക്ക് ട്വയിനിന്റെ ‘The Prince and The Pauper’ എന്ന പ്രശസ്‌തകഥയുടെ സംഗൃഹീതരൂപമാണീ പുസ്‌തകം. പുനാരാഖ്യാനം: ജയ്‌സണ്‍ കൊച്ചുവീടന്‍
Malayala vyakaranavum upanyasangalum
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.അടിസ്ഥാന വ്യാകരണപാഠങ്ങളില്‍ തുടങ്ങി, ശൈലികളിലൂടെയും, പഴഞ്ചൊല്ലുകളിലൂടെയും, കാവ്യഭാഗങ്ങളിലൂടെയും സഞ്ചരിച്ച് കത്ത്, പോസ്റ്റര്‍, നോട്ടീസ്, പരസ്യം, പത്രവാര്‍ത്ത, ഫീച്ചര്‍ എന്നിങ്ങനെയുള്ള ഭാഷാവ്യവഹാരരൂപങ്ങള്‍ പരിചയപ്പെടുത്തി കാലികപ്രസക്തിയുള്ള ഇരുപത്തിയഞ്ചിലേറെ ഉപന്യാസങ്ങളില്‍ അവസാനിക്കുന്നതാണ് ഈ കൈപ്പുസ്തകം.
Mahanmarude kuttikalam
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.