Manushya sareeram oru Mahalbhutham

Author: Dr. P S Vasudevan

220.00 198.00 10%
Item Code: 1666
Availability In Stock

മനുഷ്യശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തന രഹസ്യങ്ങള്‍, സാധാരണക്കാര്‍ക്കുകൂടി മനസ്സിലാക്കാവുന്ന ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ വിശദീകരിച്ചിരിക്കുന്നു. രോഗങ്ങള്‍ ബാധിക്കുമ്പോള്‍ അവയവങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും ചികിത്സകൊണ്ട് അവ പൂര്‍വസ്ഥിതി കൈവരിക്കുന്നതെങ്ങനെയെന്നും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.