Shop
M S Office
ആധുനിക ആപ്ലിക്കേഷന്‍ സോഫ്റ്റുവെയറുകളിലെ പ്രധാനിയാണ് എം.എസ് ഓഫീസ് പ്രത്യേക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു കൂട്ടം “സ്പെഷ്യലിസ്റ്റുകള്‍’ ആണ് എം.എസ് ഓഫീസ് ഗ്രൂപ്പില്‍ ഒരു സ്ഥാപനത്തിനാവശ്യമായ പ്രധാനകാര്യങ്ങള്‍ എല്ലാം തന്നെ ഈ ഗ്രൂപ്പംഗങ്ങള്‍ കൃത്യതയോടെ നിറവേറ്റും ഓഫീസ് ഓട്ടോമേഷന്‍ ഏറ്റവും സഹായകരമായ എം.എസ് ഓഫീസില്‍ പ്രായോഗിക പരിശീലനം നേടുവാന്‍ ഈ കൈപ്പുസ്തകം ഉപകാരപ്പെടും
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Hemingway Oru Mukhavura
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Malala -Thazhvarayile Gulmakkayi
സ്വാത് താഴ്വരയിലെ ചോളപ്പൂവ് “ഗുല്മക്കായി’യുടെ കുറിപ്പുകള്‍, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു സംസാരിച്ചത് “സമാധാനത്തോടെയും അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാഌം വിദ്യാഭ്യാസം നേടാഌം” ശബ്ദമുയര്‍ത്തിക്കൊണ്ട് താലിബാനെ വെല്ലുവിളിച്ച ഈ പെണ്‍കുട്ടിക്ക് പകരം ലഭിച്ചത് വെടിയുണ്ടകളായിരുന്നു. സമാധാനത്തിഌള്ള നോബല്‍സമ്മാനം നേടിയ, അറിവിനെ ആയുധമാക്കിയ മലാലയുടെ ജീവിതയാത്രയാണ് ഈ പുസ്തകത്തില്‍.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Snehichum tharkkichum
എം.എൻ.കാരശ്ശേരികാരശ്ശേരിയുടെ മാനസജീവിതത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തികളെ നിറഞ്ഞ സ്നേഹത്തോടെ ഓർമ്മിക്കുന്ന കുറിപ്പുകൾ, “തൂലികാചിത്രങ്ങളുടേതായ ഈ സമാഹാരം പല നിലയ്ക്കും എന്റെ ആത്മകഥയുടെ ഭാഗമാണ്. ഗുരുനാഥന്മാരോ ഗുരുകല്പന്മാരോ ആണ് ഇവിടത്തെ കഥാപാത്രങ്ങൾ. നമ്മുടെ സാംസ്കാരികമണ്ഡലത്തെ കൂടിയ അളവിലോ കുറഞ്ഞ അളവിലോ സ്വാധീനിച്ചുകൊിരിക്കുന്നവർ. അവരുടെ മട്ടും മാതിരിയും അടുത്തറിയുന്നതിൽ വായനക്കാർക്ക് പഠിക്കാനും രസിക്കാനും ചിലതുെന്നാണ് പ്രതീക്ഷ” എന്ന് കാരശ്ശേരി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Thomas Alva Edison
മഌഷ്യജീവിതത്തെ, ആയിരത്തിലേറെ കണ്ടുപിടിത്തങ്ങളിലൂടെ മാറ്റിമറിക്കുകയായിരുന്നു ‘മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്.’ വൈദ്യുതവിളക്കും സ്വനഗ്രാഹിയന്ത്രവും ചലച്ചിത്രവുമൊക്കെ ഈ മാന്ത്രികന് തന്റെ തൊപ്പിക്കുള്ളില്‍നിന്നും പുറത്തെടുത്ത അത്ഭുതങ്ങളില്‍ ചിലതുമാത്രം. എഡിസനെയും എഡിസന്റെ ‘ഗവേഷണശാല’യെയും അടുത്തറിയുവാന്‍ ശ്രമിക്കുകയാണ് ഈ ജീവചരിത്രകൃതി.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Thumbum thuralum
മൻനക്ഷത്രദീപ്തിയുള്ള ഒരു കാലഘട്ടത്തെ സ്മൃതിയുടെ തിരശ്ശീലയിലേക്ക് പുനരാനയിക്കുകയാണ്, ഋജുവും ചേതോഹരവുമായ ഈ കുറിപ്പുകളിലൂടെ ശ്രീരാമൻ. കുന്ദംകുളത്തെ പച്ചമനുഷ്യരേയും നാട്ടിടവഴികളേയും അനാദൃശമായ തന്മയത്വത്തോടെ നോക്കിക്കാണുന്ന ഈ ഓർമ്മപുസ്തകം, ആദർശദാർഢ്യത്താലും സൗഹാർദ്ദത്താലും ജ്വലിച്ചുനിന്ന ഒരു ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Aharangalile Mayangal
ആഹാരം വിഷമയമാകുമ്പോള്‍… മണവും നിറവുംകൊണ്ട് നമ്മെ പ്രലോഭിപ്പിക്കുന്നതും രാസവിഷങ്ങളും കീടനാശിനികളും പുതച്ച് കമ്പോളത്തില്‍ നിറയുന്നതുമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. മായം തീണ്ടിയ ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും രഹസ്യങ്ങളിലേക്കിറങ്ങുന്ന ഈ പുസ്തകം, ഞെട്ടിക്കുന്ന ചില വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു, ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Emotions & Speculations
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Ujwalavijayathinu IQ muthal PQ vare
തയ്യാറാക്കിയ 15 മാതൃകാചോദ്യപേപ്പറുകള്‍ ഉത്തരങ്ങളും അുബന്ധ വിശദീകരണങ്ങളും പി.എസ്.സി. ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ ഓരോ ചോദ്യപേപ്പറിലും ഗണിതപ്രശ്ങ്ങള്ക്കുള്ള ഉത്തരങ്ങളുടെ വിശദീകരണങ്ങള്‍ ആുകാലിക സംഭവങ്ങള്‍, പുരസ്കാരങ്ങള്‍, സ്ഥാലബ്ധികള്
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Vijayathinte Tick Mark
വിജയത്തിന്റെ മേളപ്പെരുക്കത്തിലേക്ക് കൊട്ടിക്കയറുവാന്… പുറംകാഴ്ചയ്ക്കപ്പുറം അകംകാഴ്ചയും മറുകാഴ്ചയും സാധ്യമാക്കുന്ന ഒരു മൂന്നാംകണ്ണാണ് ഈ പുസ്തകം നിങ്ങള്‍ക്കു സമ്മാനിക്കുന്നത്. ഏത് ഇരുട്ടിലും വെളിച്ചമുണ്ടെന്ന ബോധ്യത്തോടെ, മനസ്സിന്റെ മൗഢ്യങ്ങളെ കുടഞ്ഞെറിഞ്ഞ്, സ്ഥിരോത്സാഹത്തോടെ ജീവിതത്തില്‍ മുന്നേറുവാന്‍ ഇതു നിങ്ങളെ പഠിപ്പിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Viswanadakakathakal
സോഫോക്ളിസും ഷേക്സ്പിയറും മുതല്‍ ഭാസനും കാളിദാസനും വരെയുള്ള നാടകാചാര്യന്മാർ ഈ ചെറുപുസ്തകത്തിന്റെ അരങ്ങില്‍ തങ്ങളുടെ ഭാവനയുടെ വൈവിധ്യവൈചിത്യ്രങ്ങളാല് നമ്മെ അമ്പരപ്പിക്കുന്നു. ടാഗോറിനെയും ബാദല്‍ സര്‍ക്കാറിനെയും പോലെയുള്ള സമീപകാല നാടകകൃത്തുക്കള്പോലും ഈ രംഗവേദിയിലെത്തുന്നു. വിശ്വനാടകചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ അമ്പതോളം സര്‍ഗസൃഷ്ടികളുടെ കഥാസംഗ്രഹം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Greek Purana Kathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.A book on developing soft skills for managers
This book is designed to help management aspirants in acquiring certain soft skills required for their organisational operations. The prime aim is to instill professional qualities like communication competency, analytical and critical thinking, presentation skill, strong interpersonal relationships, problem-solving, stress management, etc. in management executives.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.Keralathile 51 Hasya Nadodikathakal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.














