• Sparks of wisdom

    Original price was: ₹50.00.Current price is: ₹40.00.

    Sparks of wisdom is a discreet compilation of inspiring quotes, great utterances and insightful observations. This ‘handbook for a wiser living’ makes you aware of the truth that “all things are sacred, all events profitable, all days holy, all men divine.”

  • Pachakaperuma

    Original price was: ₹80.00.Current price is: ₹72.00.

    രസമുകുളങ്ങളെ ആനന്ദിപ്പിക്കുന്ന രുചികരമായ അനവധി വിഭവങ്ങള്‍ നിരത്തിയിരിക്കുന്ന ഒരു തീന്‍മേശയാണ് ഈ പാചകപുസ്തകം. ഷാഹിദാ ലത്തീഫിന്റെ ഈ ‘ഭക്ഷണപര്യവേക്ഷണ’ങ്ങളെ കൈപ്പുണ്യവും പുതുമയും രുചിക്കൂട്ടുകളെക്കുറിച്ചുള്ള കണിശമായ ധാരണയും ആവോളം അനുഗ്രഹിച്ചിരിക്കുന്നു.

  • Hindi-Mal-Bhashasahayi

    Original price was: ₹180.00.Current price is: ₹144.00.
  • Athbuthangal sambavikkan

    Original price was: ₹40.00.Current price is: ₹32.00.

    നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് ദൈവത്തെ അനുവദിക്കുമോ എന്ന് ആരായുകയാണ് ഈ പുസ്‌തകം. ജീവിതമെന്തെന്നും ജീവിക്കേണ്ടതെങ്ങനെയെന്നും ഈ പാഠശാലയിൽനിന്ന് നാം അറിയുന്നു; ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും സിദ്ധൗഷധമായിമാറുന്ന സ്നേഹത്തെക്കുറിച്ച് നാം മനസ്സിലാക്കുന്നു; ചോദിക്കുന്നതിനു മുമ്പുതന്നെ നമ്മുടെ ആവശ്യങ്ങളറിയുന്ന പിതാവ് അവിടുത്തെ രക്ഷയുടെ കരം നമുക്കു മീതെ വിടർത്തിനിൽക്കുന്നത് നാം കാണുന്നു; ജീവിതക്ലേശങ്ങളിൽ ശക്തിയും സംരക്ഷണയുമേകുന്ന പ്രാർഥനകൾ നാം ഉരുവിട്ടുതുടങ്ങുന്നു. അങ്ങനെ, സന്തോഷത്തിൻ്റെയും സംതൃപ്തിയുടെയും ഉറവിടങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു.

  • Sheethakala Yathrakal

    Original price was: ₹75.00.Current price is: ₹60.00.
  • Parunthine Tholppicha Kutti

    Original price was: ₹40.00.Current price is: ₹32.00.
  • 103 Nadan pattukal

    Original price was: ₹70.00.Current price is: ₹56.00.

    മണ്‍മറഞ്ഞ തലമുറകളുടെ ആത്മഗാനമായ, ചിരസ്മരണീയമായ നൂറിലേറെ നാടന്‍പാട്ടുകളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നാടോടിത്തത്തിന്റെ ഗരിമയും അനുഭവജ്ഞാനത്തിന്റെ തനിമയും തികഞ്ഞ ഈ പാട്ടുകള്‍ മലയാളക്കരയുടെ പോയകാല ജീവിതത്തിന്റെ തുടിക്കുന്ന രേഖകള്‍ കൂടിയാണ്.

  • Nasarudheen Mullayum 1001 Narmakathakalum

    Original price was: ₹50.00.Current price is: ₹40.00.
  • Nadodikathakal

    Original price was: ₹30.00.Current price is: ₹27.00.
  • Keralathile 51 Hasya Nadodikathakal

    Original price was: ₹70.00.Current price is: ₹56.00.
  • Sangeetham Sidhanthavum Prayogavum

    Original price was: ₹150.00.Current price is: ₹120.00.

    ‘സമ്യക്കായ ഗീത’ത്തെക്കുറിച്ച് മനോരഞ്ജകമായ ഒരു വിശിഷ്ടകല എന്നതിലുപരി സംഗീതം ഒരു ശാസ്ത്രം കൂടിയാണ് .ശാസ്ത്രിയ സംഗീതത്തെക്കുറിച്ച് ആധികാരികമായി അറിവു നല്കുവാൻ പര്യാപ്തമാണ് ഈ ഗ്രന്ഥം.കർണാടക-ഹിന്ദുസ്ഥാനി ധാരകളെക്കുറിച്ചു മാത്രമല്ല ,വെസ്റ്റെണ്‍ മ്യൂസിക്കിനെക്കുറിച്ചുമാണ് ഇത് .പ്രയോഗപഠനങ്ങൾ ,രാഗസ്വഭാവങ്ങൾ ,വാദ്യോപകരണങ്ങൾ ,സംഗീതജ്ഞർ ,വാഗ്ഗേയക്കാരന്മാർ ,പ്രശസ്ഥകൃതികൾ തുടങ്ങി ഈ സംഗീതവി ജ്ഞാനസമ്പുടത്തിൽ വിഷയങ്ങൾ നിരവധി .

  • Jeevitham Madhuryam Ullathakkan

    Original price was: ₹40.00.Current price is: ₹32.00.