Shop
Urumbukal Yathra Cheyyarilla
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Charithra Quiz
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ചരിത്രത്തിന്റെ നാള്‍വഴിയില്‍നിന്ന് തിരഞ്ഞെടുത്ത 1200 ചോദ്യങ്ങളും ഉത്തരങ്ങളും ഈ പുസ്തകത്തിലുണ്ട്. ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനകരമായ ഈ കൃതി ചരിത്രകുതുകികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം കൂടിയാണ്.
Kadamatathu kathanaar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kuttikalum padanavykallyangalum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.കുട്ടികളിലെ ഡിസ്ലെക്സിയ,ഡിസ്ഗ്രാഫിയ,ഡിസ്കാൽക്കുലിയ പൊലെയുള്ള വൈകല്യങ്ങളെയും ,ഓട്ടിസം,അതിക്രിയത്വം,ബുദ്ധിമാന്ദ്യം,പോലെയുള്ള മാനസിക-പെരുമാറ്റ വൈകല്യങ്ങളെയും കൂറിച്ചുള്ള അവബോധം ,മാതാപിതാക്കൾക്കു പകരുന്ന പുസ്‌തകം .”എന്റെ കുട്ടി ഒന്നും പഠികുന്നില്ല”,”പഠിിച്ച തൊന്നും കുട്ടിയുടെ ഓർമയിൽ നിൽകുന്നില്ല ,എന്നൊക്കെയുള്ള വൃഥാവിലപങ്ങൾക്കു പകരം അവരുടെ യഥാർഥ പ്രശനമെന്തെന്നു കണ്ടെത്തി അതു പരിഹരിക്കുവാനുള്ള നിർദേശങ്ങൾ ഇതിൽ വിശദ മായി പ്രതിപാദികുന്നു .
Loka Bhashakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ലോകത്തിലെ പ്രധാനപ്പെട്ട അമ്പത്തോളം ഭാഷകളെകുറിച്ച് സാമാന്യമായ അറിവുനൽകുന്ന കൈപുസ്തകം .ഓരോ ഭാഷയുടെയും സംക്ഷിപ്‌ത ചരിത്രം ,ലിപിയുടെയും അക്ഷര മാലയുടെയും പ്രതേകതകൾ ,ഉച്ചാരണവും വ്യാകരണവും സംബന്ധിച്ച പൊതു നിയമാങ്ങൾ എന്നിവയെല്ലാം പരമർശിക്കപ്പെടുന്നു .ഭാഷസംബന്ധിയായ രസകരമായ ഒട്ടേറെ വസ്തുതകളും ഈ പുസ്തകം ഉൾക്കൊള്ളുന്നു .
Kusruthi Kurukku
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Ubhabokthra Niyamam Enthu ? Engane ?
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.European Frames
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.യൂറോപ്പിന്റെ ദേശപ്രകൃതിയിലൂടെ, ജര്മനി, നെതര്ലാന്ഡ്സ് എന്നീ രാജ്യങ്ങളുടെ ചരിത്രവര്ത്തമാനങ്ങളിലൂടെ അവധാനപൂര്വം യാത്രചെയ്യുന്ന ഒരു സഞ്ചാരിയുടെ ഓര്മ്മകള്. ബെര്ലിന് മതില്, ആന്ഫ്രാങ്ക് ഭവനം, മെഴുകുപ്രതിമകളുടെ മ്യൂസിയം, കൊളോണ് കത്തീഡ്രല് തുടങ്ങി നായകളുടെ സെമിത്തേരി വരെ നിറയുന്ന ഫ്രയിമുകള്.
Cuba
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മനുഷ്യസ്‌നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്‌ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്‌ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.
Mazhakala rogangal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Monster frog
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.When moral values are subtly imbued in such stories, they are easily grasped by the young minds. Monster Frog presents such simple and easy-to-follow stories to open the door of wisdom for the young readers.
Oru kudanna konna pookalum oru pidi arali pookalum
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.മനുഷ്യജീവിതത്തിലെ ചില വിചിത്രരംഗങ്ങളെ നര്‍മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുകയാണ് ഈ പുസ്തകം. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയും സംസ്ഥാന സര്‍ക്കാര്‍ കയറ്റിയും വരച്ചുകളിക്കുന്ന ദാരിദ്ര്യരേഖ, സംസ്‌കാരത്തെ അട്ടിമറിക്കുന്ന വിഡ്ഢിപ്പെട്ടി തുടങ്ങി, സമൂഹത്തിന്റെ അകത്തളത്തില്‍നിന്നും കുറെ ചേട്ടകളെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന്‍.
Parayipetta Panthirukulam: Pananar
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശ്രീരംഗത്തെ മഹാപണ്ഡിതന്‍ രങ്കനാഥശാസ്ത്രികള്‍ക്ക് കാവേരിപ്പുഴയോരത്തുനിന്നു ലഭിച്ച ശിശു ‘തിരുവരങ്ങത്ത് പാണനാര്‍’ എന്ന വിശ്രുത സംഗീതജ്ഞനായതിന്റെ കഥ. സപ്തസ്വരസഞ്ചാരങ്ങളെ ആത്മാവിന്റെ സാധനയാക്കിയ പാണനാരുടെ സംഗീതസിദ്ധിയുടെയും സ്വഭാവശുദ്ധിയുടെയും ഏടുകള്‍. അലൗകികമായ ഒരീരടിപോലെ ആ സാധകന്‍ മോക്ഷമാര്‍ഗം തിരയുന്നു, സായുജ്യം നേടുന്നു.
Parayipetta Panthirukulam: Perunthachan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സ്വന്തം പണിയായുധമായ ഉളി മാറോടടക്കി ജീവിച്ച ഒരു തച്ചന്റെ കഥ. അറിവും കഴിവും തികഞ്ഞ ആശാരിയായി, പെരുന്തച്ചനായി സകലദിക്കിലും അംഗീകരിക്കപ്പെട്ട ഇദ്ദേഹം, മകനെ ഉളിയെറിഞ്ഞുകൊന്ന പിതാവ് എന്ന അപഖ്യാതിക്കും പാത്രമായി. ആ ഐതിഹാസികജീവിതത്തിന്റെ സമസ്തവ്യഥകളും ശില്പചാതുരിയോടെ ഇവിടെ പുനരാവിഷ്‌കരിച്ചിരിക്കുന്നു.
Rajakan
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.സന്താനലബ്ധിക്കായി മധുരമീനാക്ഷിക്ഷേത്രത്തില്‍ ഭജനംപാര്‍ക്കാനെത്തിയ വേലായുധനും ഭാഗീ രഥിക്കും സത്രപരിസരത്തുനിന്ന് പേറ്റുമണം മായാത്ത ഒരു ശിശുവിനെ ലഭിച്ചു. അവര്‍ ‘രജകന്‍’ എന്നു പേര്‍വിളിച്ച് വളര്‍ത്തിയ ആ കുട്ടി, പന്തിരുകുലത്തിലെ ഒമ്പതാമനായിരുന്നു. ജ്ഞാനവിജ്ഞാനങ്ങളുടെ ഭണ്ഡാരം തുറന്ന് അതില്‍ നിന്നാവോളമെടുത്ത ആ യശസ്വിയുടെ ജീവിതത്തി ലൂടെയുള്ള കഥായാത്രയാണ് ഈ പുസ്തകം.
Virudhaharam
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.പുട്ടും പഴവും, ചോറും തൈരും, ഇഡ്ഢലിയും സാമ്പാറും, പൊറോട്ടയും ഇറച്ചിയും, കപ്പയും മീനും… പരസ്പരം ചേര്‍ത്തുകഴിക്കാന്‍ പാടില്ലാത്തതും അപ്രകാരം ചെയ്താല്‍ ശരീരത്തിന് ദോഷകരവുമായ വിരുദ്ധാഹാരങ്ങള്‍ ഇങ്ങനെ ഏറെയാണ്. പരസ്പരം ചേരാത്തതും ചേരുന്നതുമായ ‘ഭക്ഷണചേരുവ’കളെ ചൂണ്ടിക്കാട്ടുകയും നമ്മുടെ തെറ്റായ ആഹാരശീലങ്ങളെ തിരുത്തുകയും ചെയ്യുന്നു ഈ പുസ്തകം. വിരുദ്ധാഹാരം ഒഴിവാക്കിയ പാചകവിധികളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.














