• No thumb
  • -20%

    Kadukulukkiya Veeran

    ചെന്നായ്‌കുടുംബം വളര്‍ത്തിയ രഞ്ചന്‍ എന്ന മഌഷ്യക്കുട്ടി, വനപ്രജകളെ സ്‌നേഹച്‌ഛായയില്‍ ഒരുമിപ്പിക്കുന്നതിന്റെയും മൃഗരാജന്റെ സിംഹാസനം വീണ്ടെടുക്കുന്നതിന്റെയും ഉദ്വേഗജനകമായ കഥ

    Original price was: ₹50.00.Current price is: ₹40.00.
  • No thumb
  • -20%

    Kalleriyaruthu

    മിണ്ടാപ്രാണികളും ഭൂമിയുടെ അവകാശികള്‍തന്നെയെന്ന തിരിച്ചറിവിലേക്ക് കുട്ടികളെ നയിക്കുന്ന
    പുസ്തകം. ജന്തുസ്‌നേഹത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കുന്നതോടൊപ്പം ജീവിവര്‍ഗത്തിന് ദോഷകരമായ പ്രവൃത്തികളില്‍നിന്ന് പിന്തിരിയുവാന്‍ അവര്‍ക്ക് പ്രേരണയുമേകുന്നു.

    Original price was: ₹40.00.Current price is: ₹32.00.
  • No thumb
  • No thumb
  • -20%

    Chemeente Vimanayathra

    കുട്ടികള്‍ക്ക് സദുപദേശങ്ങളുടെ മരുന്നും മന്ത്രവുമായി എത്തുന്നവരാണ് ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍. മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന വലിയ അനുഭവപാഠങ്ങളാണ് കൊച്ചുകൂട്ടുകാര്‍ക്കായി ഈ രചനകള്‍ മുന്നോട്ടുവെക്കുന്നത്.

    Original price was: ₹40.00.Current price is: ₹32.00.
  • No thumb
  • -20%

    Chendakuttanum Madhalachangathiyum

    കുട്ടികളെ നന്മയി ലേക്കു നയിക്കുന്ന കഥകള്. അഌസരണയും കാരുണ്യവും സത്യസന്ധതയും സഹജീവിസ്നേഹവുമൊക്കെ ഉള്ളില് താനെ മുളപൊട്ടുന്നത് അഌഭവിച്ചറിയുവാന് ഈ കഥാവായന അവരെ സഹായിക്കും. എത്രവട്ടം കേട്ടാലും എത്രതവണ വായിച്ചാലും മതിവരാത്ത കഥകള്, മറക്കാനാവാത്ത കഥാപാത്രങ്ങള്.

    Original price was: ₹140.00.Current price is: ₹112.00.
  • No thumb
  • -20%

    Chakrakudam

    ചക്കര പോലെ മധുരിക്കുന്ന കുട്ടിക്കവിതകള്‍. ഗുണപാഠകഥകളും ശാസ്‌ത്രവീക്ഷണവും ദേശഭക്തിയും ചേരുന്ന ഈ കാവ്യസമാഹാരം കുട്ടികള്‍ക്ക്‌ സമ്മാനിക്കാന്‍ കഴിയുന്ന ഒരു വിശിഷ്‌ട ഉപഹാരമാണ്‌.

    Original price was: ₹30.00.Current price is: ₹24.00.
  • No thumb
  • -20%

    Charithrakathakal

    ബിഥോവന്‍ എന്ന ബധിരസംഗീതജ്ഞന്റെ കഥ, ടൈറ്റാനിക്കിന്റെ, മിക്കിമൗസിന്റെ, കാഡ്‌ബറിയുടെ, വിഡ്‌ഢിദിനത്തിന്റെ ഒക്കെ കഥ കേട്ടിട്ടുണ്ടോ? ചരിത്രത്താളുകളില്‍നിന്നും കൂട്ടുകാരുടെ മനസ്സിലേക്ക്‌ കുറെയേറെ കഥകളും കഥാപാത്രങ്ങളും ചേക്കേറുകയാണ്‌ ഈ പുസ്‌തകത്തിലൂടെ…..

    Original price was: ₹40.00.Current price is: ₹32.00.
  • No thumb
  • -20%
    Out Of Stock

    Chakkara Maambazham

    ചക്കരമാമ്പഴം പോലെ മാധുര്യമുള്ള ഒരു കൂട്ടുകെട്ടിന്റെ കഥ. സൗഹാര്ദ്ദത്തിന്റെ പാഠങ്ങള് കുട്ടികള്ക്ക് സമ്മാനിക്കുന്ന കൃതി.

    Original price was: ₹30.00.Current price is: ₹24.00.
  • No thumb
  • -20%

    Vayalarivu

    ഗ്രാമത്തിന്റെ അന്നപാത്രവും ജലസംരക്ഷണകേന്ദ്രവും ജന്തുസസ്യവൈവിധ്യത്തിന്റെ സങ്കേതവും പൊതു ഇടവുമായിരുന്ന വയലേലകളെ, കൃഷിക്കാലത്തിന്റെ എല്ലാ നന്മകളെയും തിരിച്ചുപിടിക്കാന്‍ ഒരു പുസ്‌തകം. ആഹാരവും ആരോഗ്യവും വ്യായാമവും ആനന്ദവുമൊക്കെ പരസ്‌പരപൂരകമാകുന്ന ഒരു ജീവിതരീതിയുടെ മാഹാത്മ്യത്തെക്കുറിച്ചുള്ള ഒരു കൃഷിഗീത

    Original price was: ₹120.00.Current price is: ₹96.00.
  • No thumb

    Kids ABC

    ₹20.00
  • -20%

    Arabikathakal Kuttikalkku

    ആലിബാബയും നാല്പതു കള്ളന്മാരും, സിന്ദ്ബാദിന്റെ കപ്പല്‍യാത്രകള്‍, അലാവുദ്ദീനും അത്ഭുതവിളക്കും കഥകളൊക്കെ ഉള്‍പ്പെടുന്ന ആയിരത്തൊന്നു രാവുകള്‍, ലോകഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതിയാണ്. വിനോദവും വിജ്ഞാനവും പകരുന്നതിനൊപ്പം ഭാവനയുടെ അതിരുകള്‍ വിശാലമാക്കുകയും ചെയ്യുന്നു, ഈ കഥകള്‍. വര്‍ണോജ്വലവും ആകര്‍ഷകവുമായ ചിത്രങ്ങള്‍ സഹിതമാണ് ഈ പുനരാഖ്യാനം.

    Original price was: ₹100.00.Current price is: ₹80.00.
  • -20%
    No thumb

    Learn To Write 1 to 100 Number Book

    Original price was: ₹40.00.Current price is: ₹32.00.
  • -20%
    Out Of Stock

    Buddha for Children

    Sidhartha, called Gautama Buddha, the blessed son of King Sudhodhana and Queen Maya took birth in the lap of Nature and all sorts of auspicious signs accompanied him. Later, time proved that Sidhartha was destined to show the right path to millions of people and guide them to eternal happiness. Life of Buddha is full of interesting stories and this small book introduces to children several episodes from his illustrious life.

    Original price was: ₹50.00.Current price is: ₹40.00.
  • No thumb
  • -20%

    Poontottam

    പൂക്കളേയും പൂച്ചെടികളേയും ഇഷ്ടപ്പെടുന്നവര്ക്കായി പൂന്തോട്ടനിര്മാണത്തിന്റെ ശാസ്ത്രവും കലയും പ്രതിപാദിക്കുന്ന പുസ്തകം. പുതുതായി പൂന്തോട്ടം നിര്മിക്കാന് ഉദ്ദേശിക്കുന്നവര്ക്കും സ്വന്തം പൂന്തോട്ടത്തിന് പുതുമയുടെ സ്പര്ശം നല്കാനാഗ്രഹിക്കുന്നവര്ക്കും ഏറെ പ്രയോജനപ്രദം.

    Original price was: ₹170.00.Current price is: ₹136.00.
  • No thumb
  • -20%

    Pachakarikrishi

    വീട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറിവിളകളുടെ സംരക്ഷണം, വിളവെടുപ്പ്, രോഗങ്ങള്‍, പ്രതിവിധികള്‍ പ്രതിപാദിച്ചിരിക്കുന്ന പുസ്തകം. രാസവളം, രാസകീടനാശിനി എന്നിവ ഒഴിവാക്കി ജൈവരീതിയില്‍ എങ്ങനെ കൃഷിചെയ്യാമെന്നും വിവരിച്ചിരിക്കുന്നു.

    Original price was: ₹100.00.Current price is: ₹80.00.
  • -20%

    Kerala Travel Guide (English)

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Pazhangal Azhakinum Arogyathinum

    പ്രാഫ. ജേക്കബ്‌ വര്‍ഗീസ്‌ കുന്തറയും ഡോ. മിനി. പി. മത്തായിയും ചേര്‍ന്നു രചിച്ച “പഴങ്ങള്‍ അഴകിഌം ആരോഗ്യത്തിഌം’ എന്ന ഗ്രന്ഥം കേരളത്തില്‍ ലഭ്യമായതും നമ്മുടെ കാലാവസ്ഥയില്‍ കൃഷി ചെയ്യുവാന്‍ യോജിച്ചതുമായ വിവധതരം പഴങ്ങളുടെ സസ്യവിവരണം, കൃഷിരീതി, പോഷകമൂല്യം, സംസ്‌കരണം എന്നിവയെ സംബന്ധിച്ചുള്ള ശാസ്‌ത്രീയമായ അറിവ്‌ നല്‍കുവാന്‍ അങ്ങേയറ്റം പര്യാപ്‌തമാണ്‌. നമ്മുടെ നാട്ടില്‍ പണ്ട്‌ സുലഭമായിരുന്ന മുള്ളന്‍ ആത്ത, മഞ്‌ജനാത്തി (നോനി) തുടങ്ങിയവയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്തുവാഌം ഈ ഗ്രന്ഥം അവസരമൊരുക്കുന്നു.

    Original price was: ₹170.00.Current price is: ₹136.00.
  • No thumb
  • -20%

    Krishiyum Paristhithiyum

    ഹരിത”ഗ്രഹ”പ്രഭാവം വാസയോഗ്യമല്ലാത്ത ഒരു ഗ്രഹമായി ഭൂമി അഌദിനം മാറിക്കൊണ്ടിരിക്കുമ്പോള്‍, ഭൗമമലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളികളായും ജൈവകൃഷിയുടെ സന്ദേശവാഹകരായും നമ്മുടെ വാസഗൃഹത്തെ തിരിച്ചുപിടിക്കുന്നതിഌള്ള ചില പ്രായോഗികനിര്‍ദേശങ്ങളടങ്ങിയ പുസ്‌തകം. പാര്‍പ്പിടവനവത്‌കരണവും മണ്ണൊലിപ്പും ആഗോളതാപനവും തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ‘ഇക്കോഫ്രണ്ട്‌ലി’ ഗ്രന്ഥം.

    Original price was: ₹50.00.Current price is: ₹40.00.
  • No thumb
  • -20%

    Alankaara Chedikal

    കേരളത്തിലെ ഉദ്യാനപ്രമികളുടെ മനസ്സറിഞ്ഞ് എഴുതിയ പുസ്തകം. അലങ്കാരച്ചെടികളെ സ്നേഹിക്കുന്നവരുടെ ഇടയില് സജീവമായി ചര്ച്ചചെയ്യപ്പെടുന്നവയാണ് ഇതില് പരിചയപ്പെടുത്തുന്ന ഓരോ ഇനവും.

    Original price was: ₹120.00.Current price is: ₹96.00.
  • No thumb