Shop
Snehathinte Sareera Bhasha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ശരീരമെന്ന ലൗഡ്‌സ്‌പീക്കര്‍! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള്‍ മുതല്‍ ശബ്‌ദവ്യതിയാനങ്ങള്‍വരെ “ലൗഡ്‌സ്‌പീക്കറു’കളാണ് ഈ സൂക്ഷ്‌മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ കഴിഞ്ഞാല്‍, അപരന്റെ ഹൃദയവിചാരങ്ങളിലേക്കുള്ള താക്കോല്‍ നമുക്കു സ്വന്തം. ശരീരഭാഷയിലെ “സ്‌നേഹലിപികള്‍’ നിങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്‌തകം.
Akshatham
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Athrayonnum Aswabavikamallatha oru Dhambathyathekurichu
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Eedum koorum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Karuvannur Puzhayile Paalam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ കഥകളാക്കി ആവിഷ്‌കരിക്കുന്നത് അഷ്ടമൂര്‍ത്തിയുടെ ഒരു പ്രത്യേകതയാണ്. ചിരിപരിചിതത്വത്തില്‍ നിന്ന് അപരിചിതത്വം സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന ഈ കഥകള്‍ വെളിപ്പെടുത്തുന്നു. തീക്ഷ്ണാനുഭവങ്ങളുടെ മുദ്രയുള്ള ഈ കഥകള്‍ മലയാളിയുടെ ഗൃഹാതുരുത്വങ്ങളെ ശക്തിയേറിയ ഭാഷയില്‍ പുനര്‍ജീവിപ്പിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ എല്ലാ ചിത്രങ്ങളും വെളിപ്പെടുന്ന ഒരു ലോകമാണ് ഈ കഥകളില്‍നിന്ന് പുറത്തുവരുന്നത്.
Kathayil alpam Karyam
₹80.00Original price was: ₹80.00.₹40.00Current price is: ₹40.00.Ramanilekkulla Dhooram
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Valmiki Kunnile Pravajakan
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Aarogyaparipalanam Yogayilude
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Dracula
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.General Knowledge
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Jean Val Jeen
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചതിന് പത്തൊന്‍പതു വര്‍ഷം കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്ന ജീന്‍വാല്‍ജിനിന്റെ കഥ. ദയ കൈയൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് ഈ കഥാനായകന്‍. അവഗണനയും പീഡനവും മാത്രം ഏറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ വാഴ്‌വിന്റെ കണക്കുപുസ്തകമാണിത്.
Kanakkile Kalikalum Karyavum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Kerala Tourist Guide
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Nasarudheen Mullayum 1001 Narmakathakalum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.














