-
-
-
Albhutha Prathibhakalaya Ganithashasthrajnar
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
-
-
-
-
-
Aayurvedhathilude Arogyasamrakshanam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
-
-
-
-
Viswanadakakathakal
സോഫോക്ളിസും ഷേക്സ്പിയറും മുതല്‍ ഭാസനും കാളിദാസനും വരെയുള്ള നാടകാചാര്യന്മാർ ഈ ചെറുപുസ്തകത്തിന്റെ അരങ്ങില്‍ തങ്ങളുടെ ഭാവനയുടെ വൈവിധ്യവൈചിത്യ്രങ്ങളാല്‍ നമ്മെ അമ്പരപ്പിക്കുന്നു. ടാഗോറിനെയും ബാദല്‍ സര്‍ക്കാറിനെയും പോലെയുള്ള സമീപകാല നാടകകൃത്തുക്കള്‍പോലും ഈ രംഗവേദിയിലെത്തുന്നു. വിശ്വനാടകചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ അമ്പതോളം സര്‍ഗസൃഷ്ടികളുടെ കഥാസംഗ്രഹം ഉള്‍ക്കൊള്ളുന്ന ഗ്രന്ഥം.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
-
-
-
Tagore Kathakal : Postmastarum Mattukathakalum
എത്ര മനോഹരമാണവിടുത്തെ കഥനശൈലി! വാര്‍ധക്യത്തിലേക്ക് നടന്നടുക്കുന്ന പോസ്‌റ്റുമാസ്‌റ്ററുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മകളായും അമ്മയായും സഹോദരിയായും എത്തുന്ന രത്തന്‍ എന്ന അനാഥബാലികയുടെയും ആത്മസൗഹൃദത്തിന്റെ കഥ പറയുന്ന ‘പോസ്‌റ്റുമാസ്‌റ്റര്‍’ ഉള്‍പ്പെടെ ടാഗോറിന്റെ മൂന്ന് വിഖ്യാതരചനകളുടെ സമാഹാരം. മോഹനശൈലിയാല്‍ നിതാന്തവിസ്‌മയം തീര്‍ക്കുന്ന കഥകള്‍. ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം.
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00. -
Tagore Kathakal : Kabooliwalayum Mattukathakalum
കാബൂളിവാല ഭാണ്ഡം തുറക്കുമ്പോള്‍… മുഷിഞ്ഞ കുപ്പായവും തോളില്‍ ഭാണ്ഡക്കെട്ടുമായി തെരുവിലെത്തിയ ആ നാടോടി മിനിക്കുട്ടിയെ ആദ്യം പരിഭ്രമിപ്പിച്ചു, എന്നാല്‍ ഏറെ കാലതാമസമുണ്ടായില്ല, ആ ബംഗ്ലാവിന്റെ മുറ്റം അവരുടെ കളിതമാശകളാല്‍ സജീവമാകുവാന്‍. അവിചാരിതമായുണ്ടായ ‘അമ്മായിയച്‌ഛന്റെ വീട്ടി’ലേക്കുള്ള കാബൂളിവാലയുടെ പോക്ക് ആ ഉറ്റചങ്ങാത്തത്തെ ശിഥിലമാക്കി. കാലം ആ ബന്ധത്തിഌമേല്‍ അപരിചിതത്വത്തിന്റെ തിരശ്ശീല വീഴ്‌ത്തി. ടാഗോറിന്റെ ചിരസ്‌മരണീയമായ മൂന്നുകഥകളുടെ സമാഹാരം ജയ്‌സണ്‍ കൊച്ചുവീടന്റെ പുനരാഖ്യാനം
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
-
-
-
-
-
-
Ente Priyapetta Kathakal
ലളിതമായ ആഖ്യാനരീതികളിലൂടെ മനുഷ്യജീവിതത്തിലെ സങ്കീര്‍ണമുഹൂര്‍ത്തങ്ങളെ തീവ്രമായി അനുഭവിപ്പിക്കുന്നവയാണ് യു.എ. ഖാദറിന്റെ കഥകള്‍. ആശുപത്രിജീവിതത്തിന്റെ വേദനകള്‍ പങ്കിടുന്ന കഥാലോകം എഴുത്തുകാരന്റെ ജീവിതംതന്നെയാണ്. ജീവിതംതന്നെ കഥയായി മാറുന്ന രാസപ്രക്രിയയിലൂടെ രൂപംകൊണ്ടï കഥാപ്രപഞ്ചത്തില്‍നിന്ന് എഴുത്തുകാരന്‍ തന്നെ തിരഞ്ഞെടുത്ത പ്രിയപ്പെട്ട കഥകളാണ് ഈ സമാഹാരത്തില്‍.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Pranayaparvam
”എന്റെ തലമുറയുടെയും, എനിക്കു ശേഷം വരുന്ന തലമുറയുടെയും ഇടയിലെ അതിരുകൾ അസ്പഷ്ടമായിത്തീരുന്ന ഒരു എഴുത്തുകാരനാണ് കെ.പി. രാമനുണ്ണി. കാലത്തെ മറികടക്കുന്ന എന്തോ ഒന്ന് രാമനുണ്ണിയുടെ കൃതികളിൽ, പ്രത്യേകിച്ച് നോവലുകളിൽ കാണാം. പുതിയ എഴുത്തുകാർ ദീപസ്തംഭം കാണാതെ ജലപ്പരപ്പിൽ അമ്പരന്നു നിൽകുമ്പോൾ തുഴഞ്ഞു മുന്നോട്ട് പോകുവാൻ ഒരു അമരക്കാരനെ വേണമെങ്കിൽ ഞാൻ കെ.പി. രാമനുണ്ണിയെ ശുപാർശ ചെയ്യും.”അവതാരികയിൽ എം. മുകുന്ദൻ.₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
-




















