-
-
-
-
Pachakam Elupamakkam
₹60.00Original price was: ₹60.00.₹54.00Current price is: ₹54.00.പാചകക്കുറിപ്പുകളും അടുക്കളയില്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പാചകത്തിലെ ചില
ചെപ്പടിവിദ്യകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കൈപ്പുസ്തകം വീട്ടമ്മമാര്‍ക്ക് ഏറെ സഹായകരമാകുമെന്നുറപ്പ്. -
Quick Maths
₹220.00Original price was: ₹220.00.₹176.00Current price is: ₹176.00.This book deals with elementary level Mathematics with enough shortcuts, examples, novel techniques, approaches etc. Which will guide you to attain quickness in calculations. This will make your problem solving skill, much sharper, and will be a wonderful learning resource for you and your next generations.
-
JANTHULOKATHILE KOUTHUKANGAL
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ഇത്തിക്കണ്ണിക്കുരുവി മുതല്‍ ഒട്ടകപ്പക്ഷി വരെയുള്ള പക്ഷികളും, ഉറുമ്പു മുതല്‍ നീലത്തിമിംഗലം വരെയുള്ള മൃഗങ്ങളും ഉള്‍പ്പെടുന്ന ജന്തുലോകത്തിലെ കുറെ അംഗങ്ങളുടെ രസകരമായ സവിശേഷതകളാണ് ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്നത്. അറിയുന്തോറും കൗതുകത്തെ ഇരട്ടിയാക്കുന്ന ചില പ്രജകളെ ജന്തുലോകത്തുനിന്നു കണ്ടെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഈ ‘കാഴ്ചബംഗ്ലാവി’ല്‍.
-
Paladeshangalile Muthassikathakal
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.വാമൊഴിയായി പല ദേശങ്ങളില്‍ പ്രചരിച്ച കഥകളുടെ ഈ സമാഹാരം ആ ജനപദങ്ങളുടെ സംസ്‌കാരത്തിലേക്കും ജീവിതരീതികളിലേക്കുമുള്ള മാര്‍ഗദര്‍ശിയാണ്. ഇംഗ്ലണ്ട്, റഷ്യ, ആഫ്രിക്ക, ചൈന, ഗ്രീസ് തുടങ്ങിയ ഇടങ്ങളില്‍ രൂപംപ്രാപിച്ച ഈ കഥകള്‍ ഓര്‍മയുടെ ശേഖരത്തില്‍ എന്നെന്നും സൂക്ഷിക്കാനുള്ളതാണ്.
-
Priyamulla Sophia
₹290.00Original price was: ₹290.00.₹232.00Current price is: ₹232.00.പുത്തന്‍പുരയിലെ സണ്ണി സോഫിയായുടെ കരങ്ങളാല്‍ വധിക്കപ്പെടുന്നു. പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി അവള്‍ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കിയെങ്കിലും വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു.
-
10001 Quiz
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സമസ്ത വൈജ്ഞാനികവിഭാഗങ്ങളില്‍നിന്നുള്ളതും പി.എസ്.സി. മുന്‍വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടുള്ളതുമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും.
-
Thamburante Swantham Chimmutty
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.ശക്തന്‍തമ്പുരാന്റെ ധര്‍മദാരങ്ങളായ ചിമ്മുക്കുട്ടി നേത്യാരമ്മയുടെ കഥ. പതിനേഴുകാരിയായ ആ പെണ്‍കിടാവ് ഒരു അമ്പതുകാരന്റെ സഹധര്‍മചാരിണിയായി. അവരുടെ ദാമ്പത്യത്തിന് അഞ്ചുവര്‍ഷത്തിന്റെ ദൈര്‍ഘ്യമേ കാലം വിധിച്ചിരുന്നുള്ളൂ. പതിദേവന്‍ തീപ്പെട്ടതോടെ അഗ്നിപരീക്ഷകളുടെ തീച്ചൂളയിലേക്കാണ് ആ സാധ്വി എറിയപ്പെട്ടത്. നിരാലംബയായ ആ നേത്യാരമ്മ പീഡനങ്ങളുടെ വ്യാഴവട്ടക്കാലത്തെ അതിജീവിക്കുന്നതിന്റെ കഥ.
-
-
Sardarji Phalithangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നേരംപോക്കുകളുടെ ഉസ്താദുമാരാണ് സര്‍ദാര്‍ജിമാര്‍. രസകരമായ കുറേയേറെ സര്‍ദാര്‍ജി ഫലിതങ്ങള്‍ ശേഖരിച്ച് പാകപ്പെടുത്തി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. കേള്‍ക്കാനും കേള്‍പ്പിക്കാനും ചിരിക്കാനും ചിരിപ്പിക്കാനും ഉതകുന്ന ഇതിലെ തമാശനുറുങ്ങുകള്‍ നിങ്ങളുടെ പിരിമുറുക്കങ്ങള്‍ക്കുള്ള ഒറ്റമൂലികൂടിയാണ്.











