• Swarnathoovalulla Arayanam: 32 Jathakakathakal

    Original price was: ₹70.00.Current price is: ₹56.00.

    അറിവിന്റെ ചെപ്പുകളാണ് ജാതകകഥകൾ. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്; മനോഹരമായ ചിത്രങ്ങളോടെ.

  • Jack and The Benstalk

    Original price was: ₹45.00.Current price is: ₹36.00.

    An enjoyable story of a little boy and his experiences, written in simple and interesting language. Reading this to children creates interest, nurtures imagination and develops listening skill.

  • Ithirikunju

    Original price was: ₹50.00.Current price is: ₹40.00.

    ഒരു മുയലിനോളം പോന്ന ഇത്തിരിക്കുഞ്ഞും കാട്ടിലെ അവന്റെ ചങ്ങാതിമാരും കൊച്ചുകൂട്ടുകാർക്കായി തീരാക്കൗതുകങ്ങളുടെ സ്‌നേഹവിരുന്നൊരുക്കുന്ന ചെറുനോവൽ. കഴുകന്റെ കൂർത്ത നഖങ്ങൾക്കിടയിൽനിന്നും, കൂമ്പിയടഞ്ഞ താമരയിതളുകൾക്കുള്ളിൽനിന്നും, സർക്കസ് കൂടാരത്തിൽനിന്നുമൊക്കെയുള്ള ഈ കുരുന്നിന്റെ അത്ഭുതകരമായ രക്ഷപ്പെടലുകളുടെ കഥ. കുഞ്ഞുണ്ണിമാഷിന്റെ അവതാരിക.

  • 1729 Ganithaquiz

    ₹200.00

    ‘രാമാനുജൻ സംഖ്യ’യെ ഓർമയിലെത്തിക്കുന്ന ഈ പുസ്തകം, 1729 ചോദ്യോത്തരങ്ങളിലൂടെ, അക്കങ്ങളുടെ വിശാലപ്രപഞ്ചത്തിലേക്ക് വായനക്കാരെ നയിക്കുന്നു. ഉത്തരം മാത്രമല്ല, ഉത്തരത്തിലേക്കെത്തുവാനുള്ള കുറുക്കുവഴികൂടി പറഞ്ഞുതരുന്നും, സൂത്രവാക്യങ്ങൾക്കും എളുപ്പത്തിലുള്ള നിർധാരണങ്ങൾക്കും പ്രാധാന്യംനല്കി തിരഞ്ഞെടുത്തിരിക്കുന്നതുമായ ചോദ്യങ്ങൾ ഗണിതശാസ്ത്രത്തിലുള്ള അഭിരുചി വളർത്തുകയും ഗണിതശാസ്ത്രജ്ഞരോടുള്ള ആദരവ് വർധിപ്പിക്കുകയും ചെയ്യുന്നു.

  • Thazhvarayile Nigoodathakal

    Original price was: ₹220.00.Current price is: ₹176.00.

    ഗൂഢഭാഷയിൽ എഴുതപ്പെട്ട ആ രഹസ്യസന്ദേശത്തിന്റെ ചുരുളഴിച്ച ഹോംസ്, കുറിപ്പിൽ സൂചിപ്പിക്കപ്പെട്ട ആപത്ത് സത്യമായിരിക്കുന്നു എന്നു മനസ്സിലാക്കുന്നു. ബേൾസ്റ്റൺ പ്രഭുമന്ദിരത്തിൽ മിസ്റ്റർ ഡഗ്‌ളാസ് വധിക്കപ്പെട്ടിരിക്കുന്നു! അടുക്കുന്തോറും സത്യം ഇനിയും അകലെയെന്നു ബോധ്യപ്പെടുന്ന ഈ കേസിന്റെ അന്വേഷണത്തിനായി, ഇരുപതോളം വർഷങ്ങൾക്കു പിറകിലേക്ക് ഹോംസിന് സഞ്ചരിക്കേണ്ടിയിരുന്നു!! വായനക്കാരെ ത്രസിപ്പിക്കുന്ന, ലോകംകണ്ട ഏറ്റവും പ്രശസ്തനായ ‘കുറ്റാന്വേഷകന്റെ’ കേസ്ഡയറി. വിവർത്തനം : ടി.വി. ബാലസുബ്രഹ്മണ്യൻ

  • The Tempest

    Original price was: ₹30.00.Current price is: ₹27.00.

    The Tempest is a play by William Shakespeare believed to be written in 1610-11. It is considered as one of the last plays by the great maestro of English literature. It is set on a remote enchanting island where prospero, the ousted Duke of Milan plots to restore his daughter Miranda to her rightful place with the help of magic. The music, the magic and the mesmerizing beauty of the island coupled with the dramatic scenes and the unexpected twists make ‘The Tempest’ an all-time-favourite of the children.

  • The Freedom Fighters

    Original price was: ₹30.00.Current price is: ₹27.00.
  • Spinning Money

    Original price was: ₹40.00.Current price is: ₹32.00.

    Nasruddin Mullah is considered a populist philosopher and a wise man, remembered for his funny stories and anecdotes. It is believed that he lived in the 13th century in Turkey. His stories contain subtle humour and is of pedagogic nature. His anacdotes are told in a wide variety of regions and translated into many languages. Young readers and learners can use this book to enrich their imagination and get a new perspective to life.

  • Snow White & The Seven Dwarfs

    Original price was: ₹40.00.Current price is: ₹32.00.
  • Puzzles and Riddles

    Original price was: ₹40.00.Current price is: ₹32.00.

    Puzzles and riddles enable you to look deep into problems and see things in their right perspective. The challenging and delightful puzzles and riddles in this booklet stir your imagination, stimulated your intellect and sharpen your natural skills.

  • Vishishtakruthikalum Viswaprathibhakalum

    Original price was: ₹90.00.Current price is: ₹72.00.

    പുസ്തകങ്ങളോടൊത്തുള്ള ജീവിതം അമൂല്യമാണെന്ന് കരുതുന്ന ഒരു വായനക്കാരൻ, വാക്കുകളാൽ നിർമിതമായ ചില വൻകരകളിലൂടെ നടത്തുന്ന പ്രയാണം. വായനയുടെ ആവേശവും ജ്ഞാനത്തിന്റെ ആഹ്ലാദവും പകർന്നുനൽകുന്ന പുസ്തകം. പ്ലേറ്റോ തൊട്ട് തകഴി വരെ നിറയുന്ന ഗ്യാലറി. ഇ.പി. രാജഗോപാലന്റെ ആമുഖം.

  • Hridhayapoorvam

    Original price was: ₹60.00.Current price is: ₹48.00.

    കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, ഭ്രൂണഹത്യ, റാഗിങ്, ആത്മഹത്യ, സൈബർ കുറ്റകൃത്യങ്ങൾ- ഏറെ ഗൗരവമർഹിക്കുന്നവയാണ്, ഇതിലെ സംവാദവിഷയങ്ങൾ.

  • Oru Manasinte Rasathanthram

    Original price was: ₹55.00.Current price is: ₹44.00.

    വൈശാഖനെന്ന എഴുത്തുകാരന് ജന്മം നല്കിയ സ്ഥലകാലങ്ങളുടേയും മനുഷ്യബന്ധങ്ങളുടേയും അനുഭവസാക്ഷ്യം. മലയാളസാഹിത്യത്തിന് അന്യമായിരുന്ന റെയിൽവേ ജീവിതം ആദ്യമായി കഥയിൽ ആവിഷ്‌കരിച്ച എഴുത്തുകാരന്റെ ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം.