Hridhayapoorvam

Author: Leela Menon

60.00 54.00 10%
Item Code: 2127
Availability In Stock

കാലവിപര്യയങ്ങളുടെ മുന്നിൽ പകച്ചുനിൽക്കാതെ, ആർജവമുള്ള വാക്കുകളാൽ അവയ്‌ക്കെതിരെ പ്രതിരോധനിര സൃഷ്ടിക്കുന്ന ഒരു പത്രപ്രവർത്തകയുടെ തിരഞ്ഞെടുത്ത ലേഖനങ്ങൾ. ശരീരവിപണി, സ്ത്രീധനം, ലൈംഗികസ്വാതന്ത്ര്യം, ഭ്രൂണഹത്യ, റാഗിങ്, ആത്മഹത്യ, സൈബർ കുറ്റകൃത്യങ്ങൾ- ഏറെ ഗൗരവമർഹിക്കുന്നവയാണ്, ഇതിലെ സംവാദവിഷയങ്ങൾ.