Civiyum Dostoyevskyum: Premathinte Peedananubhavam

₹60.00 Original price was: ₹60.00.₹48.00Current price is: ₹48.00.

പ്രേമത്തെ പീഡാസഹനത്തിലൂടെ മൂല്യവത്താക്കിയ രണ്ടു സ്ത്രീകഥാപാത്രങ്ങൾ – സി.വി. രാമൻപിള്ളയുടെ മീനാക്ഷിയും ദസ്തയെവ്‌സ്‌കിയുടെ നടാഷയും. നിഷ്‌കളങ്കതയുടെ ആൾരൂപങ്ങളായ ഇവർ വ്യത്യസ്ത സാഹചര്യങ്ങളിലും ദേശങ്ങളിലും വ്യാപരിക്കുമ്പോഴും സ്രഷ്ടാക്കളുടെ സമാനസങ്കല്പങ്ങളാൽ ഏറെ സമീപസ്ഥരാണെന്നു തെളിയിക്കുകയാണ് ഗ്രന്ഥകാരൻ.

SKU: 2130 Category: