Pradirodhangal

Author: Asha Menon
₹55.00 Original price was: ₹55.00.₹44.00Current price is: ₹44.00.

ഭാഷയുടെ ലാവണ്യംകൊണ്ടും അനന്യമായ നിരൂപകദൃഷ്ടിയാലും വേർതിരിഞ്ഞുനിൽക്കുന്ന ആഷാമേനോന്റെ വിമർശനകലയുടെ അനശ്വരമുദ്രകൾ പതിഞ്ഞ കൃതി. ആധുനിക കൃതികളെ സൂക്ഷ്മമായി വിലയിരുത്തുന്നതോടൊപ്പം, നീത്‌ഷെയുടെ വായന തന്നിലേല്പിച്ച പ്രഹരത്തെക്കുറിച്ചും ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നു.

SKU: 2112 Category: