-
-
-
-
Nammude Makkale Nannayee Valartham
₹30.00Original price was: ₹30.00.₹27.00Current price is: ₹27.00.വ്യായാമം, അത് ശാരീരികവും മാനസികവുമാണ്. നല്ല ഭക്ഷണവും ശരിയായ വ്യായാമവും ശരീരാരോഗ്യത്തിന് എന്നപോലെ സമഗ്രവായനയും ചര്‍ച്ചയും മാനസികാരോഗ്യത്തിന് എന്ന സന്ദേശം ജനങ്ങളിലേക്കെത്തട്ടെ. ശാരീരികമായും മാനസികമായും കുഞ്ഞുങ്ങള്‍ ശക്തമായി രൂപപ്പെടേണ്ടതുണ്ട് . ആ കുഞ്ഞുമസ്തിഷ്‌കങ്ങളുടെ രൂപപ്പെടുത്തപ്പെടലിന്റെ രീതിയാണ്, കുടുംബത്തിന്റേയും നാടിന്റേയും ഐശ്വര്യപൂര്‍ണമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുക. കുഞ്ഞുങ്ങള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ക്കൊരു മാര്‍ഗരേഖ ആയിരിക്കും ഈ പുസ്തകം.
-
-
-
-
Aa Oru Nimisham
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറങ്ങുമ്പോഴും, അഞ്ചേക്കർ വളപ്പിനു നടുവിലുള്ള ബംഗ്ലാവിൽ സോഫിയ തനിച്ചായിരുന്നു… അവളെ തേടിയെത്തുന്ന ദുരന്തങ്ങൾ… ഉദ്വേഗജനകമായ സംഭവപരമ്പരകൾ… ആദ്യന്തം ഹൃദ്യമായ നോവൽ.
-
The Poem Flower
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.Illustrated poems for children. Happy blending of sound and sense. An introduction to the wonderful world of poetry. A true gift for every darling child who totters through the enchanting world of words.
-
Mazhathullikal
₹35.00Original price was: ₹35.00.₹28.00Current price is: ₹28.00.നിങ്ങളുടെ കുട്ടിക്കും നിങ്ങളിലെ കുട്ടിക്കും ഓർത്തോർത്തു ചൊല്ലുവാൻ 25 കുറുങ്കവിതകൾ. കിളിയുടെ പാട്ടും മഴയുടെ വെൺമുത്തുകളും മേഘത്തുണ്ടുകളും നാലുമണിപ്പൂക്കളുമൊക്കെ ചേർത്തുകോർത്തിരിക്കുന്ന കവിതകൾ.
-
Narmam Dharmam
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.തിരശ്ശീലയുടെ വെള്ളിവെളിച്ചത്തിനും രാഷ്ട്രീയഗോദകൾക്കും പുറത്ത് പച്ചമനുഷ്യരായിനിന്ന് നർമ്മവിചാരണ നേരിടുകയാണ് ലാലും രജനീകാന്തും ലീഡറും ഫൂലൻദേവിയും മറ്റും ഈ കൃതിയിൽ. വായനക്കാർക്ക് മതിമറന്നുള്ള ‘പൊടിപ്പൻ’ ചിരി നേരുന്ന സുന്ദരപുസ്തകം.
-
SMS Jokes of Tintumon
₹40.00Original price was: ₹40.00.₹28.80Current price is: ₹28.80.ടിന്റുമോൻ ഹാസ്യസന്ദേശങ്ങളുടെ സമാഹാരം.
-
Arabian Athbuthakathakal-Ebook
₹100.00Original price was: ₹100.00.₹30.00Current price is: ₹30.00.നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.















