Shop
Naam marakathirikkanam
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.Kizhakkeva
വിരല്പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്ക്കിടയില് വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്ണതയില് കൂടി വിഷുഫലം അറിഞ്ഞ് കര്ക്കടകത്തിഌം ചിങ്ങത്തിഌം ഓണത്തിഌം പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില് പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അഌഭവം
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Keralamennu Kettaal
കേരളം ദിനംതോറും കാണുകയും കേള്ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന യാഥാര്ഥ്യങ്ങളോടുള്ള പ്രതികരണങ്ങള്. ധാര്മികത കൈവിടുന്ന മാധ്യമങ്ങളും ഭൂമിതുരക്കുന്ന ദൈവവിശ്വാസികളും മുതല് മഞ്ജുവാര്യരുടെ ആത്മകഥാകഥവും ശ്വേതയുടെ ക്യാമറാപ്രസവവുംവരെ ഇതില് സംവാദവിഷയമാകുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Kazhchayile Karyavicharam
മലയാളക്കരയുടെ ‘ഠ’ വട്ടത്തില്നിന്നുള്ള കുറെ കാഴ്ചകളെ, പ്രവണതകളെ പ്രശ്നവിചാരം ചെയ്യുന്ന കുറിപ്പുകള്. നമ്മുടെ കാഴ്ചയെയല്ല കാഴ്ചപ്പാടിനെ തിരുത്തുവാന് ശ്രമിക്കുന്ന നര്മഭാഷണങ്ങള്. ആരും മോശക്കാരല്ല എന്ന് തെളിവുകളുടെ പിന്ബലത്തോടെ സ്ഥാപിച്ചെടുക്കുന്നു ഗ്രന്ഥകാരന് ഇതില്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Ekakikalude Sabdham
Ekakikalude Sabdham
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Basheer kathakalude sulthan
മഌഷ്യജീവിതത്തിന്റെ ചില വിചിത്രരംഗങ്ങള് നര്മത്തിന്റെ കണ്ണടയിലൂടെ വീക്ഷിക്കുന്ന അഌഭവമാണ് ഈ പുസ്തകം. സമൂഹത്തിന്റെ അകത്തളത്തില്നിന്നും ചേട്ടയെ പുറത്താക്കി ശീവോതിയെ കുടിയിരുത്തുകയാണ് ഗ്രന്ഥകാരന് ഇവിടെ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.111 Upanyasangal
കാലികപ്രസക്തമായ വിഷയങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ട് ലളിതമായ ഭാഷയില്, പുതിയ പാഠ്യപദ്ധതിയഌസരിച്ച് സമഗ്രവും ആധികാരികവുമായി തയ്യാറാക്കിയ ഉപന്യാസങ്ങള്.
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.Win last grade
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Vrikshayurvedam
വൃക്ഷായുര്വേദമെന്ന ഭാരതീയ വൃക്ഷശാസ്ത്രത്തിന്റെ സാരസംഗ്രഹമാണ് ഈ ഗ്രന്ഥം. വൃക്ഷങ്ങളെ സമസൃഷ്ടികളായി കരുതിപ്പോന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഉപലബ്ധിയായ ഈ ശാസ്ത്രശാഖ, ആധുനിക കൃഷിഗവേഷകര്ക്കും കര്ഷകര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ആധികാരിക നിര്ദേങ്ങള് ഉള്ക്കൊള്ളുന്നു.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.The Gold In Mathematics
Numbers rule the world! Mathematics, the ‘Science of Sciences,’ has great importance in our life. It plays a pivotal role in almost all phenomena of this universe. This ‘Mathemagic’ book makes you familiar with some golden aspects of Mathematics.
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.The canterville ghost
‘The Canterville Ghost’ is a refreshing novella, full of humour, wit, excitement, Suspense, thrill and pathos. It is the story about a haunted ghostinfested mansion in the English countryside, bought by a practicalminded American family. Oscar Wilde gently satirises both British and American customs here. This unabridged edition has been prepared to facilitate the students to have an ease at reading and comprehending the text. Difficult words and phrases are explained in each page, and a Student’s Handbook is attached to provide examinationoriented preparation to learners.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Sahithya Quiz
“വെളുത്ത കടലാസൊടു കറുത്ത മഷി ചേരവേ…” മലയാളഭാഷയോടൊപ്പം വിദേശ, പ്രാദേശിക ഭാഷകളിലെ എഴുത്തിനെയും എഴുത്തുകാരെയും കുറിച്ചുള്ള നിങ്ങളുടെ ഓര്മകളെയും ധാരണകളെയും ഒരുപോലെ ശക്തിപ്പെടുത്തുന്ന പ്രശ്നോത്തരി കൃതികള്, രചയിതാക്കള്, സാഹിത്യപ്രസ്ഥാനങ്ങള്, തൂലികാനാമങ്ങള്, ഉദ്ധരണികള്, പുരസ്കാരങ്ങള് ഈ ചോദ്യങ്ങള് ഭാഷയെയും സാഹിത്യത്തെയും സംബന്ധിച്ചുള്ള അടിസ്ഥാനവസ്തുതകള് കൂടിയാണ് മത്സരപരീക്ഷകള്ക്കും ക്വിസ് മത്സരങ്ങള്ക്കും തയ്യാറെടുക്കുന്നവര്ക്ക് ഉത്തമ കൈപ്പുസ്തകം
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.Public Speaking A Handbook
A handbook containing simple notes with enough examples to learn the elements of Public Speaking, which will be highly usful for students, teachers, employees and budding social activities.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.PSC Pareeksha Sahaayi
ലാസ്റ്റ് ഗ്രഡ്, എല്.ഡി. ക്ലാര്ക്ക്, ഫോറസ്റ്റ് ഗാര്ഡ്, പോലീസ് കോണ്സ്റ്റബിള്, ജയില്വാര്ഡന്, വി.ഇ.ഒ. തുടങ്ങിയ പി.എസ്.സി. പരീക്ഷകള്ക്ക് ഒരു ഉത്തമസഹായി.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pattupadi Kanakku Padikkam
പൂജ്യം ഒരു “പൂജ്യ’സംഖ്യയാണെന്ന് അറിയാമോ? കണക്ക് രസകരമായി പഠിക്കുന്നതിഌള്ള ഗണിതഗാനങ്ങള് കോര്ത്തിണക്കിയിരിക്കുന്ന പുസ്തകം. ചതുഷ്ക്രിയകള്, അളവുകള്, കോണുകള്, ഘനരൂപങ്ങള് തുടങ്ങി പ്രധാന ഗണിതപാഠങ്ങളും സിദ്ധാന്തങ്ങളും അകമ്പടിഗാനങ്ങളോടെ ഇതില് അവതരിപ്പിച്ചിരിക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.















