Shop
Florance Nightingel
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Ekalokadarshakan Sreenarayanaguru
₹130.00Original price was: ₹130.00.₹104.00Current price is: ₹104.00.ദുരാചാരങ്ങളും ഉച്ചനീചത്വങ്ങളും ഫണമുയര്ത്തിനിന്നാടുന്ന ജാതിവ്യവസ്ഥിതിയുടെ അപ്രമാദിത്വത്തെ ചോദ്യംചെയ്ത നാരായണഗുരുവിന്റെ ഹൃദയവിചാരങ്ങളിലൂടെ ഉള്ള ഒരു സര്ഗസഞ്ചാരം. മതമേതായാലും മഌഷ്യന് നന്നാകുവാന്, അവനെ ആഴത്തില് പരിവര്ത്തനപ്പെടുത്തുവാന് ഉതകുന്ന ജീവചരിത്രഗ്രന്ഥം. അഌബന്ധമായി ഗുരുദേവരചനകളായ ദൈവദശകവും ആത്മോപദേശശതകവും അഌകമ്പാദശകവും.
Chithrashilapalikal
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.എം.ഡി രാജേന്ദ്രന് എം.ടി., യേശുദാസ്, ഭരതന്, രാഘവന്മാസ്റ്റര്, കാക്കനാടന്, സുകുമാരന്, ജയചന്ദ്രന്, പത്മരാജന്, ദേവരാജന്, ജെറി അമല്ദേവ് തുടങ്ങി 14 സര്ഗധനരെക്കുറിച്ചുള്ള മരിക്കാത്ത ഓര്മകള് കാലത്തിന്റെ ചിതല് തിന്നാത്ത, ഋതുഭേദങ്ങള് അധികശോഭ നല്കുന്ന ഈ വ്യക്തിസ്മരണകളിലൂടെ ഗതകാലത്തിന്റെ ചില്ലുജാലകം തുറക്കുകയാണ് കവിയും ഗാനരചയിതാവും സംവിധായകഌമായ എം.ഡി.ആര്.
Bodhivrikshathanalil Budhante Jeevithavum Darshanavum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ധര്മപാതയിലൂടെ എങ്ങനെ ആന്ദകരമായി ജീവിതലക്ഷ്യം നേടാനാകുമെന്ന് നമ്മെ ഉദ്ബോധിപ്പിച്ച ബുദ്ധന്റെ ജീവിതത്തെയും ഉപദേശസംഹിതയെയും സഗൌരവം പിന്തുടരുകയാണ് ഗ്രന്ഥകാരന് ഇതില്. ആലംബമറ്റ മസ്സുകള്ക്ക്, കഠിനാനുഭവങ്ങളുടെ തീവെയില് പൊള്ളിച്ച ജീവിതങ്ങള്ക്ക് തണലിടമൊരുക്കുന്നു ഈ പുസ്തകം.
Vishudha Alphonsamma
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിശുദ്ധ അല്ഫോന്സാമ്മ പോള്സണ് താം കാരുണ്യത്തിന്റെ നക്ഷത്രാദയമായിരുന്ന വിശുദ്ധ അല്ഫോന്സാമ്മയുടെ ജീവിതമാഹാത്മ്യത്തെയും ആധ്യാത്മികസിദ്ധികളെയും പ്രസാദവരപ്രവര്ത്തനങ്ങളെയും ധ്യാനലീനമായി സമീപിക്കുന്ന ധന്യഗ്രന്ഥം.
Albert Einstein
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ശാസ്ത്രചരിത്രത്തെ, ഭൗതികശാസ്ത്ര നിയമങ്ങളെ, പ്രപഞ്ചവീക്ഷണത്തെത്തന്നെ സ്വന്തം സിദ്ധാന്തങ്ങളിലൂടെ കീഴ്മേല് മറിച്ച ഐന്സ്റ്റിന്റെ ജീവിതവും സംഭാവനകളും ഒരു കഥ പോലെ അവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം. ISBN : 9789383760251
222 Namboori falithangal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.കുടുമയും പൂണൂലും കുടവയറുമുള്ള കുറെ രസികന്നമ്പൂരിമാരുടെ ഫലിതരസം തുളുമ്പുന്ന ഌറുങ്ങു വര്ത്തമാനങ്ങളുടെ സമാഹാരമാണിത്, കോമാളികളാകാന് ജാള്യതയേതുമില്ലാതെ വേഷം കെട്ടിയ വിഡ്ഢ്യാസുരന്മാര് പങ്കെടുക്കുന്ന ഒരു വെടിവട്ടംപോലെ ആപാദചൂഡം നര്മഭരിതം
101 Hojakathakal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വീണതു വിദ്യയാക്കുന്ന ഒരാള് വീണതു വിദ്യയാക്കാഌള്ള മിടുക്ക് കൈമുതലായുള്ള ഹോജയുടെ നര്മരസം തുളുമ്പുന്ന 101 കഥകള്. പരമരസികനായ ഹോജ പറയുന്നതും പ്രവര്ത്തിക്കുന്നതുമായ കാര്യങ്ങള് കേള്ക്കുന്നവര്ക്കും കാണുന്നവര്ക്കും പൊട്ടിച്ചിരിക്കാതിരിക്കാന് കഴിയില്ല!
Yogayum Sthreekalum
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.ആധുനികവനിതയ്ക്ക് കരുത്താകുവാന് ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ് യോഗയുടെ കാതല്. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം അവര്ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്ദാനം ചെയ്യുന്നു.
Rekki Chakrangalum Rogangalilninnulla Mukthiyum
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00.റെയ്ക്കിയും ജ്യോതിഷവും സമന്വയിപ്പിച്ച് നൂതനമാര്ഗ്ഗങ്ങളിലൂടെ രോഗശമനം സാധ്യമാക്കുന്ന ഗ്രന്ഥം. റെയ്ക്കിയുടെയും ജ്യോതിഷവിദ്യയുടെയും അപാരശക്തിയെക്കുറിച്ച് ചര്ച്ചചെയ്യുന്ന കൃതി
Oushadhakarikal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.നമ്മുടെ മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സുലഭമായി കണ്ടുവരുന്ന പല ഔഷധസസ്യങ്ങളെയും പച്ചക്കറികളോടൊപ്പം ഉപയോഗിച്ച് ആരോഗ്യപ്രദവും രുചികരവുമായ പല വിഭവങ്ങളും അനായാസം തയ്യാറാക്കാം ഔഷധസംബന്ധമായ നാട്ടറിവുകളെ ഭക്ഷണക്കൂട്ടുകളുടെ നിര്മാണപ്രക്രിയയോട് ശാസ്ത്രീയമായി സംയോജിപ്പിക്കുന്ന ഈ ഗ്രന്ഥം, ഇന്നത്തെ “ബു സെംസ്കാര’ത്തിന്റെ അനാരോഗ്യവശങ്ങള്ക്കു നേരെ നമ്മുടെ കണ്ണുതുറപ്പിക്കുകയും ചെയ്യുന്നു.
Kaumaraprsnangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കൗമാരത്തിന്റെ കടങ്കഥകള് കുട്ടിത്തവും പക്വതയും ഇടകലരുന്ന കൗമാരകാലം വ്യക്തിത്വവികാസത്തിലെ നിര്ണായകഘട്ടമാണ്. അപകടം പിടിച്ച ഒന്നായി കൗമാരത്തെ കാണുകയല്ല, മറിച്ച്, അതിന്റെ പ്രാധാന്യം മനസ്സിലാക്കി, കുട്ടികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ആവശ്യമെന്ന് ഈ പുസ്തകം പറയുന്നു. മനഃശാസ്ത്രത്തിലെ ഔഷധരഹിത ചികിത്സാസമ്പ്രദായമായ “സമനിലയാഥാര്ഥ്യപാലന’ത്തെ മുഖ്യമായും ആസ്പദമാക്കി കൗമാരക്കാരുടെ മാനസികലൈംഗികപെരുമാറ്റപ്രശ്നങ്ങള്ക്ക് ഉത്തരം തേടുകയാണ്, സെക്സോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ഗ്രന്ഥകാരന്.
Grihavydyam
₹160.00Original price was: ₹160.00.₹128.00Current price is: ₹128.00.Everybody Ought to Know
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.The secret of good health lies in concepts that are simple, easytofollow and inexpensive. They are clear crosscuts to a healthier and happier life. This book is an effort to compile health and fitness tips for a life brimming with vigour and gaiety.
Arbhutham – Lakshanagalum Pradhividhikalum
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00.Osho Sthree Christhu
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.വാക്കുകളെ മഴവില്ലുകളായി തിളക്കിയ, സ്നേഹതൈലമായി മാറ്റിയ രണ്ടു ഗുരുസാന്നിധ്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം. സ്ത്രീയുടെ സഹജാവബോധത്തെ ഉള്ളുതുറന്ന് അംഗീകരിക്കുന്ന ഒരു ദൈവത്തെ മുൻനിർത്തിയുള്ള ചിന്തകൾ. കഠിനവിചാരണകളിലൂടെ കടന്നുപോകുന്ന ഈ കാലത്തെ സ്ത്രീയുടെ, ദൈവത്തോടുള്ള സംഭാഷണശ്രമമാണിത്.















