Shop
Lalitha Yoga
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.യോഗയിലൂടെ സംതൃപ്ത ജീവിതം നയിക്കുന്ന ദമ്പതി കളാണ് സുമ പിള്ളയും രാജേന്ദ്രൻ പിള്ളയും. ആരോഗ്യ സംരക്ഷണം തന്നിൽതന്നെ നിക്ഷിപ്തമായിരിക്കുന്നുവെന്ന ബോധം പകർന്നുനൽകുകയാണ് ലളിതയോഗയിലൂടെ. സമ്പൂർണ ആരോഗ്യം നിലനിർത്താനുതകുന്ന ജീവിയോപാധിയാണ് യോഗ. യോഗാജീവിതശൈലിയിൽ സഞ്ചരിക്കാൻ അഭ്യസിക്കുന്നതോടെ പ്രകൃതിയോടിണങ്ങി പ്രപഞ്ചസേവകരായി ആത്മീയോന്നതിയിലെത്തുന്നു യോഗികൾ. അഹത്തെ അറിയാൻ കഴിയുന്ന ശാസ്ത്രീയ പ്രായോഗിക തീർഥയാത്രയാണ് യോഗ.
THE TAMARIND TREE AND THE LAST BUS
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.A collection of heartwarming stories about love, loss, and the quiet magic of ordinary lives.
Some memories stay with us-like an old roadside tamarind tree that shelters weary travellers, or a visit to a remote hillside village where humble lives unfold, untouched by thoughts of a world beyond. They linger in the mind, like a soft, soulful melody.
In this collection, you will meet
– A grandson saying goodbye to a grandfather who no longer remembers him.
– A tamarind tree losing its glory to the march of urbanization.
– A young man piecing together his dead father’s forgotten past through a silverfish-eaten photograph.
– A tribal boy waiting for the day his father will return from beyond the hills to give him a name… and many more unforgettable characters.
These stories are steeped in nostalgia. They invite you to pause, linger a little, and walk with the author into a world where life was simple, tender – and yet, sometimes harsh.
ISHAN 7B
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.പൊണ്ണത്തടിയൻ, ഉണ്ടപ്പക്രു, തക്കിടി മുണ്ടൻ… ഇഷാന് പലതുണ്ട് വിളിപ്പേരുകൾ. പരീക്ഷക്കു കോപ്പിയടിച്ചും ബാസ്ക്കറ്റ് ബോളുകൾ ‘കിൽ’ ചെയ്തും, ഫ്ളാറ്റിൽ, സെക്യൂരിറ്റി ക്യാബിനിൽ ഗുണ്ടുസ്ഫോടനം നടത്തിയും ഒക്കെ അവന്റെ ദിവസങ്ങൾ “സമാധാനപരമായി’ നീങ്ങുമ്പോൾ ആയിരുന്നു ആ അന്ത്യശാസനം: മിഡ്ടേം എക്സാമിൽ തോറ്റാൽ സ്കൂളിനു പുറത്ത്! ‘കടുവ’ പ്രിൻസിപ്പലിന്റെ ‘ലാസ്റ്റ് ചാൻസ്’ മുരൾച്ചയിൽ വിരണ്ടുപോയ ഇഷാന് അവിചാരിതമായി ഒരു കൂട്ടു കിട്ടി – ബിലിമ്പി! പ്രകാശവർഷങ്ങൾക്കപ്പുറത്തുനിന്നാണ് ബിലിമ്പിയുടെ വരവ്; ഭൂമിയിൽ ആർക്കും അറിയാത്ത ഒരു രഹസ്യം കൈമാറുവാനായി. പരീക്ഷാപേപ്പറിലെ ആനമുട്ടയിൽനിന്നു മാത്രമാകില്ല ഇഷാനെ ആ രഹസ്യം രക്ഷിക്കുക…
വിസ്മയങ്ങളുടെ ഗാലക്സിയിലേക്ക്, നിഗൂഢതകളുടെ താരാപഥത്തിലേക്ക് ഒരു ആകാശപേടകയാത്രയാണ് ഈ നോവൽ.
VIEWMASTER
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.വ്യൂമാസ്റ്റർ -ഇതിലെ ചിത്രദർശിനിക്കുഴലിന്റെ ഇത്തിരിവട്ടത്തിലേക്ക് മിഴി ചേർക്കുമ്പോൾ സുഖദമായ കുറെ ഓർമച്ചിത്രങ്ങൾക്ക് ഉള്ളിൽ വലുപ്പമേറുന്നു; ഗുൽമോഹർ പൂക്കൾ ഇതളൂർന്ന് അരികെ പൊഴിയുന്നു; ഹൃദയത്തെയാകെ മകരമഞ്ഞ് പൊതിയുന്നു. മറവിയുടെ മഷിത്തണ്ടിനു മായ്ക്കുവാനാകാത്ത ഹൃദയാക്ഷരങ്ങളാൽ ആർദ്രമായ ഒരു പ്രണയകാവ്യം.
Irakal
₹250.00Original price was: ₹250.00.₹200.00Current price is: ₹200.00.അക്കാദമിക വനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന കലാലയങ്ങളുടെ ഒരു പരിച്ഛേദമാണ് ഈ നോവൽ വരച്ചിടുന്നത്. കോളേജധ്യാപകർ മുതൽ വലിയ വിദ്യാഭ്യാസമൊന്നുമില്ലാത്ത തനി നാടൻ മനുഷ്യന്മാർ വരെയുള്ള, പലതരം പശ്ചാത്തലങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന ഒട്ടേറെ കഥാപാത്ര ങ്ങളുടെ സാന്നിധ്യവും, അവരെ സൃഷ്ടിക്കുന്നതിൽ നോവലിസ്റ്റ് കാണിച്ച അസാമാന്യമായ മിടുക്കും, അവർ സംസാരിക്കുന്ന പലതരം നാട്ടുഭാഷകളും, ഉടനീളം ചിതറിക്കിടക്കുന്ന സൂക്ഷ്മനർമ്മവും ആക്ഷേപഹാസ്യ ശകലങ്ങളും ഈ നോവലിനെ ഏറെ വശ്യവും വായനാസുഖം നൽകുന്നതുമാക്കുന്നു. സവിശേഷമായ ആഖ്യാനശൈലികൊണ്ടുകൂടി ഏറെ ശ്രദ്ധേയമാണ് ഈ നോവൽ.
-ഡോ. പി.കെ. പോക്കർ2024-ലെ തുളുനാട് അവാർഡ് നേടിയ കൃതി
TINY STARS UKG TERM 1
₹230.00Original price was: ₹230.00.₹207.00Current price is: ₹207.00.Welcome to the world of fun-filled learning! Tiny Stars is a textbook for LKG and UKG kids, comprising the core subjects English, Mathematics, and EVS. Infused with age-appropriate content and packed with colourful illustrations, it assists children explore the astonishing world of knowledge, and helps them grow with astounding confidence. Lot of rhymes are included to inspire creative thinking and to discover writing skills. This book is conceptualized and developed by a group of subject experts, and is aligned in accordance with the National Education Policy to provide a strong foundation for young learners.
TINY STARS UKG TERM 2
₹230.00Original price was: ₹230.00.₹207.00Current price is: ₹207.00.TINY STARS UKG TERM 3
₹230.00Original price was: ₹230.00.₹207.00Current price is: ₹207.00.Kambaramayanam
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.നിത്യമുക്തിദായകമായ ഇതിഹാസകഥനം ‘വാല്മീകിരാമായണ’ത്തെയും ‘തുളസീദാസരാമായണ’ത്തെയും കാവ്യഭാഷകൊണ്ടും വിവരണാത്മകതകൊണ്ടും ജയിക്കുന്ന ‘കമ്പരാമായണം’ തമിഴ്ജനതയുടെ പ്രാണതാളമാണ്. ഈ മഹദ്സൃഷ്ടി വായിക്കുന്നവര്ക്കും വായിച്ചുകേള്ക്കുന്നവര്ക്കും വിദ്യയും യശസ്സും ധനവും സിദ്ധിക്കുമെന്നാണ് സങ്കല്പം. ആസ്വദിക്കുന്തോറും മാധുര്യമേറുന്ന ഈ ഇതിഹാസപാരായണം വായനക്കാര്ക്ക് ഒരഌഗ്രഹമായിത്തീരും. ഗദ്യപരിഭാഷ: എസ്. തേവയ്ക്കല്
Nananjunangiya Nayanangal
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.സാംസ്കാരികനവോത്ഥാനത്തില് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ട നിരക്ഷരജനതയെ സമ്പൂര്ണ സാക്ഷരരാക്കുവാന് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം എന്ന പുതിയ പദ്ധതി സര്ക്കാര് അംഗീകരിച്ചിരിക്കുന്നു. നാടിന്റെ വികസനപദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്ന്നുവരുവാനും വ്യക്തമായ അറിവ് നിരക്ഷരരായ ജനതയ്ക്ക് നേടിയേ പറ്റൂ. എങ്കില്മാത്രമേ പ്രതികരിക്കാനുള്ള ഊര്ജം ആര്ജിക്കാന് കഴിയൂ. സമത്വസുന്ദരമായ കാലം വരുമെന്ന് വിശ്വസിക്കാന് കഴിയൂ.
MAHATMA
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.‘സഹിഷ്ണുത’ എന്ന പദം പ്രചാരലുപ്തമാകുന്ന ലോകത്തിന് ഗാന്ധിജിയിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. = മുമ്പത്തേക്കാളേറെ ഇപ്പോൾ, ആ മഹാത്മാവിന്റെ സ്മൃതിമണ്ഡപത്തിന്റെ അടിക്കല്ലുകൾവരെ മാന്തിമാറ്റുവാൻ ഇന്നത്തെ ജനനായകർ വ്യഗ്രതപ്പെടുന്നത് ഈ പുസ്തകത്തെ ഒരു അനിവാര്യതയാക്കുന്നു, ‘അച്ഛാ ദിൻ’ എന്ന കിനാവിന്റെ വർഗീയ സാമ്പത്തിക ശക്തികളുടെ ആശ്ലേഷം അതിവിദൂരത്താക്കുന്ന കാലം ഈ പഠനങ്ങളെ അനുപേക്ഷണീയമാക്കുന്നു. ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പ്രതിപാദ്യ വിഷയമാക്കുന്ന, ഇതിവൃത്തപരിസരമാകുന്ന കുറെ സാഹിത്യരചനകൾ ഇവിടെ വായനയ്ക്കും സംവാദത്തിനും വിധേയമാകുകയാണ്. മാടമ്പും സച്ചിദാനന്ദനും സുഭാഷ് ചന്ദ്രനും സുസ്മേഷും ഒക്കെച്ചേർന്ന് രാഷ്ട്രപിതാവിന്റെ ഒരു പോർട്രെയിറ്റ് ഈ താളുകളിൽ പൂർത്തിയാക്കുന്നു. സത്യാനന്തരകാലത്തെ കല്ലുവച്ച നുണകളെ അവർ സത്യത്തിന്റെ സൂര്യനുനേർക്ക് ഉന്മുഖമാക്കുന്നു.
THARKKITHA BHOOTHAKALAM
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.കേരളത്തിലെ ദലിത് സമൂഹങ്ങളുടെ ചരിത്രം, ഓർമ്മകൾ, ബൗദ്ധിക വ്യവഹാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുകൂട്ടം വിമർശനാത്മക ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യന്റെ അന്തസ്സ്, അംഗീകാരം, സ്വയം ആവിഷ്കരണം എന്നീ സങ്കല്പനങ്ങളെ കേന്ദ്രത്തിൽ നിർത്തിക്കൊണ്ടുള്ളതാണ് ഇതിലെ ഓരോ ലേഖനങ്ങളും. ദലിത് പഠനങ്ങൾ, കീഴാള ചരിത്രരചന, ദക്ഷിണേഷ്യയിലെ ഓർമ്മയുടെ രാഷ്ട്രീയം തുടങ്ങി വിദ്യാർത്ഥികൾക്കും ചരിത്രഗവേഷകർക്കും വായനക്കാർക്കും ഒരുപോലെ മുതൽക്കൂട്ടായിരിക്കുന്ന പുസ്തകം.Choondayum Meenukalum
₹260.00Original price was: ₹260.00.₹208.00Current price is: ₹208.00.ജീവിതത്തിന്റെ അസ്സൽ പകർപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന കഥകൾ. വാർധക്യം പകരുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും ലഹരിച്ചുഴി തീർക്കുന്ന വലിയ വലിയ സങ്കടങ്ങളും ഒക്കെ മധുരവും കയ്പും പുരട്ടുന്ന രചനകൾ. കൂട്ടുകുടുംബത്തിലെ സ്വരച്ചേർച്ചയും സാമൂഹികമാധ്യമങ്ങളിലെ ശബ്ദകോലാഹലവുമെല്ലാം ഈ കഥാന്തരീക്ഷത്തിൽ പ്രതിധ്വനികളോടെ നിറയുന്നു. ശവം കുമാരനും കൊച്ചമ്മാവനും പോലെയുള്ള കഥാപാത്രങ്ങളുടെ അത്വന്തം സങ്കീർണമായ മനോവ്യാപാരങ്ങൾ വായനക്കാരെ ഒരു പ്രഹേളികയായി പിന്തുടരും.
One Life to Ride – A Motorcycle Journey to the High Himalayas
₹250.00Original price was: ₹250.00.₹212.00Current price is: ₹212.00.Travelling across India on a motorcycle is an intimate way to get acquainted with its myriad cultures, each with their unique beliefs and lifestyle.
One Life to Ride takes you across the hot and dusty plains of India to the highest motorable road in the world — the fabled Khardung-La in Ladakh.
Along the way you’ll meet Sufi saints, fake fakirs and homesick soldiers.
You’ll get stuck in an icy road river and be miraculously rescued.
You’ll feel the stress an average Kashmiri experiences everyday. You’ll see how blind and dangerous religion can be if it is only followed in rituals and illogical beliefs.
You’ll see how friendly and hospitable everyone is on the roads of India.
You’ll come away feeling exhilarated, entertained and yes, also exhausted by the physical arduousness of the motorcycle ride.
Witty, reflective and honest, One Life to Ride is a daring, real-life adventure guaranteed to keep you turning the pages. Maybe even make you wish you were riding pillion.
The Winning Attitude
₹250.00Original price was: ₹250.00.₹212.00Current price is: ₹212.00.As a motivational speaker and coach, one question that Jeff Keller often gets asked is ‘What separates successful people from everyone else?’ His answer is an overwhelming stress on the ‘right attitude’. In fact, it always boils down to what Jeff popularly refers to as the ‘winning attitude’. No matter where you are on your journey of self-development, a winning attitude will always be the differentiator as Jeff Shows in example after example, covering virtually all the important aspects of our life. This book presents fifty-four golden principles that can dramatically change your life. For more than thirty years, these principles have changed Jeff’s life for the better – and they have done it for millions of others. Read it, enjoy it, apply the principles and you will create extraordinary results in your life.
A TALE OF TWO CITIES
₹250.00Original price was: ₹250.00.₹212.00Current price is: ₹212.00.A Tale of Two Cities is Charles Dickens’s great historical novel, set against the violent upheaval of the French Revolution. The most famous and perhaps the most popular of his works, it compresses an event of immense complexity to the scale of a family history, with a cast of characters that includes a bloodthirsty ogress and an antihero as believably flawed as any in modern fiction. Though the least typical of the author’s novels, A Tale of Two Cities still underscores many of his enduring themes—imprisonment, injustice, social anarchy, resurrection, and the renunciation that fosters renewal.















