Shop
Animal farm
സ്വന്തം പ്രമാണങ്ങള്ക്കനുസരിച്ചു രൂപപ്പെടുത്തിയ ഒരു ലോകം സ്വപ്നംകണ്ട കുറെ മൃഗങ്ങളുടെ സഖ്യവും സാഹോദര്യവും ഏകാധിപത്യത്തിന്റെ ഉരുക്കുമുഷ്ടിയിലമരുന്നതിന്റെ കഥ. ഈ ദൃഷ്ടാന്തകഥയിലൂടെ, ഒരു ജനസമൂഹത്തില് നിഷ്ഠുരവാഴ്ച പിടിമുറുക്കുന്നതെങ്ങനെ എന്നാണ് ഓര്വെല് ഓര്മപ്പെടുത്തുന്നത്.
₹50.00Original price was: ₹50.00.₹25.00Current price is: ₹25.00.Aprem Thirumeni Manasuturakkunnu
പള്ളി, പള്ളിക്കൂടം, രാഷ്ട്രീയം, യാത്ര, എഴുത്ത്, പ്രഭാഷണം, സംഗീതം, നര്മ്മബോധം, സൗഹൃദം, പ്രകൃതി തുടങ്ങി നാനാവിഷയങ്ങളിലുള്ള അപ്രേം തിരുമേനിയുടെ നിരീക്ഷണങ്ങള്. ”പൊതുപ്രശ്നങ്ങളെക്കുറിച്ച് തന്റേതായ കാഴ്ചപ്പാട് വച്ചുപുലര്ത്തുന്ന ഒരു ദൈവവിശ്വാസിയുടെ രൂപം ഈ മുഖാമുഖത്തില് തെളിഞ്ഞുവരുന്നു” എന്ന് അവതാരികയില് വി. രാജകൃഷ്ണന്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Anduvattathile azhchapurangal
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00.Kailasattinte Chuvattil
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.Waves in the mountains
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.Cuba
മനുഷ്യസ്നേഹത്തിന്റെയും നീതിബോധത്തിന്റെയും ആൾരൂപമായ ഗ്രന്ഥകാരൻ, ക്യൂബയെയും ആ രാജ്യത്തിന്റെ അമരക്കാരനായ ഫിഡൽ കാസ്ട്രോയെയും പ്രകീർത്തിച്ചുകൊണ്ടെഴുതിയ കൃതി. രാജ്യപര്യടനത്തിനിടയിൽ കണ്ട നേർകാഴ്ചകളും, ഉൾക്കൊണ്ട വാസ്തവങ്ങളും ആർജവത്തോടും ഋജുവായും ഇതിൽ ലേഖനംചെയ്യപ്പെടുന്നു. കാസ്ട്രോയും കൂട്ടരും ക്യൂബയെ ഒരു നിത്യയാഥാർഥ്യമാക്കിയതിന്റെ കഥ ഈ ഗ്രന്ഥം പറയുന്നു.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.Gramapathakal
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അര്ഹമായ കൃതി.
മഴയും മഞ്ഞും മണല്ക്കാറ്റും കടല്ത്തിരകളും സൂര്യകാന്തിപ്പാടങ്ങളും ദേശാടനപ്പറവകളുമൊക്കെ ഈ സഞ്ചാരസ്മരണകളുടെ രചനയില് സുരേന്ദ്രനൊപ്പം പങ്കാളികളാണ്. ഒരു നിതാന്തസഞ്ചാരിയുടെ, മുഖ്യധാരയില്നിന്നകന്നുള്ള യാത്രകള്ക്കിടയിലെ ബോധോദയങ്ങളുടെ വെളിച്ചം ഈ പുസ്തകത്തെ അസാധാരണമാക്കുന്നു. കാഞ്ചന്ജംഗയുടെ താഴ്വരയിലെ നനുത്ത ശൈത്യത്തില് തുടങ്ങി ഒസ്യാനിലെ മണല്ക്കുന്നുകളുടെ തീക്ഷ്ണവേനലില് അവസാനിക്കുന്ന ഈ യാത്രാപഥങ്ങള് നമ്മെ ദൂരദൂരങ്ങളുടെ, വിജനതകളുടെ പ്രണയികളാക്കുന്നു.
₹270.00Original price was: ₹270.00.₹216.00Current price is: ₹216.00.Ulvanangalile vazhitharakal
എത്ര കണ്ടാലും കൊതി തീരാത്ത, എത്ര മുന്നേറിയാലും അവസാിക്കാത്ത വപഥങ്ങളിലൂടെയുള്ള സാഹസികസഞ്ചാരങ്ങളുടെ അുഭവങ്ങള്. കാടകങ്ങളിലെ ജൈവലോകത്തെയും അതിന്റെ വിസ്മയകരമായ വൈവിധ്യത്തെയും പരിചയപ്പെടുത്തുന്ന പുസ്തകം.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Made In Switzerland Oru Swiz Yathrayude Ormakal
ദേശമഹിമകള് ഏറെയുള്ള സ്വിറ്റ്സര്ലന്റിന്റെ സുന്ദരഭൂമികയിലൂടെയുള്ള ഒരു യാത്രികന്റെ സ്മരണകളാണ് ഈ പുസ്തകം. കേട്ടുകേള്വികളുടെ മഞ്ഞുമറ നീക്കി സ്വിറ്റ്സര്ലന്റിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്കാരികപശ്ചാത്തലവുമൊക്കെ വെളിപ്പെടുന്ന, ഊര്ജദായകമായ ഒരു സഞ്ചാരാഌഭവം.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.European Frames
യൂറോപ്പിന്റെ ദേശപ്രകൃതിയിലൂടെ, ജര്മനി, നെതര്ലാന്ഡ്സ് എന്നീ രാജ്യങ്ങളുടെ ചരിത്രവര്ത്തമാനങ്ങളിലൂടെ അവധാനപൂര്വം യാത്രചെയ്യുന്ന ഒരു സഞ്ചാരിയുടെ ഓര്മ്മകള്. ബെര്ലിന് മതില്, ആന്ഫ്രാങ്ക് ഭവനം, മെഴുകുപ്രതിമകളുടെ മ്യൂസിയം, കൊളോണ് കത്തീഡ്രല് തുടങ്ങി നായകളുടെ സെമിത്തേരി വരെ നിറയുന്ന ഫ്രയിമുകള്.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.American Sangeerthanangal
പ്രപഞ്ചരഹസ്യങ്ങള്ക്കുമുന്നില് ഒരമ്മയുടെ ഉദാരമായ സ്നേഹവാത്സല്യങ്ങളും ഒരു കവയിത്രിയുടെ ഭാവനാത്മകതയും സ് ത്രെെ ണതയുടെ പ്രണയവും വിസ്മയങ്ങളും പ്രാര്ഥനകളും ഒന്നിച്ചാശ്ലേഷിക്കുന്ന യാത്രകളുടെ സങ്കീര്ത്തനപുസ്തകം. ഒരു പെണ്യാത്രയില് മാത്രം അഌഭവവേദ്യമാകുന്ന തരളസൗന്ദര്യം ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.Aanatharakalkidayilude
നമ്മുടെ ധാരണകള്ക്കൊക്കെ അപ്പുറമാണ് വനാന്തര്ഭാഗങ്ങള്. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത് നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്ക്കുന്ന മരങ്ങള്, പച്ചിലകള് തീര്ക്കുന്ന ഘനതല്പങ്ങള്, കുറ്റിച്ചെടികള്, മുളങ്കൂട്ടങ്ങള്, മുള്പ്പടര്പ്പുകള്, പുല്മേടുകള്. ആകാശത്തിന് ഊന്നുനല്കിയ പോലെ കാണപ്പെടുന്ന വിദൂര മലമുടികള്. ഇങ്ങനെയൊക്കെയുള്ള കാനനസൗഖ്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്നവരെ, അറിയുവാനാഗ്രഹിക്കുന്നവരെ ട്രക്കിങ് അഌഭവങ്ങളുടെ സാഹസികമുഹൂര്ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുകയാണ് ഗ്രന്ഥകാരന്.
₹45.00Original price was: ₹45.00.₹36.00Current price is: ₹36.00.















