നമ്മുടെ ധാരണകള്‍ക്കൊക്കെ അപ്പുറമാണ് വനാന്തര്‍ഭാഗങ്ങള്‍. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത് നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍, പച്ചിലകള്‍ തീര്‍ക്കുന്ന ഘനതല്‌പങ്ങള്‍, കുറ്റിച്ചെടികള്‍, മുളങ്കൂട്ടങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, പുല്‍മേടുകള്‍. ആകാശത്തിന് ഊന്നുനല്‌കിയ പോലെ കാണപ്പെടുന്ന വിദൂര മലമുടികള്‍. ഇങ്ങനെയൊക്കെയുള്ള കാനനസൗഖ്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്നവരെ, അറിയുവാനാഗ്രഹിക്കുന്നവരെ ട്രക്കിങ് അഌഭവങ്ങളുടെ സാഹസികമുഹൂര്‍ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുകയാണ് ഗ്രന്ഥകാരന്‍.
Aanatharakalkidayilude
Author: M.E Sethumaadhavan
നമ്മുടെ ധാരണകള്‍ക്കൊക്കെ അപ്പുറമാണ് വനാന്തര്‍ഭാഗങ്ങള്‍. എത്ര ഇടപഴകിയാലും, മഌഷ്യമനസ്സുപോലെ, അത് നമുക്കു പിടിതരികയില്ല. മാനം മുട്ടിനില്‍ക്കുന്ന മരങ്ങള്‍, പച്ചിലകള്‍ തീര്‍ക്കുന്ന ഘനതല്‌പങ്ങള്‍, കുറ്റിച്ചെടികള്‍, മുളങ്കൂട്ടങ്ങള്‍, മുള്‍പ്പടര്‍പ്പുകള്‍, പുല്‍മേടുകള്‍. ആകാശത്തിന് ഊന്നുനല്‌കിയ പോലെ കാണപ്പെടുന്ന വിദൂര മലമുടികള്‍. ഇങ്ങനെയൊക്കെയുള്ള കാനനസൗഖ്യത്തെ പരിചയപ്പെടാനാഗ്രഹിക്കുന്നവരെ, അറിയുവാനാഗ്രഹിക്കുന്നവരെ ട്രക്കിങ് അഌഭവങ്ങളുടെ സാഹസികമുഹൂര്‍ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോകുകയാണ് ഗ്രന്ഥകാരന്‍.
SKU: 1617
Category: Travelogue