Shop
Malayala Balapadam-LKG
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.Pancharaathram
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ദ്വാദശസംവത്സരങ്ങളായി അജ്ഞാതവാസത്തിലുള്ള പാണ്ഡവരെക്കുറിച്ച് അഞ്ചുരാത്രിക്കുള്ളിൽ വിവരംനേടുവാനായാൽ, പാതിരാജ്യം അവർക്കു നൽകുക എന്ന പഞ്ചരാത്രനിബന്ധനയുടെ വിജയകരമായ പൂർത്തീകരണമാണ്, മഹാഭാരതത്തെ അവലംബിച്ച് ഭാസൻ രചിച്ച ‘പഞ്ചരാത്ര’ത്തിന്റെ പ്രമേയം. കുട്ടികൾക്കായി പ്രസ്തുതനാടകം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.
Mruchakadikam
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.ലോകനാടകകൃത്തുക്കളിൽ അനിഷേധ്യമായ സ്ഥാനമാണ് ‘മൃച്ഛകടികം’ ശൂദ്രകനു നേടിക്കൊടുത്തത്. പുരാണപ്രസിദ്ധരായ കഥാപാത്രങ്ങൾക്കു പകരം ദരിദ്രബ്രാഹ്മണനെയും ഇടയനെയും തസ്കരനെയും ഗണികയെയും പോലെയുള്ള അതിസാധാരണക്കാരെ അരങ്ങിലേക്കു കൈപിടിച്ചാനയിച്ച നാടകത്തിന്റെ പുനരാഖ്യാനം.
Uthararamacharitham
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.രാമായണകഥയെ ഉപജീവിച്ചുണ്ടായ സംസ്കൃതരചനകളില് മികവുറ്റ ‘ഉത്തരരാമചരിതം’ സീതാപരിത്യാഗവും തുടര്ന്നുള്ള സംഭവപരമ്പരകളും ഇതിവൃത്തമാക്കുന്നു. ശോകരസമാര്ന്ന ഒരു രാമായണഖണ്ഡത്തെ മോദരസത്തിലേക്ക് പരിവര്ത്തനപ്പെടുത്തി ചൈതന്യവത്തായ ഒരു സന്ദേശം കാണികള്ക്കു നല്കുന്ന നാടകത്തിന്റെ ഹൃദ്യമായ പുനരാവിഷ്കാരം.
Bhangiyillatha Tharakunju
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Learn and Colour Birds
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Bharathathile Charithrasmarakangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Dieting Ariyendathellam
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.ആരോഗ്യകരമായ ശരീരാവസ്ഥ കൈവരിക്കുവാനായി സമയനിഷ്ഠയോടെ സമീകൃതാഹാരം ശീലമാക്കുകയാണ് ഡയറ്റിങ്. ജങ്ക്ഫുഡ് ഒഴിവാക്കുന്നതുമുതൽ, ദുശ്ശീലങ്ങളോടു വിടപറയുന്നതുമുതൽ, വ്യായാമവും രതിയും വരെ ഇതിൽ പ്രധാനമാണ്. ഡയറ്റിങ്, ന്യൂട്രീഷൻ മേഖലകളിലെ ഗ്രന്ഥകാരിയുടെ പ്രവൃത്തിപരിചയം, ഡയറ്റിങ്ങിനെക്കുറിച്ചുള്ള ഈ പുസ്തകത്തെ ആധികാരികമാക്കുന്നു.
Budhiyanu Sakthi
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.LDC Last Minitue Revision
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Last Grade 2020: General Knowledge Chothyotharangal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Dhambathyajeevitham Vijayakaramakkan
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.ദൈനംദിനജീവിതത്തിൽ അല്പം ശ്രദ്ധിച്ചാൽ, ദേഷ്യം, വാശി, കോംപ്ലക്സ് തുടങ്ങിയ വികാരങ്ങളെ നിയന്ത്രിച്ചും തെറ്റിദ്ധാരണകളകറ്റിയും ദാമ്പത്യജീവിതം സന്തോഷപ്രദമാക്കിമാറ്റാൻ കഴിയും. സന്തോഷകരമായ കുടുംബജീവിതം സമൂഹത്തിലും ജോലിയിലുമെല്ലാം വിജയം നേടിത്തരും. അതിനുള്ള വഴികളാണ്, ദമ്പതികളുടെ അനുഭവകഥകളിലൂടെ ഈ പുസ്തകം പറയുന്നത്.












