Shop
MALABAR KALAPAM ORU PUNARVAYANA
“മലബാര്‍ കലാപം എന്ന് വിളിക്കപ്പെടുന്ന കാര്‍ഷിക സമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെ സാമ്രാജ്യത്തിന്റെയും സാമ്രാജ്യത്വതാല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേയ്ക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.”
പിണറായി വിജയന്‍₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.RAFFLESIA
പരിഭാഷ: എന്‍. ശ്രീകുമാര്‍
വിവാഹിതനും മധ്യവയസ്‌കനുമായ അന്റോയിന്‍ എന്ന ഫ്രഞ്ചുകാരന്‍ ഭാര്യയുടെ വിശ്വാസവഞ്ചനയെക്കുറിച്ച് അറിയുന്നു. എന്നാല്‍ ഒറ്റപ്പെടുമെന്ന ഭീതിമൂലം പ്രണയബന്ധം അറിഞ്ഞതായി അയാള്‍ അവളോട് പറയുന്നില്ല. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി മരാക്കെഷിലെത്തുന്ന അന്റോയിന്‍ അസാധാരണത്വവും നിഗൂഢതയും ചുഴലുന്ന അനലിസയെന്ന സ്പാനിഷ് വനിതയുമായി അടുക്കുന്നു. അവളോടൊത്തുള്ള ഉല്ലാസയാത്രകള്‍ സ്വന്തം ആകുലതകള്‍ മറക്കാന്‍ അന്റോയിന് സഹായകമാണ്; അയാള്‍ അവളുമായി ഗാഢപ്രണയത്തിലാകുന്നു. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുന്നു; ഭാര്യയോടിക്കാര്യം പറയാന്‍ ഒരുങ്ങുകയാണ് അയാള്‍. പാരീസില്‍വെച്ച് പരസ്പരം കാണാമെന്ന് അന്റോയിനും അനലിസയും തീരുമാനിച്ചു. എന്നാല്‍ അതിന് നിമിഷങ്ങള്‍ മാത്രം ബാക്കി… അവളെ കാത്ത് ഒരു പിസേരിയയില്‍ അയാളിരുന്നു. മുഖംമൂടി ധരിച്ച ഒരാള്‍ കാറില്‍ നിന്നിറങ്ങിവന്ന് ചുറ്റുപാടും നിറയൊഴിച്ചു. മേശപ്പുറത്തെ ഗ്ലാസ് പൊട്ടിച്ചിതറുന്നതും ഷര്‍ട്ടില്‍ ചോര പുരണ്ടതും അയാള്‍ മനസ്സിലാക്കുന്നു.
പിന്നീട്..? അകലെനിന്നു കാണുമ്പോള്‍ സുന്ദരമായ എന്നാല്‍ ശവത്തിന്റെ മണമുള്ള റഫ്‌ലീസിയ പുഷ്പം പോലെയുള്ള കഥ.₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Kaathirunna Nimisham
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.108 Malayalakavikal
കാലത്തിനു മുമ്പേ നടന്ന 108 കവികളെ കാലികസമൂഹത്തിന് പരിചയപ്പെടുത്തുന്ന ഗ്രന്ഥം. ഒരു തലമുറയും വിസ്മരിക്കുവാന്‍ പാടില്ലാത്തവരാണ് – എഴുത്തച്ഛന്‍ മുതല്‍ പവിത്രന്‍ തീക്കുനി വരെ – ഇതില്‍ അണിചേരുന്ന കവികള്‍. കൈരളിയുടെ കാവ്യവാതായനം മലര്‍ക്കെ തുറക്കുന്ന ഈ പുസ്തകം സാഹിത്യാസ്വാദകര്‍ക്ക് വായിക്കാനും സൂക്ഷിച്ചുവയ്ക്കാനുമുള്ളതാണ്.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Will You Still Love Me?
Lavanya Gogoi is from the scenic hills of Shillong while Rajveer Saini belongs to the shahi city of Patiala. Worlds apart from one another, the two land up next to each other on a flight from Mumbai to Chandigarh. It’s love at first flight, at least for one of them. For the other . . . well, it’s going to take more than a plane ride!
₹199.00Original price was: ₹199.00.₹160.00Current price is: ₹160.00.Maayapponnu
ഞാൻ ജനിച്ചുവളർന്ന ഗ്രാമാന്തരീക്ഷത്തെപ്പറ്റി ഇപ്പോഴാണ് ഇത്ര വിശദമായി എഴുതുന്നത്. ഈ കഥകളിലാണ് എന്റെ അച്ഛൻ മരിച്ചുപോയ ബാഹുലേയൻ പിള്ളയും അദ്ദേഹത്തിന്റെ കൂട്ടുകാരും അത്രമേൽ പ്രകാശത്തോടെ എഴുന്നേറ്റു വരുന്നത്. ഇത്രയും കാലം അവരെല്ലാം എവിടെയോ പാകംവന്നു പാകംവന്നു കാത്തിരിക്കുകയായിരുന്നു. മുപ്പതു വർഷമായി ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവിതാംകൂർ ചരിത്രപശ്ചാത്തലത്തിലുള്ള കഥകൾ, എന്റെ മനസ്സിനേറെ പ്രിയപ്പെട്ട കൂട്ടുകാരുടെ നാടായ മലബാറിന്റെ പശ്ചാത്തലമുള്ള കഥകൾ എല്ലാം ആദ്യമായി ഇപ്പോഴാണ് എനിക്കെഴുതാനായത്…
നൂറു സിംഹാസനങ്ങൾ, ആനഡോക്ടർ, മിണ്ടാച്ചെന്നായ് എന്നീ നോവലുകൾക്കു ശേഷം ജയമോഹന്റെ പുതിയ കഥാസമാഹാരം.
പരിഭാഷ: പി. രാമൻ
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Oru Kathai Sollattuma Sir?
ഇസ്തിരിവടിവൊത്ത യൂണിഫോമുകളുടെയും നേര്‍വരയൊത്ത അസംബ്ലിനിരകളുടെയും ഈ സ്‌കൂള്‍കാലത്തിരുന്ന്, കളിയും ചിരിയും പാട്ടും കരച്ചിലും മണ്ടത്തരവും വേലത്തരവും കളറാക്കിയ ഒരു സ്‌കൂള്‍കാലത്തെ – അതു നല്‍കിയ യമണ്ടന്‍ തിരിച്ചറിവുകളെ – ഓര്‍ക്കുകയാണ് ഒരു അധ്യാപകന്‍. ”തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അതങ്ങ് പൊയ്ക്കോട്ടെ” എന്ന പ്രഖ്യാപനവുമായി, ആഞ്ഞു തുമ്മിക്കൊണ്ടിരുന്ന 30 കുഞ്ഞുമനുഷ്യരെ – ബെല്ലും ബ്രേക്കുമില്ലാത്ത കുട്ടിപ്പിശാചുക്കളെ – അരുമയോടെ ഹൃദയത്തോടു ചേര്‍ത്തണയ്ക്കുകയാണ് ഈ സാര്‍. തലതെറിച്ച വിദ്യാര്‍ഥിവംശം തലമുതിര്‍ന്ന അധ്യാപകകുലത്തിന് ലോകാരംഭംമുതല്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തലവേദനകളുടെ ഉപഭോക്താവായിമാറിയ അതുല്‍, ആ മാഷുജീവിതത്തിലെ ‘കദനകതൈ’കളുടെ ചുരുളഴിക്കുകയാണ് ഇവിടെ. കുട്ടികള്‍ മാഷിനെ മൂക്കുകൊണ്ട് എഴുതിപ്പഠിപ്പിച്ച ‘ക്ഷ’, ‘ഞ്ഞ’, ‘ങ്ങ’യും അവര്‍തന്നെ ഗവേഷിച്ചുകണ്ടെത്തിയ മറ്റക്ഷരങ്ങളും ഇതില്‍ വായിക്കാം.
പുള്ളാര്‍ മാഷുമ്മാരുടെ പേടിസ്വപ്നമാകുന്നതിന്റെ വെടിയും പുകയും നിറയുന്ന താളുകള്‍.₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.KILIKKALAM
ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍… അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടംപോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം!
മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.QATAR LOKAKAPPU FOOTBALL-KANALVAZHIKAL THAANDIYA VISMAYAM
ലോകകപ്പിന്റെ ഇതഃപര്യന്തമുള്ള ചരിത്രവും ഖത്തര്‍ ലോകകപ്പിന്റെ വിശേഷങ്ങളും ഉള്‍ക്കൊള്ളിച്ച ഈ പുസ്തകം 1930 ജൂലായില്‍ ഉറുഗ്വേയില്‍ ആരംഭിച്ച പ്രഥമ ചാമ്പ്യന്‍ഷിപ്പ് മുതല്‍ ഖത്തര്‍ വരെ എത്തിനില്‍ക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രം വിശദമായി അവതരിപ്പിക്കുന്നു.
-പി.കെ. നിയാസ്ലോകകപ്പിന്റെ ചരിത്രസഞ്ചാരപഥങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തമ റഫറന്‍സ് ഗ്രന്ഥം.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Yogamrutham
”ശാരീരിക-മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനും അതെത്തിപ്പിടിക്കാനും ഈ ഗ്രന്ഥം വായനക്കാരെ പ്രാപ്തമാക്കും.”
അവതാരികയില്‍ പി. എസ്. ശ്രീധരന്പിള്ളആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ അനര്‍ഘസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്; ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നിങ്ങളെ സഹായിക്കും. യോഗയുടെ പ്രസക്തി വിശ്വമാകെ ഇന്ന് അംഗീകരിക്കപ്പെടുന്നു. അതിശയകരമായ ഈ ഭാരതീയശാസ്ത്രത്തെ സമഗ്രവും ആധികാരികവുമായി പരിചയപ്പെടുത്തുകയാണ്, യോഗാപരിശീലകന്‍കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Panchatanthra
‘Panchatantra’, written originally in Sanskrit by Vishnu Sarma, is the most celebrated work among Indian folk stories. This ancient collection of animal fables, dating back to 300 BC, teaches you how to overcome the innumerable obstacles in life. It is believed that Vishnu Sarma devised these stories to guide three young princes through the golden path of wisdom and intellect. The ‘panchatantra’ or five strategies aim to impart in readers the basic know-how of living a good life. Down through generations, most of these tales have found place in the minds of story lovers around the globe.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.MCQs IN SUSRUTHA SAMHITHA SAREERA STHANA
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Thenaliramanum Kallanmarum – Hardbound
കുസൃതി, കൗശലം, നർമം, തന്ത്രം, കുശാഗ്രബുദ്ധി, രാജ്യസ്നേഹം തുടങ്ങി ഏവരേയും ആകർഷിക്കും ഗുണങ്ങളോടുകൂടിയ തെന്നാലിരാമൻ കഥകളുടെ സമാഹാരം. യുക്തിസഹമായ ഈ കഥകൾ എല്ലാ വായനക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു. ഭാവാത്മകമായ വർണചിത്രങ്ങളും ആഖ്യാനത്തിലെ ലാളിത്യവും ഈ സമാഹാരത്തെ കൂടുതൽ മനോഹരമാക്കുന്നു.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.The proud fox – Hardbound
The jataka tales are treasure trove of knowledge and wisdom. That is why these stories have enjoyed wide popularity over the past centuries and present. Each story in this collection creates an awareness regarding various values of life, like practical wisdom, sincerity, sense of propriety, discretion and dedication. The illustrations are very appealing. In general, these stories will be liked by one and all, regardless of age.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Swarnathoovalulla Arayannam – Hardbound
ഔചിത്യബോധം, ആത്മാർഥത, വകതിരിവ്, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്കു ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്‌തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ കഥകളും മനോഹരമായ ചിത്രങ്ങളും കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇഷ്ടപ്പെടും.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.A good friend – Hardbound
Stories with morals are significant for the development of character in children. Children should learn to distinguish the good from the bad, and the right from the wrong. Acquiring these noble traits in early childhood is the only way that imparts a deep sense of humility and perfection in citizens. This collection of 33 moral stories will help children to acquire good character.
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.















