Shop
24 Vadakkan pattukal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.‘വീരത്തിന്റെ ഉജ്ജ്വലമായ ഉത്സാഹവും പ്രണയത്തിന്റെ മാധുര്യവും’ നിറയുന്ന 24 വടക്കന്‍ പാട്ടുകളുടെ സമാഹാരം. കുന്നത്തുവെച്ച വിളക്കുപോലെ വിളങ്ങിനില്‍ക്കുന്ന ഈ കഥാഗാനങ്ങളില്‍ ഗതകാല മലയാളഭാവനയുടെ ചരിത്രം സ്ഫുരിക്കുന്നു.
Flames From Battlefronts
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.United ,We Stand! ‘Flames from Battlefronts’ gives account of the people’s struggles in Maharashtra and other parts of India in the last decade, where P.R. Krishnan was a direct participant. This book will make people aware of the content of economic and social justice, and will be educative for the new generation. Foreword by Justice V.R. Krishna Iyer.
Madavikutty: Sareerathinu Ethra Chirakukal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.മലയാളസാഹിത്യത്തിലെ സർഗവിസ്മയമായിരുന്ന മാധവിക്കുട്ടിയുടെ വ്യക്തിത്വത്തെയും സർഗാത്മകതയെയുംകുറിച്ചുള്ള ഓർമകളുടെയും പ്രതികരണങ്ങളുടെയും പഠനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. കമലാദാസെന്നും കമലാസുരയ്യയെന്നും അറിയപ്പെട്ട മലയാളത്തിന്റെ പ്രിയ എഴുത്തുകാരിയെ അടുത്തറിയണമെന്നുള്ളവർക്ക് എന്നെന്നും സൂക്ഷിച്ചുവയ്ക്കാവുന്ന കൈപ്പുസ്തകം.
Kerala Yearbook 2019
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കേരളത്തെക്കുറിച്ച് 112 വിഷയങ്ങളിലായി പതിനായിരത്തിലേറെ വിവരങ്ങള്‍, അറിയേണ്ട വസ്തുതകള്‍, അടിസ്ഥാന വിജ്ഞാനം, അറിഞ്ഞിരിക്കേണ്ട ഫോണ്‍നമ്പറുകള്‍, സാമൂഹ്യക്ഷേമപദ്ധതികള്‍ ഒക്കെ ഉള്‍ക്കൊള്ളുന്നു. പി.എസ്.സി. പരീക്ഷാസഹായി കൂടിയായി പ്രയോജനപ്പെടുന്ന ഇതില്‍ വിഷയങ്ങള്‍ അകാരാദി ക്രമത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
Vanantharangalilude
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.നാടും നഗരിയുമായി വേഷംമാറിയ കാടുകളിലൂടെ, സമതലമായി തൂര്‍ന്നുമാഞ്ഞ മലകളിലൂടെ, ഗൃഹാതുരത തപിക്കുന്ന ഒരു മലയാളിമനസ്സ് നടത്തുന്ന സഞ്ചാരമാണ് ഈ നോവല്‍. യാതനയുടെയും കഠിനാധ്വാനത്തിന്റെയും ആ ആണ്ടïുകളില്‍ കഥാനായകനുമുന്നില്‍ വേഷങ്ങള്‍ പലത് ആടി ഭാരതത്തിന്റെ ഒരു നേര്‍പരിഛേദം കടന്നുവരുന്നു.
Katha Ithuvare
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.മലയാളകഥയുടെ തനിമയും പുതുമയും വെളിപ്പെടുന്ന 15 രചനകളുടെ സമാഹാരം. ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലും നവീനതയുടെ മുദ്ര പതിഞ്ഞിരിക്കുന്ന ഈ കഥകള്‍, പ്രകാശം അകലുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പരിസരങ്ങളിലേക്ക് ഒളിഞ്ഞും തെളിഞ്ഞും കണ്ണയയ്ക്കുന്നു.
Americayile Edan Kazhchakal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.ദൈവസൃഷ്ടിയായ പറുദീസയെ – നഷ്ട സ്വര്‍ഗത്തെ – ഭൂമിയില്‍ തിരയുകയാണ് ഈ സഞ്ചാരസുവിശേഷം. ആത്മീയാനുഭൂതിയും സൗന്ദര്യാനുഭവവും തമ്മില്‍ത്തമ്മില്‍ ലയിച്ച് ഒന്നാകുന്ന രസവിദ്യയില്‍ ഇവിടെ വാക്കുകള്‍ ധ്യാനലീനമാകുന്നു. പ്രകൃതി-മനുഷ്യബന്ധത്തില്‍ നിന്നും മുളപൊട്ടിയ വിനീതരായ പുല്‍നാമ്പുകളാല്‍ അലംകൃതമാണ്, അമേരിക്ക എന്ന സ്വപ്ന ഭൂവിലൂടെയുള്ള ഈ യാത്രാപഥം. പ്രപഞ്ചശില്പിയുടെ മുന്നില്‍ ഒരു സമര്‍പ്പിതവിശ്വാസി അക്ഷരങ്ങള്‍കൊസ്സു നേരുന്ന വണക്കമാണ് ഈ വഴിയോര്‍മ.
Samantha Panchakam
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലംകെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽനിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽനിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്‌സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.
Aamayum Muyaluym: Mattu Gunapadakathakalum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കാലാകാലങ്ങളായി മലയാളഭാഷയിൽ പ്രചാരത്തിലിരിക്കുന്ന കുറെ ഗുണപാഠകഥകളുടെ പുനരാഖ്യാനമാണ് ഈ കൃതി. പ്രായോഗികബുദ്ധി, ഔചിത്യബോധം, ആത്മാർഥത, സമർപ്പണം തുടങ്ങിയ സദ്ഗുണങ്ങൾക്ക് ജീവിതത്തിലുള്ള സ്ഥാനമാണ് ഈ പുസ്തകത്തിലെ ഓരോ കഥയും പറയുന്നത്. ഇതിലെ മനോഹരമായ കഥകളും ചിത്രങ്ങളും കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇഷ്ടപ്പെടും.
Pranaya Luthiniya
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.വെയിൽതാണ്ടി
തളർന്നുവീഴുമ്പോഴാണ്
പ്രണയം
തോളിൽ
തലോടിവിളിക്കുക.
വരൂ!
ഈ തണൽവഴിയേ
നടക്കാം.Eifel Towerum Masala Dosayum
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Indian Janathipathyathinte Gathivigathikal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Panchathanthram Kathakal
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.കഥാലോകത്തിന് ഭാരതം സമര്‍പ്പിച്ച അനര്‍ഘസംഭാവനയാണ് ‘പഞ്ചതന്ത്രം.’ പക്ഷിമൃഗാദികളും ദേവഗണവും മാനവരുമൊക്കെച്ചേര്‍ന്ന് ജീവിതം പഠിപ്പിക്കുന്ന ഈ കഥകള്‍, നന്മയും വിവേകവും ബുദ്ധിയും കൗശലവുംകൊണ്ടൊക്കെ അപകടസന്ധികളോട് പൊരുതുവാനുള്ള കരുത്താണ് വായനക്കാര്‍ക്കു നല്കുന്നത്.
Pusthakavelicham
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.യുവതലമുറയുടെ അഭിരുചി നവീകരിക്കുവാനും വിജ്ഞാനമേഖല വികസ്വരമാക്കുവാനും ഭാഷ വെടിപ്പാക്കുവാനും ഉപകരിക്കുന്ന കൃതികളാണ് അദ്ദേഹം എടുത്തുകാണിക്കുകയാണ്. പ്രശസ്ത മലയാളം അദ്ധ്യാപകനും എഴുത്തുകാരനുമായ സാഹിത്യകൃതികളുടെ കൂട്ടത്തില്‍ ചരിത്രം, കാര്‍ട്ടൂണ്‍, പരിസ്ഥിതി, സ്ത്രീവാദം, ശാസ്ത്രവിജ്ഞാനം, സാമൂഹ്യപരിഷ്‌കരണം, യുക്തിചിന്ത, പത്രപ്രവര്‍ത്തനം, കലാനിരൂപണം തുടങ്ങി വിവിധമണ്ഡലങ്ങളിലെ ഗ്രന്ഥങ്ങളെയും ഗ്രന്ഥകാരന്മാരെയും പരിചയപ്പെടുത്തുന്നുണ്ട്.
അവതാരികയില്‍ എം.എന്‍. കാരശ്ശേരി125 Special Numbers
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.Vivid and surprising descriptions on 125 ordinary and uncommon surprising numbers.
Exclusive and complete explanations and narrations different kinds of numbers.
Several examples and usages of numbers.
Plenty of excelling applications etc. etc.Trans Gen
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.സ്ത്രീക്കും പുരുഷനും ഇടയിലെവിടെയോ ലിംഗസ്വത്വം അടയാളപ്പെട്ട കുറെ മനുഷ്യര്‍; തൊഴിലന്വേഷിച്ച് ബോംബെയിലെത്തിയ ചെറിയാനു മുന്നില്‍ ഈ ഹിജഡകള്‍ തുറന്നുകാട്ടിയത് വാഴ്‌വിന്റെ നരച്ച ചിത്രങ്ങളാണ്. അന്യമായ നഗരത്തിലൂടെയും അപരിചിതമായ ആള്‍ക്കൂട്ടത്തിലൂടെയുമുള്ള ആ മലയാളിയുവാവിന്റെ പ്രയാണം, അപമാനവും തിരസ്‌കാരവും ശീലമായ കുറെ ജീവിതങ്ങള്‍ക്ക് മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പിലേക്കുള്ള സഞ്ചാരമായിത്തീരുന്നു.














