Shop
Rigvedathile Rishimarum Devanmarum
ദേവസ്തുതികളുടെ സമ്പുടമായ ഋഗ്വേദമാണ് പ്രഥമവേദം. ആ വേദകാലത്തെ ഋഷിമാരെയും ദേവന്മാരെയും അന്വേഷിച്ചുള്ള ഒരു ജ്ഞാനപര്യടനം. ഇന്ദ്രൻ, സൂര്യൻ, വരുണൻ തുടങ്ങിയ ദേവഗണത്തിന്റെയും വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ തുടങ്ങിയ ഋഷിപരമ്പരയുടെയും സ്വഭാവവൈശിഷ്ട്യങ്ങളിലേക്കും അഭീഷ്ടസിദ്ധികളിലേക്കുമൊക്കെ വെളിച്ചം പകരുന്ന കൃതി.
₹60.00Original price was: ₹60.00.₹48.00Current price is: ₹48.00.School Kalotsava Nadakangal
സ്കൂൾ കലോത്സവങ്ങളിലേക്കായി എട്ടു ബാലനാടകങ്ങൾ. സ്നേഹത്തിന്റെയും മാനവികതയുടെയും മഹാപാഠങ്ങൾ, കളിക്കുന്നവരുടെയും കാണുന്നവരുടെയും മനസ്സിൽ കരുപ്പിടിപ്പിക്കാൻപോന്ന സമാഹാരം. പുതുകാലത്തിന്റെ സത്വരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായ പരിസ്ഥിതിസംരക്ഷണം, കടക്കെണി, തെരുവുനായശല്യം തുടങ്ങിയവ പ്രമേയമാകുന്നു. ഡോ. കെ. ശ്രീകുമാറിന്റെ അവതാരിക.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.Swad
സ്വാദിഷ്ഠമായ നാടന്‍വിഭവങ്ങള്‍, ചൈനീസ് വിഭവങ്ങള്‍ തുടങ്ങി ഇരുനൂറ്റമ്പതിലേറെ മത്സ്യ-മാംസ-സസ്യവിഭവങ്ങളുടെ പാചകവിധികള്‍. ഈ രുചിക്കൂട്ടുകള്‍ നിങ്ങളുടെ രസനയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം നിങ്ങളിലെ പാചകമികവിനെ പുറത്തുകൊണ്ടുവരികയും ചെയ്യുന്നു.
₹40.00Original price was: ₹40.00.₹36.00Current price is: ₹36.00.Deal Them with a Difference
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.Sugandhi enna andal devanayaki
₹399.00Original price was: ₹399.00.₹319.20Current price is: ₹319.20.Yogarogyasoukhyam
വേഗത്തിന്റെയും മത്സരത്തിന്റെയും ഈ ആധുനികയുഗത്തിന് അനിവാര്യമാകുന്ന ആരോഗ്യപദ്ധതിയാണ് യോഗ. ശരീരത്തെ ഊർജസ്വലമാക്കുകയും രക്തചംക്രമണ, ദഹനവ്യവസ്ഥകളെ കാര്യക്ഷമമാക്കുകയും ചെയ്യുന്ന യോഗയുടെ ഗുണഫലങ്ങളിൽ രോഗപ്രതിരോധവും മനഃശാന്തിയുമൊക്കെയുണ്ട്. ഈ പുസ്തകം മുന്നോട്ടുവെക്കുന്ന പരിശീലനപദ്ധതി ഏതൊരാൾക്കും എളുപ്പത്തിൽ തുടങ്ങുവാനും തുടരുവാനും കഴിയുന്നതാണ്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Chinese Pachakam
ജീവിതശൈലീരോഗങ്ങൾക്കു നിദാനമായ നെയ്യിന്റേയും തീക്ഷ്ണമസാലകളുടേയും ഉപയോഗം പരമാവധി കുറച്ച്, ഇലകളും പച്ചക്കറികളും സമൃദ്ധമായി ചേർത്ത്, ആരോഗ്യസമ്പുഷ്ടമായ വിഭവങ്ങൾ തയ്യാറാക്കുന്ന രീതിയാണ് ചൈനീസ് പാചകത്തിലേത്. അത്തരത്തിലുള്ള സസ്യ-മാംസവിഭവങ്ങളുടെ പാചകവിധികളാണ് ഈ സമാഹാരത്തിൽ.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Macbeth
അധികാരത്തോടുള്ള ഭ്രാന്തോളമെത്തുന്ന കൊതി, മാക്ബത്തിനെ ജീവിതദുരന്തങ്ങളുടെ അവകാശിയാക്കുന്ന വിശ്രുതനാടകത്തിന്റെ കഥാരൂപം. ആത്മാവിൽ പുരണ്ട രക്തക്കറ കഴുകിക്കളയാനാവാതെ, തെറ്റുകളിൽനിന്നും തെറ്റുകളിലേക്ക് ഗതികിട്ടാതലയുന്നവനാണ് ഇതിലെ നായകൻ. സംഗൃഹീത പുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Pothuvijnana Quiz
ചരിത്രം, സാഹിത്യം, ശാസ്ത്രം, കല, കായികം തുടങ്ങിയ വിജ്ഞാനമേഖലകളെയെല്ലാം സ്പർശിക്കുന്ന പ്രശ്നോത്തരി. കേരളം, ഇന്ത്യ, ലോകം വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നതോടൊപ്പം ഉത്തരങ്ങൾ അകാരാദിക്രമത്തിൽ വിന്യസിച്ചിരിക്കുകയുമാണ് ഇതിൽ. ക്വിസ് മത്സരങ്ങളിലെയും യോഗ്യതാ പരീക്ഷകളിലെയും വിജയത്തിന് ഒരു ഉത്തമസഹായി.
₹140.00Original price was: ₹140.00.₹112.00Current price is: ₹112.00.










