• -20%

    Karshakanadodikathakal

    സ്വന്തം നെറ്റിയിലെ വിയര്‍പ്പിനാല്‍ ഒരു ദേശത്തിന് അന്നമൊരുക്കുന്ന പരിശ്രമശാലികളായ കര്‍ഷകരുമായി ബന്ധപ്പെട്ട നാടോടിക്കഥകളുടെ സമാഹാരം. കൃഷീവലന്മാരുടെ സത്യസന്ധതയും പ്രകൃതിസ്‌നേഹവുമൊക്കെ പ്രമേയമാകുന്ന ഈ കഥകളിലുള്ളത് നൂറുമേനി വിളയുന്ന ഗ്രാമീണനന്മയുടെ വിത്തുകളാണ്.

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Chakkavibhavangal

    പ്ലാവില മുതല്‍ മുള്ളും മടലും വരെ ഭക്ഷ്യയോഗ്യമായ ചക്ക എന്ന അത്ഭുതഫലം കൊണ്ട് തയ്യാറാക്കുവാനാകുന്ന സ്വാദിഷ്ഠവും പോഷകസമ്പുഷ്ടവുമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. പപ്പടവും പായസവും ബജിയും സമൂസയും സ്‌ക്വാഷും വൈനും ഒക്കെ ഇത് ഉപയോഗിച്ചുണ്ടാക്കുവാന്‍ കഴിയുന്നതെങ്ങനെയെന്ന് അറിയുവാന്‍, പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള ‘ചക്കപ്രതിവിധികള്‍’ മനസ്സിലാക്കുവാന്‍ സഹായകം.

    Original price was: ₹80.00.Current price is: ₹64.00.
  • -10%

    The Freedom Fighters

    Original price was: ₹30.00.Current price is: ₹27.00.
  • -20%

    Bharathathile Muthassikathakal

    മുത്തശ്ശിമാര്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന അര്‍ഥപൂര്‍ണമായ, സദ്ഗുണദിശാസൂചികളായ കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിച്ചാസ്വദിക്കാവുന്ന വിശിഷ്ടരചനകള്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -10%
    No thumb

    The Foolish Monkey

    Original price was: ₹30.00.Current price is: ₹27.00.
  • No thumb
  • -20%

    Keralathile Muthassikathakal

    കേരളത്തിന്റെ ഐതിഹ്യങ്ങളിലൂടെയും വാമൊഴികളിലൂടെയും മലയാളികള്‍ പറഞ്ഞും കേട്ടും വഴങ്ങിയ കഥകളാണ് ഈ പുസ്തകതില്‍, പഴമയുടെ നന്മയും തനിമയും വിളിച്ചോതുന്ന ഇതിലെ കഥകള്‍ കുട്ടികളെ രസിപ്പിക്കാതിരിക്കില്ല.

    Original price was: ₹70.00.Current price is: ₹56.00.
  • -20%

    Thapalinte Kaudhukalokam

    ജനഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആശയവിനിമയോപാധിയായ തപാലിന്റെ കഥ പല ഘട്ടങ്ങളിലൂടെ ചുരുളഴിയുന്നതാണ്. പീജിയന്‍ പോസ്റ്റില്‍നിന്നു ‘സൗരയൂഥ തപാല്‍ക്കാരനി’ലേക്ക്് ഈ സന്ദേശസമ്പ്രദായം മുതിര്‍ന്നതിന്റെ രസകരമായ കഥയാണ് ഈ പുസ്തകത്തില്‍. പോസ്റ്റ്കാര്‍ഡും ഇന്‍ലന്‍ഡും സ്റ്റാമ്പും മണിയോഡറും കമ്പിയില്ലാക്കമ്പിയുമൊക്കെയാണ് ഇതിലെ കഥപറച്ചിലുകാര്‍.

    Original price was: ₹80.00.Current price is: ₹64.00.
  • -20%

    Foolish Lion

    This book contains the collection of small stories designed specifically for children to enhance their language learning. Simple language is the highlight of this book. Children will definitely enjoy listening these stories and they can also read these themselves. The multi-coloured illustrations and the simple style of narration will certainly open up a wonderful new world of imagination for all the children.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Paladeshangalile Muthassikathakal

    വാമൊഴിയായി പല ദേശങ്ങളില്‍ പ്രചരിച്ച കഥകളുടെ ഈ സമാഹാരം ആ ജനപദങ്ങളുടെ സംസ്‌കാരത്തിലേക്കും ജീവിതരീതികളിലേക്കുമുള്ള മാര്‍ഗദര്‍ശിയാണ്. ഇംഗ്ലണ്ട്, റഷ്യ, ആഫ്രിക്ക, ചൈന, ഗ്രീസ് തുടങ്ങിയ ഇടങ്ങളില്‍ രൂപംപ്രാപിച്ച ഈ കഥകള്‍ ഓര്‍മയുടെ ശേഖരത്തില്‍ എന്നെന്നും സൂക്ഷിക്കാനുള്ളതാണ്.

    Original price was: ₹60.00.Current price is: ₹48.00.
  • No thumb
  • No thumb
  • -20%

    Dhakshinendian Muthassikathakal

    ദേശസംസ്‌കൃതിയുടെ മൂശയിലാണ് ഓരോ മുത്തശ്ശിക്കഥയും രൂപംപ്രാപിക്കുന്നത്. മുമ്പേ പോയവര്‍ നമുക്കായി കരുതിവെച്ച മൂല്യങ്ങളുടെ കലവറയാണ്, ആദര്‍ശത്തിന്റെ നേര്‍വഴികളാണ് അവ. ദക്ഷിണഭാരതത്തില്‍ കാലാതീതമായി പ്രചരിച്ച മുത്തശ്ശിക്കഥകളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. വാമൊഴിയുടെ താളവും മുഴക്കവും നഷ്ടപ്പെടാതെ അവയെ പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരന്‍.

    Original price was: ₹60.00.Current price is: ₹48.00.
  • -20%

    Sthrainathayude Athmabhashanangal

    സ്മൃതിയും ചിന്തയും ധ്യാനവും ഇഴചേര്‍ത്തു തുന്നിയ, ജ്ഞാനവിശുദ്ധിയുടെ പട്ടുറുമാലാണ് ഈ പുസ്തകം. ആത്മാവില്‍ ഉറവപൊട്ടുന്ന ആനന്ദധാരയില്‍ സ്‌നാനപ്പെടുവാന്‍, ഉടല്‍തന്ത്രികള്‍ മീട്ടിയുണര്‍ത്തുന്ന സങ്കീര്‍ത്തനത്തില്‍ നിമഗ്‌നരാകുവാന്‍ ഒരു ക്ഷണം. സ്‌ത്രൈണതയുടെ വേരും പടര്‍ച്ചയും ആന്തരികതയുടെ തുറസ്സില്‍ അന്വേഷിക്കുന്ന എഴുത്തുകാരിയെ ഇതില്‍ കാണാം. ബോബി ജോസ് കപ്പുച്ചിന്റെ അവതാരിക.

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    The Price of Beauty

    This book contains the collection of small stories designed specifically for children to enhance their language learning. Simple language is the highlight of this book. Children will definitely enjoy listening these stories and they can also read these themselves. The multi-coloured illustrations and the simple style of narration will certainly open up a wonderful new world of imagination for all the children.

    Original price was: ₹40.00.Current price is: ₹32.00.
  • -20%

    Priyamulla Sophia

    പുത്തന്‍പുരയിലെ സണ്ണി സോഫിയായുടെ കരങ്ങളാല്‍ വധിക്കപ്പെടുന്നു. പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി അവള്‍ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കിയെങ്കിലും വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു.

    Original price was: ₹290.00.Current price is: ₹232.00.