Shop
Kerala Charithram: Dutchukar Cochiyilethunnu
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00.ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെ ഒരു പിന്‍നടത്തം. മാതൃദേശത്തിന്റെ ചരിത്രവും സംസ്‌കാരവും അറിയുവാന്‍ സഹായകമായ ഈ കൃതി ഡച്ച് കമ്പനി കൊച്ചി പിടിച്ചടക്കിയതുമുതല്‍ അതിന്റെ പതനംവരെയുള്ള ഒരു നൂറ്റാണ്ടുകാലം ഡച്ചുകാര്‍ സൃഷ്ടിച്ച ചലനങ്ങളാണ് പ്രതിപാദിക്കുന്നത്.
Raviyude Katha Kelkkano?
₹110.00Original price was: ₹110.00.₹88.00Current price is: ₹88.00.ജീവിതം ”കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും തീരുമാനിച്ച് അടിയില്‍ രണ്ടു വരയിടുവാന്‍” വിസമ്മതിച്ച ഒരു“’ധിക്കാരി’യുടെ കഥയാണിത്. ശരിയെന്നു തോന്നുന്നതിനെ, ബാഹ്യപ്രേരണകള്‍കൊണ്ട്, തെറ്റെന്നു തീര്‍പ്പുവരുത്തുവാന്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കുവാന്‍ കൂട്ടാക്കാതിരുന്ന, ഉശിരാര്‍ന്ന ചെറുപ്പത്തിന്റെ കഥ.
Treasure Island (Stevenson’s)
₹40.00Original price was: ₹40.00.₹36.00Current price is: ₹36.00.Students’ Hindi-Malayalam Dictionary
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.125 Savishesha Sankyakal
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00.അതിശയങ്ങള്‍ ഉള്ളിലൊതുക്കിയ 125 സാധാരണവും അസാധാരണവുമായ സംഖ്യാഗണങ്ങളെക്കുറിച്ചുള്ള വിവരണങ്ങളടങ്ങളിയ അമൂല്യ പുസ്തകം. ഉദാഹരണങ്ങളും പ്രയോഗങ്ങളും സഹിതം.
The Gift
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Thenali Raman, the court jester who adorned the court of Krishnadevaraya, the emperor of Vijayanagar, is a character loved alike by children as well as adults. He was not merely a court jester, but was also the king’s adviser and a complete diplomat. He is still known for the ability to find solution to problems in his own unique way. The naughtiness, shrewed intelligence, sense of humour, diplomacy and patriotism that characterise Thenali Raman attract people to his personality. And all Thenali Raman stories are purely based on logic, making them popular among all kinds of readers. This collection of Thenali Raman stories is even more attractive due to the simplicity of the narrative, well documented by very imaginative illustrations, which we are sure, will be loved by children.
Manyamahamrugangale
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിഷ്‌കളങ്കരായ മൃഗങ്ങളെ മനുഷ്യര്‍ സ്വന്തം താത്പര്യമനുസരിച്ച് മോശക്കാരായി ചിത്രീകരിച്ച് കാലത്തിന്റെ ചുമരില്‍ പ്രതിഷ്ഠിച്ചത് ശരിയോ എന്നുള്ള ഒരു ചോദ്യം ഈ നോവല്‍ വായിക്കുന്ന ഏതൊരു കുഞ്ഞിന്റെയും മനസ്സില്‍ ഉയര്‍ന്നുവരും. കാലങ്ങളായി മനുഷ്യസമൂഹം മൃഗങ്ങളോടു ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയ്ക്കും അനീതികള്‍ക്കുമെതിരെ ഈ നോവല്‍ ശക്തമായി ശരംതൊടുക്കുന്നു. സിപ്പി പള്ളിപ്പുറം
Muzirissile Devadasikal
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00.കാളീഭഗവതിയുടെ കാവുമുറ്റത്തും കമ്പോളത്തെരുവിലും ശരീരം ഉല്പന്നമാക്കിയ കല്ലുവിനും കാര്‍ത്തുവിനും അമ്മുവിനും ഗതികേടിന്റെ, അവഹേളനത്തിന്റെ, അവഗണനയുടെ കഥകളായിരുന്നു എന്നും പറയുവാനുണ്ടായിരുന്നത്. ഏകാന്തപഥികരായി, വ്രണമേറ്റ ശരീരവും മനസ്സുമായി, കാവിലമ്മപോലും കൂട്ടിനില്ലാതെ നടന്നുനീങ്ങുന്ന ആ ‘തേവിടിച്ചികളു’ടെ സങ്കടങ്ങളാണ് ഈ നോവലിന്റെ പ്രമേയം.
Rakthasammardhavum Mattu Sammardhangalum
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00.നിശ്ശബ്ദനായ കൊലയാളിയാണ് രക്തസമ്മര്‍ദം. അമിതഭാരവും പുകവലിയും മുതല്‍ മാനസികപിരിമുറുക്കം വരെ രക്തധമനികളിലെ ഈ ‘സംഘര്‍ഷ’ത്തിനു കാരണമാകാം. രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങള്‍, ചികിത്സ, രോഗസാധ്യത, മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന ഈ പുസ്തകം, കരള്‍സിരകളിലെ സമ്മര്‍ദം, തലയോടിനുള്ളിലെ സമ്മര്‍ദം തുടങ്ങിയ അനുബന്ധസമ്മര്‍ദങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെക്കുന്നു.
Vanantharangalilude
₹200.00Original price was: ₹200.00.₹160.00Current price is: ₹160.00.നാടും നഗരിയുമായി വേഷംമാറിയ കാടുകളിലൂടെ, സമതലമായി തൂര്‍ന്നുമാഞ്ഞ മലകളിലൂടെ, ഗൃഹാതുരത തപിക്കുന്ന ഒരു മലയാളിമനസ്സ് നടത്തുന്ന സഞ്ചാരമാണ് ഈ നോവല്‍. യാതനയുടെയും കഠിനാധ്വാനത്തിന്റെയും ആ ആണ്ടïുകളില്‍ കഥാനായകനുമുന്നില്‍ വേഷങ്ങള്‍ പലത് ആടി ഭാരതത്തിന്റെ ഒരു നേര്‍പരിഛേദം കടന്നുവരുന്നു.










