• Gandhi Quiz

    Original price was: ₹50.00.Current price is: ₹40.00.
  • Unity

    ₹20.00
  • Manapadam

    Original price was: ₹40.00.Current price is: ₹32.00.
  • Arogyaparipalanam Yogayilude

    Original price was: ₹50.00.Current price is: ₹40.00.

    മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അതിശയകരമായ ശക്തിചൈതന്യങ്ങളെ ഉണര്‍ത്തുന്ന യോഗാഭ്യാസം ശീലമാക്കുവാനും ഫലപ്രാപ്തി നേടുവാനും സഹായിക്കുന്ന പുസ്തകം. ശാരീരികവികാസത്തിനും സംരക്ഷണത്തിനുമപ്പുറം മാനസികവും ആത്മീയവുമായ അഭ്യുന്നതികൂടി യോഗ ലക്ഷ്യമാക്കുന്നുണ്ട്.

  • Arabian Athbuthakathakal-Ebook

    Original price was: ₹100.00.Current price is: ₹30.00.

    നൂറ്റാണ്ടുകള്‍ കടന്ന ‘ആയിരത്തൊന്നു രാവുകളി’ല്‍നിന്നുള്ള തിരഞ്ഞെടുത്ത കഥകള്‍. അലാവുദ്ദീനും ആലിബാബയും സിന്‍ബാദുമൊക്കെ ഈ കഥപ്പെട്ടകത്തിലെ പ്രധാന ഈടുവയ്പുകളാണ്. കൗതുകകരവും ഉദ്വേഗജനകവും സാഹസികത നിറഞ്ഞതുമാണ് ഇതിലെ കഥകള്‍.

  • Tiny’s Big Colouring Book II

    Original price was: ₹100.00.Current price is: ₹90.00.
  • Arogya Vidhyabhyasam

    Original price was: ₹170.00.Current price is: ₹136.00.

    ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള്‍ സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില്‍ അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.

  • 81 Naveena Upanyasangal

    Original price was: ₹350.00.Current price is: ₹280.00.

    സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ-പ്രസംഗമത്സരങ്ങള്‍ക്കു പ്രയോജനപ്രദമാകുന്ന 81 രചനകളുടെ സമാഹാരം. ഉദ്യോഗാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനഗ്രന്ഥമായും അധ്യാപകര്‍ക്ക് റഫറന്‍സ് ഗ്രന്ഥമായും ഉപയോഗിക്കാവുന്ന ഈ സമാഹാരത്തെ, ലളിതവും ഉചിതവുമായ ശീര്‍ഷകങ്ങളും തുടരന്വേഷണത്തിനും ഗൗരവപഠനത്തിനും ഉതകുന്ന വസ്തുതകളും വേറിട്ടതാക്കുന്നു.

  • Tiny’s Big Colouring Book I

    Original price was: ₹100.00.Current price is: ₹90.00.
  • Moscow

    Original price was: ₹90.00.Current price is: ₹72.00.

    മുദ്രാവാക്യംകൊണ്ട് നിവര്‍ന്നുനിന്ന മനുഷ്യരും മുദ്രാവാക്യം മറന്ന മനുഷ്യരും നിറയുന്ന കഥാലോകമാണിത്. ചെങ്കൊടി വിറ്റും മുദ്രാവാക്യം വിറ്റും ജീവിക്കുന്നവരും രാഷ്ട്രീയംതന്നെയും അരാഷ്ട്രീയമായി മാറുന്ന കാട്ടിക്കൂട്ടലുകളും ഇതിലുണ്ട്. വിപ്ലവത്തിന്റെ മുള്‍വഴികളിലേക്കും ചതിനിലങ്ങളിലേക്കും ചൂട്ടുവീശുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ. രാവുണ്ണിയുടെ അവതാരിക.

  • Tiny’s Colouring Book 1…2…3…4

    Original price was: ₹140.00.Current price is: ₹112.00.