Shop
Karuvannur Puzhayile Paalam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളെ കഥകളാക്കി ആവിഷ്കരിക്കുന്നത് അഷ്ടമൂര്‍ത്തിയുടെ ഒരു പ്രത്യേകതയാണ്. ചിരിപരിചിതത്വത്തില് നിന്ന് അപരിചിതത്വം സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ അദമ്യമായ വാസന ഈ കഥകള്‍ വെളിപ്പെടുത്തുന്നു. തീക്ഷ്ണാനുഭവങ്ങളുടെ മുദ്രയുള്ള ഈ കഥകള്‍ മലയാളിയുടെ ഗൃഹാതുരുത്വങ്ങളെ ശക്തിയേറിയ ഭാഷയില്‍ പുനര്‍ജീവിപ്പിക്കുന്നു. വര്‍ത്തമാനകാലത്തിന്റെ എല്ലാ ചിത്രങ്ങളും വെളിപ്പെടുന്ന ഒരു ലോകമാണ് ഈ കഥകളില്‍നിന്ന് പുറത്തുവരുന്നത്.
Eedum koorum
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Athrayonnum Aswabavikamallatha oru Dhambathyathekurichu
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Akshatham
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Snehathinte Sareera Bhasha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ശരീരമെന്ന ലൗഡ്സ്പീക്കര്‍! ശരീരഭാഷയിലൂടെയാണ് തൊണ്ണൂറു ശതമാനം ആശയവിനിമയങ്ങളും നടക്കുന്നത്. നേത്രചലനങ്ങള്‍ മുതല്‍ ശബ്ദവ്യതിയാനങ്ങള്വരെ “ലൗഡ്സ്പീക്കറു’കളാണ് ഈ സൂക്ഷ്മസംവേദനങ്ങളെ ശരിയായി അപഗ്രഥിക്കുവാന്‍ കഴിഞ്ഞാല്‍, അപരന്റെ ഹൃദയവിചാരങ്ങളിലേക്കുള്ള താക്കോല്‍ നമുക്കു സ്വന്തം. ശരീരഭാഷയിലെ “സ്നേഹലിപികള്‍’ നിങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം.
Srimad IT Bhagavatam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.108 Ayyappakshethrangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.സ്വാമിയേ ശരണം… കലിയുഗവരദനായ ശ്രീഹരിഹരസുതന്റെ ശബരിമലക്ഷേത്രം ഉള്‍പ്പെടെ കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൂടെയുള്ള പുണ്യസഞ്ചാരമാണ് ഈ കൃതി. തിയ്യാട്ടിഌള്ള തോറ്റംപാട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന അയ്യപ്പന്കാവുകളിലൂടെയുള്ള ഈ പ്രയാണം ആയുരാരോഗ്യസൗഖ്യത്തിലേക്കും ജ്ഞാനത്തിലേക്കും മോക്ഷത്തിലേക്കുമുള്ള നട തുറക്കുന്നു.
Kaandaharile Maathalanarangakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.Vivekananda Sookthangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.“ഉണരൂ, എഴുന്നേല്ക്കൂ.” “ഉത്തിഷ്ഠത, ജാഗ്രത” എന്ന സിംഹഗര്‍ജനത്തിലൂടെ ഭാരതീയമനസ്സുകളെ ഞെട്ടിച്ചുണര്‍ത്തിയ ആത്മീയാചാര്യന്റെ മൊഴിമുത്തുകള്‍. മഌഷ്യരെ ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ‘ദൈവം’ എന്ന സങ്കല്പത്തെ കടപുഴക്കിയ, ആധ്യാത്മികവിഷയങ്ങളിലെ ദുരൂഹതയുടെ ആധിപത്യത്തെ എന്നന്നേയ്ക്കുമായി തകര്‍ത്തെറിഞ്ഞ വിവേകാനന്ദന്റെ വചനങ്ങള്‍.
Ini Orungam Sundhariyakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.ആരും മോഹിക്കുന്ന സൗന്ദര്യം സ്വന്തമാക്കാഌള്ള എളുപ്പവഴികളാണ് ഈ പുസ്തകത്തില്‍. കേശവും കണ്‍പീലിയും മുതല്‍ പാദങ്ങള്‍ വരെ ആകര്‍ഷകമാക്കാന്‍, മഴയും മഞ്ഞും വെയിലും മങ്ങലേല്പിക്കാത്ത സൗന്ദര്യം നേടാന്‍, ഫെയ്സ്പായ്ക്കുകളും ഹെന്നയും വീട്ടില്‍ത്തന്നെ തയ്യാറാക്കാന്‍,… ഈ പുസ്തകത്തില്‍ പ്രതിപാദിക്കപ്പെടുന്ന ബ്യൂട്ടി ടിപ്പുകള്‍ നിങ്ങളെ കൂടുതല്‍ സുന്ദരിയാക്കും.
Janithakam
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.രാഷ്ട്രീയപ്രമേയങ്ങളെ സാമൂഹ്യദർശനത്തിന്റെയും നൈതികപ്രതിജ്ഞാബദ്ധതയുടെയും വീക്ഷണകോണിൽ നിന്നുകൊ് ശക്തമായി ആവിഷ്കരിക്കുന്ന നോവൽ. വർത്തമാനകാലത്തിന്റെ രാഷ്ട്രീയ അപചയങ്ങളെ വിശകലനവിധേയമാക്കുന്ന ഈ നോവൽ 1997ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി
Nammude Njanapeedajethakkal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.നമ്മുടെ ജ്ഞാനപീഠജേതാക്കള്‍ മിഌ പ്രം ജ്ഞാനപീഠപുരസ്കാരത്തിന് ഇന്ത്യന്‍ ഭാഷകളിലെ എഴുത്തുകാരുടെയും വായനക്കാരുടെയും മനസ്സിലുള്ള സ്ഥാനം സമാനതകളില്ലാത്തതാണ്. ഭാരതത്തിലെ പരമോന്നത സാഹിത്യപുരസ്കാരമായ ഈ പുരസ്കാരം ആദ്യമായി ലഭിച്ചത് മലയാളത്തിനാണെന്നത് നമ്മുടെ സ്വകാര്യാഭിമാനം കൂടിയാണ്. ജ്ഞാനപീഠലബ്ധിയിലൂടെ മലയാളത്തിന്റെ കീര്‍ത്തി ദേശീയതലത്തിലെത്തിച്ച അഞ്ചു സാഹിത്യകാരന്മാരുടെ ജീവിതത്തിലൂടെയും രചനകളിലൂടെയുമാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ജി, തകഴി, പൊറ്റെക്കാട്ട്, എം.ടി., ഒ.എന്‍.വി. എന്നീ സര്‍ഗധനരുടെ എഴുത്തുവഴികളിലൂടെ.
Alivinte Malakha
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.അഴുകിദ്രവിച്ച കുഷ്ഠരോഗിയുടെ കൈവിരലുകള്‍ ദൈവത്തിന്റെ കരാംഗുലികളാണെന്ന്, ക്ഷയരോഗത്തിന്റെ മൂര്‍ച്ഛയില്‍ നിര്ധനന് തുപ്പുന്ന ചോര കുരിശില്‍ തകര്ന്നവന്റെ തിരുനിണമാണെന്ന് തിരിച്ചറിഞ്ഞ അമ്മയുടെ ജീവിതകഥ.
Vishudha Alphonsamma
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.വിശുദ്ധ അല്‍ഫോന്‍സാമ്മ പോള്‍സണ്‍ താം കാരുണ്യത്തിന്റെ നക്ഷത്രാദയമായിരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതമാഹാത്മ്യത്തെയും ആധ്യാത്മികസിദ്ധികളെയും പ്രസാദവരപ്രവര്ത്തനങ്ങളെയും ധ്യാനലീനമായി സമീപിക്കുന്ന ധന്യഗ്രന്ഥം.
Kaumaraprsnangal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.കൗമാരത്തിന്റെ കടങ്കഥകള്‍ കുട്ടിത്തവും പക്വതയും ഇടകലരുന്ന കൗമാരകാലം വ്യക്തിത്വവികാസത്തിലെ നിര്‍ണായകഘട്ടമാണ്. അപകടം പിടിച്ച ഒന്നായി കൗമാരത്തെ കാണുകയല്ല, മറിച്ച്, അതിന്റെ പ്രാധാന്യം മനസ്സിലാക്കി, കുട്ടികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ആവശ്യമെന്ന് ഈ പുസ്തകം പറയുന്നു. മനഃശാസ്ത്രത്തിലെ ഔഷധരഹിത ചികിത്സാസമ്പ്രദായമായ “സമനിലയാഥാര്ഥ്യപാലന’ത്തെ മുഖ്യമായും ആസ്പദമാക്കി കൗമാരക്കാരുടെ മാനസികലൈംഗികപെരുമാറ്റപ്രശ്നങ്ങള്ക്ക് ഉത്തരം തേടുകയാണ്, സെക്സോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ഗ്രന്ഥകാരന്.















