Shop
111 Balakavithakal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.108 Kutti Kavithakal
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.108 Siva Kshetrangal
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00.പരശുരാമന്‍ പ്രതിഷ്ഠിച്ചതെന്ന് പുരാണപ്രസിദ്ധമായ, തൃശൂര്‍ ശ്രീവടക്കുന്നാഥക്ഷേത്രം മുതല്‍ ചിറയ്ക്കല്‍ മഹാദേവക്ഷേത്രം വരെയുള്ള 108 ശിവക്ഷേത്രങ്ങളെക്കുറിച്ചുള്ളതാണ് ഈ പുസ്തകം. ഭാര്‍ഗവരാമന്‍ മഴുവെറിഞ്ഞു വീണ്ടെടുത്ത മലനാടിന്റെ ശ്രേയസ്സിനായി, അദ്ദേഹത്തിന്റെ അപേക്ഷയില്‍, കൈലാസനാഥന്‍ പാര്‍വതീസമേതനായി അധിവസിക്കുന്ന ‘ദക്ഷിണകൈലാസം’ വടക്കുന്നാഥക്ഷേത്രത്തിനാണ് ഇതില്‍ പ്രഥമസ്ഥാനം. പ്രാചീനകേരളത്തിലെ ശിവാലയങ്ങളിലൂടെയുള്ള ഒരു തീര്‍ഥാടനമായി പരിഗണിക്കാവുന്ന ഈ ചെറുഗ്രന്ഥത്തില്‍ ആ ദേവാലയങ്ങളുടെ ഉത്പത്തിയും ഐതിഹ്യവും പ്രതിഷ്ഠാമാഹാത്മ്യവും ആചാരാനുഷ്ഠാനങ്ങളും വിശേഷപൂജകളുമെല്ലാം പ്രതിപാദിക്കപ്പെടുന്നു. ക്ഷേത്രദര്‍ശനത്തിന് ഒരുങ്ങുന്നവര്‍ക്ക് ഈ കൈപ്പുസ്തകം ഒരു വഴികാട്ടിയാണ്. കൂടെ, 108 ശിവാലയസ്തോത്രവും ഉള്‍പ്പെടു ത്തിയിരിക്കുന്നു.
101 Aesop Kathakal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.2500 കൊല്ലങ്ങള്‍ക്കുമുമ്പ്, അടിമയായിരുന്ന ഒരു മിണ്ടാക്കുട്ടി, ആളുകളെ അത്ഭുതപ്പെടുത്തി പറഞ്ഞുനടന്ന കഥകളാണ് ഈസോപ്പുകഥകള്‍. കുട്ടികളുടെ ബുദ്ധിയുണര്‍ത്തുന്ന, സ്വഭാവരൂപീകരണത്തിന് ഉതകുന്ന ഈ കഥകള്‍, വായിക്കാനും സമ്മാനിക്കാനും ഉത്തമമാണ്.
101 Nadanpatukal
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.100 Nadanpatukal
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00.പ്രാക്തന കേരളത്തനിമയുടെ വാങ്മയചിത്രങ്ങളായ നാടന്‍പാട്ടുകള്‍ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്ക് തലമുറകളായി പകര്‍ന്നുകൊണ്ടേïയിരുന്നു. പഴമയെ ആദരിക്കുന്ന ഏതൊരു മലയാളിയും ഇഷ്ടപ്പെടുന്ന ശ്രുതിമധുരങ്ങളായ നാടന്‍പാട്ടുകളുടെ ഒരപൂര്‍വ സമാഹാരമാണ് ഈ പുസ്തകം.
Herbal Beauty Guide
₹30.00Original price was: ₹30.00.₹24.00Current price is: ₹24.00.Hindi Aksharacheppu
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Himalayan Nadodikatha
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.Hindi-Malayalam Bhashasahayi
₹40.00Original price was: ₹40.00.₹36.00Current price is: ₹36.00.Hindi Vyakaranam
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00.വ്യാകരണനിയമങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതിനോടൊപ്പം ലഘു ഉപന്യാസങ്ങളും കത്തുകളുടെ മാതൃകകളും വിപരീതനാമങ്ങളും അക്കങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ പോലെയുള്ള അവശ്യപദങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.







