100 Nadanpatukal

Author: Ayyappadas
₹50.00 Original price was: ₹50.00.₹40.00Current price is: ₹40.00.

പ്രാക്തന കേരളത്തനിമയുടെ വാങ്മയചിത്രങ്ങളായ നാടന്‍പാട്ടുകള്‍ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്ക് തലമുറകളായി പകര്‍ന്നുകൊണ്ടേïയിരുന്നു. പഴമയെ ആദരിക്കുന്ന ഏതൊരു മലയാളിയും ഇഷ്ടപ്പെടുന്ന ശ്രുതിമധുരങ്ങളായ നാടന്‍പാട്ടുകളുടെ ഒരപൂര്‍വ സമാഹാരമാണ് ഈ പുസ്തകം.

SKU: 2063 Category: