-
-
Pakshimanasam
അജ്ഞാതമായതിന്റെ സ്‌പര്‍ശം ബുദ്ധഌം ക്രിസ്‌തുവും സെന്റ് ഫ്രാന്‍സിസും കണ്‍ഫ്യൂഷ്യസും സൂര്‍ദാസും വേഡ്‌സ്‌വര്‍ത്തും ഗാന്ധിജിയും സെന്‍, സൂഫി ആചാര്യന്മാരുമൊക്കെ പ്രബോധകരായി എത്തുന്ന ഈ ഗ്രന്ഥത്താളുക ളിലൂടെ കടന്നുപോകുമ്പോള്‍, ബോധോദയത്തിന്റെ നിറനിലാവിലേക്ക് നിങ്ങള്‍ ഒരുചുവടുകൂടി വെക്കുകയാണ്.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Bharatheeya Kalaroopangal
കേളികൊട്ടുയരുമ്പോള്‍… ഭാരതീയ കലാരൂപങ്ങളുടെ ആസ്വാദനമര്‍മമറിയാന്‍ സഹായിക്കുന്ന ഈ പുസ്‌തകം, നൂറ്റാണ്ടുകളിലൂടെ വികസിച്ച അവയുടെ ചരിത്രവും പ്രയോഗക്രമങ്ങളും വിവരിക്കുന്നു. കഥകളി, ഓട്ടന്‍തുള്ളല്‍, ചവിട്ടുനാടകം, കരകനൃത്തം, കഠ്‌പുതലി, ജാത്ര തുടങ്ങി പരിചിതവും അപരിചിതവുമായ നൂറിലേറെ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന കൃതി.
₹80.00Original price was: ₹80.00.₹64.00Current price is: ₹64.00. -
RAMAYANAM VAYANA
രാമായണം വായന എന്ന ആചാരം ഇതിഹാസനായകനായ ബലരാമനേറ്റ ഒരു ബ്രഹ്മഹത്യാപാപത്തിന്റെ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പുരാണം. രാമായണമാസം എന്ന് പുകഴ്പെറ്റ കർക്കിടകത്തിലെ ഓരോ ദിനവും വായിച്ചു നീങ്ങാവുന്ന വിധം വാല്മീകിരാമായണത്തെ കേന്ദ്രമാക്കിയുള്ള ഈ പുസ്തകം അദ്ധ്യാത്മ രാമായണത്തിലേയും ആനന്ദരാമായണത്തിലെയും കമ്പരാമായണത്തിലെയും കിളിപ്പാട്ടിലെയുമെല്ലാം ഭാവാർഥങ്ങളും കഥാസന്ദർഭങ്ങളും ഉൾക്കൊണ്ട് ലളിതമലയാളത്തിൽ ഭക്തിപൂർവം വിസ്തരിച്ചിരിക്കുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
SHREEMAD VALMIKIRAMAYANAM
ശ്രീമദ് വാല്മീകി രാമായണം
₹1,500.00Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00. -
DEVIMAHATMYAM
മഹാമായയുടെ – പരാശക്തിയുടെ – അപദാനങ്ങളാണ് “ദേവീമാഹാത്മ്യം’ എന്ന മന്ത്രഗ്രന്ഥത്തിന്റെ ഉള്ളടക്കം. സാത്വിക, രാജസിക, താമസിക പ്രഭാവങ്ങളോടെ വിള ങ്ങുന്ന ദേവിയുടെ അവതാരങ്ങളുടെ മഹച്ചരിതം. മാർക്ക യപുരാണത്തിന്റെ ഭാഗമായ, ദുർഗാസപ്തശതി എന്നും “ചി സപ്തശതി’ എന്നും അറിയപ്പെടുന്ന ഈ ഭജനകീർത്തനം ഭക്തർക്കേകുന്ന ഫലസിദ്ധികൾ വർണനാതീതമാണ്. ഐശ്വര്യം, ഉദ്ദിഷ്ടകാര്യലാഭം, ആപത്തുകളുടെ നാശം, ആത്മസാക്ഷാത്കാരം തുടങ്ങിയ ഗുണാനുഭവങ്ങളിലേക്കാണ് ദേവിയുടെ വരപ്രസാദം വാതിൽ തുറക്കുന്നത്.
വ്യാഖ്യാനം: ഉമാദേവി എ.ജി.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
Ashanthitheeram Marikadakkan
രാമായണവും മഹാഭാരതവും ഭാഗവതവും ഉപനിഷത്തുകളും തിരുക്കുറളും ഗീതാഞ്ജലിയും ഒക്കെ കൈവഴികളായി ചേരുന്ന ഒരു ആത്മീയസരിത്താണിത്. ഇന്നലെകളെ മറന്ന് ഇന്നിന്റെ ലഹരിയിൽ മയങ്ങുന്നവർക്ക് ഒരു തിരിഞ്ഞുനോട്ടത്തിന് – ‘തിരഞ്ഞു’ നോട്ടത്തിന് – ഈ കൃതി പ്രചോദനമാകും; അവരുടെ ഹൃദയത്തെ ശുദ്ധവും മനസ്സിനെ നിർമലവുമാക്കും. കൂരിരുട്ടിൽ പ്രകാശിക്കുന്ന ഒരു നക്ഷത്രപ്പൊട്ടാണ്, ആത്മാവ് മുഖംനോക്കുന്ന ഒരു കണ്ണാടിയാണ്, അറിഞ്ഞതിനപ്പുറത്തേക്കുള്ള ഒരു വാതായനമാണ് ഈ ലേഖനങ്ങൾ.
₹120.00Original price was: ₹120.00.₹96.00Current price is: ₹96.00. -
SREEKRISHNA SANDHYANAAMAM
ശ്രീകൃഷ്ണ സന്ധ്യാനാമം
സമ്പാദനം:
ഇ.എസ്. ഉണ്ണികൃഷ്ണൻ നമ്പൂതിരി (മാളികപ്പുറം മുൻ മേൽശാന്തി)₹20.00Original price was: ₹20.00.₹16.00Current price is: ₹16.00. -
Narayaneeya kathakal
ഭാരതീയ ഭക്തിപാരമ്പര്യത്തില്‍ ശ്രീമദ് നാരായണീയം എന്ന സംസ്‌കൃതസ്‌തോത്രത്തിനുള്ള സ്ഥാനം അദ്വിതീയമാണ്. ഗഹനമായ ആ സ്‌തോത്രത്തെ ലളിതസുന്ദരങ്ങളായ കഥകളായി പുനരാഖ്യാനംചെയ്തിരിക്കുന്ന ഈ പുസ്തകം, സ്‌തോത്രത്തിന്റെ അന്തഃസത്തയിലേക്ക് കടന്നുചെന്നെടുത്ത മുത്തുകളാണ്. മൂലഗ്രന്ഥത്തിലെ കഥകള്‍ എല്ലാം ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു.
₹150.00Original price was: ₹150.00.₹120.00Current price is: ₹120.00. -
Sree ayyappan kathakal
ഹരിഹരസുതനും കലിയുഗവരദനുമായ ശ്രീ അയ്യപ്പൻ്റെ പുരാണപ്രസിദ്ധമായ കഥയുടെ സരളമായ ആഖ്യാനം. ഭൂതഗണങ്ങൾക്കെല്ലാം നാഥനായ ധർമശാസ്താവിൻ്റെ മഹത്വത്തെ പാടിപ്പുകഴ്ത്തുവാൻ കീർത്തനങ്ങളും ശരണങ്ങളും അനുബന്ധമായി; ഒപ്പം, പ്രസിദ്ധ ശാസ്താ ക്ഷേത്രങ്ങൾ, പൂജാദിവസങ്ങൾ, വഴിപാടുകൾ എന്നിവയും.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
-
Sreemath Bagavath Geetha – Hard Bind
₹350.00Original price was: ₹350.00.₹280.00Current price is: ₹280.00. -
-
-
Pravachakante Udhyanam
ജിബ്രാന്റെ ഭാവഗീതാത്മകമായ വിശ്രുതഗ്രന്ഥം. നമ്മുടെ വയലുകളിലേക്ക്, നെരിപ്പോടിഌ സമീപത്തേക്ക്, മേശയ്ക്കരികിലേക്ക്, അദൃശ്യനായ ഒരതിഥിയായി പിന്തുടരുന്ന പ്രവാചകവചനങ്ങള്.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Prarthana Dhyana Manthrangal
ചിദാകാശത്തില്‍ ഭക്തിയുടേയും ജ്ഞാനത്തിന്റേയും തിരിതെളിക്കുന്ന പ്രാര്‍ഥനാമന്ത്രങ്ങളുടെ സമാഹാരം. ഹൈന്ദവവിശ്വാസികള്‍ക്ക് നിത്യപാരായണത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ ഗ്രന്ഥം വിഷ്‌ണു, ബ്രഹ്മാവ്, ശിവന്‍, ഗണപതി, ശ്രീകൃഷ്‌ണന്‍, ശ്രീരാമന്‍ തുടങ്ങിയ ദേവചൈതന്യങ്ങളുടെ ശക്തിവിശേഷങ്ങളെ ക്കുറിച്ചുള്ള ലഘുപ്രതിപാദനവും ആ മഹദ്‌മൂര്‍ത്തികളെ പ്രകീര്‍ത്തിക്കുന്ന ധ്യാനമന്ത്രങ്ങളും ഉള്‍ക്കൊള്ളുന്നു. സതീഷ് പണിക്കര്‍
₹65.00Original price was: ₹65.00.₹52.00Current price is: ₹52.00.















