-
-
-
-
-
Aharangalile Mayangal
ആഹാരം വിഷമയമാകുമ്പോള്‍… മണവും നിറവുംകൊണ്ട് നമ്മെ പ്രലോഭിപ്പിക്കുന്നതും രാസവിഷങ്ങളും കീടനാശിനികളും പുതച്ച് കമ്പോളത്തില്‍ നിറയുന്നതുമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. മായം തീണ്ടിയ ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും രഹസ്യങ്ങളിലേക്കിറങ്ങുന്ന ഈ പുസ്തകം, ഞെട്ടിക്കുന്ന ചില വസ്തുതകളിലേക്ക് വെളിച്ചം വീശുന്നു, ആരോഗ്യപൂര്‍ണമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്നു.
₹70.00Original price was: ₹70.00.₹56.00Current price is: ₹56.00. -
Rekki Chakrangalum Rogangalilninnulla Mukthiyum
റെയ്ക്കിയും ജ്യോതിഷവും സമന്വയിപ്പിച്ച് നൂതനമാര്‍ഗ്ഗങ്ങളിലൂടെ രോഗശമനം സാധ്യമാക്കുന്ന ഗ്രന്ഥം. റെയ്ക്കിയുടെയും ജ്യോതിഷവിദ്യയുടെയും അപാരശക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന കൃതി
₹25.00Original price was: ₹25.00.₹20.00Current price is: ₹20.00. -
Oushadhakarikal
നമ്മുടെ മുറ്റത്തും തൊടിയിലും പാടത്തുമൊക്കെ സുലഭമായി കണ്ടുവരുന്ന പല ഔഷധസസ്യങ്ങളെയും പച്ചക്കറികളോടൊപ്പം ഉപയോഗിച്ച് ആരോഗ്യപ്രദവും രുചികരവുമായ പല വിഭവങ്ങളും അനായാസം തയ്യാറാക്കാം ഔഷധസംബന്ധമായ നാട്ടറിവുകളെ ഭക്ഷണക്കൂട്ടുകളുടെ നിര്മാണപ്രക്രിയയോട് ശാസ്ത്രീയമായി സംയോജിപ്പിക്കുന്ന ഈ ഗ്രന്ഥം, ഇന്നത്തെ “ബു സെംസ്കാര’ത്തിന്റെ അനാരോഗ്യവശങ്ങള്ക്കു നേരെ നമ്മുടെ കണ്ണുതുറപ്പിക്കുകയും ചെയ്യുന്നു.
₹40.00Original price was: ₹40.00.₹32.00Current price is: ₹32.00. -
Kaumaraprsnangal
കൗമാരത്തിന്റെ കടങ്കഥകള്‍ കുട്ടിത്തവും പക്വതയും ഇടകലരുന്ന കൗമാരകാലം വ്യക്തിത്വവികാസത്തിലെ നിര്‍ണായകഘട്ടമാണ്. അപകടം പിടിച്ച ഒന്നായി കൗമാരത്തെ കാണുകയല്ല, മറിച്ച്, അതിന്റെ പ്രാധാന്യം മനസ്സിലാക്കി, കുട്ടികളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ് ആവശ്യമെന്ന് ഈ പുസ്തകം പറയുന്നു. മനഃശാസ്ത്രത്തിലെ ഔഷധരഹിത ചികിത്സാസമ്പ്രദായമായ “സമനിലയാഥാര്ഥ്യപാലന’ത്തെ മുഖ്യമായും ആസ്പദമാക്കി കൗമാരക്കാരുടെ മാനസികലൈംഗികപെരുമാറ്റപ്രശ്നങ്ങള്ക്ക് ഉത്തരം തേടുകയാണ്, സെക്സോളജിസ്റ്റും സൈക്കോളജിസ്റ്റുമായ ഗ്രന്ഥകാരന്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Everybody Ought to Know
The secret of good health lies in concepts that are simple, easytofollow and inexpensive. They are clear crosscuts to a healthier and happier life. This book is an effort to compile health and fitness tips for a life brimming with vigour and gaiety.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
-
Arbhutham – Lakshanagalum Pradhividhikalum
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Yogayum Sthreekalum
ആധുനികവനിതയ്ക്ക് കരുത്താകുവാന്‍ ശരീരവും മനസ്സും തമ്മിലുള്ള ഏകാത്മകതയാണ് യോഗയുടെ കാതല്‍. രോഗാതുരമായ ശരീരത്തിഌം മുറിവേറ്റ മനസ്സിഌം യോഗ ആരോഗ്യവും ശക്തിയും പ്രദാനം ചെയ്യുന്നു. സ്ത്രീകളുടെ കഴിവുകളും പരിമിതികളും ശാരീരികപ്രത്യേകതകളും കണക്കിലെടുത്ത് രൂപപ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം അവര്‍ക്ക് ആയുസ്സും ആരോഗ്യവും ഐശ്വര്യവും വാഗ്ദാനം ചെയ്യുന്നു.
₹100.00Original price was: ₹100.00.₹80.00Current price is: ₹80.00. -
Rogangalum Prathividhikalum
നമ്മെ സാധാരണയായി ബാധിക്കുന്ന ചില രോഗങ്ങളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, സാമാന്യമായി ഉപയോഗപ്പെടുത്താവുന്ന ആയുർവേദ ഔഷധങ്ങൾ, ആചരിക്കേണ്ട പഥ്യക്രമങ്ങൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിൽ വിവരിച്ചിരിക്കുന്ന ഗ്രന്ഥം.
₹180.00Original price was: ₹180.00.₹144.00Current price is: ₹144.00. -
Oushadha Sasyangal Arivum Prayogavum
₹190.00Original price was: ₹190.00.₹152.00Current price is: ₹152.00. -
Arogyaparipalanam Yogayilude
മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അതിശയകരമായ ശക്തിചൈതന്യങ്ങളെ ഉണര്‍ത്തുന്ന യോഗാഭ്യാസം ശീലമാക്കുവാനും ഫലപ്രാപ്തി നേടുവാനും സഹായിക്കുന്ന പുസ്തകം. ശാരീരികവികാസത്തിനും സംരക്ഷണത്തിനുമപ്പുറം മാനസികവും ആത്മീയവുമായ അഭ്യുന്നതികൂടി യോഗ ലക്ഷ്യമാക്കുന്നുണ്ട്.
₹50.00Original price was: ₹50.00.₹40.00Current price is: ₹40.00. -
Arogya Vidhyabhyasam
ആയുരാരോഗ്യസൗഖ്യത്തിനു കാവലാകുന്ന പൊതുജനാരോഗ്യപരിപാടികള്‍ സമൂഹത്തിലേക്ക് എത്തുന്നില്ല എങ്കില്‍ അത് വെറും ജലരേഖയായിത്തീരുന്നു. ഇവിടെയാണ് ആരോഗ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം. ഇത്തരം പരിപാടികളില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിലാണ് ഇതിന്റെ പ്രയോഗസാധുത. ആരോഗ്യവിദ്യാഭ്യാസത്തിന്റെ അംഗീകൃതതത്ത്വങ്ങളും സ്വാനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച ആശയങ്ങളും പങ്കുവെക്കുകയാണ് ഗ്രന്ഥകാരന് ഇവിടെ.
₹170.00Original price was: ₹170.00.₹136.00Current price is: ₹136.00.















