Oushadha Sasyangal Arivum Prayogavum
Author: Prof. Jacob Vargheese Kuntara /Dr.Mini C. Mathai
Item Code: 1678
Availability In Stock
ഈ പുസ്തകത്തിന്റെ ഓരോ താളുകളിലും വര്‍ണചിത്രങ്ങളുടെ സഹായത്തോടെ നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന മരുന്നുചെടികളെ ശാസ്ത്രീയമായിത്തന്നെ വിവരിച്ചിരിക്കുന്നു; ഒപ്പം വീടുകളില്‍ ലളിതമായി തയ്യാറാക്കാവുന്ന ഔഷധക്കൂട്ടുകളും നാട്ടുമരുന്നുകളും.
വി. എസ്. ശിവകുമാര്‍
ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മുന്‍ മന്ത്രി
കേരള സര്‍ക്കാര്‍