Sreemath Bhagavathgeetha
Author: Unknown Author
Item Code: 1209
Availability In Stock
ഭഗവദ്ഗീതയുടെ പദാനുപദ വിവര്‍ത്തനവും വ്യാഖ്യാനവുമടങ്ങുന്ന പുസ്തകം. ഓരോ ശ്ലോകത്തിന്റേയും പദങ്ങളും അര്‍ഥങ്ങളും ക്രമമായി കൊടുത്തിരിക്കുന്നു. ഒപ്പം അവയുടെ ലളിതമായ വ്യാഖ്യാനവും. പ്രശസ്തസംസ്കൃത പണ്ഡിതയായ അമ്മത്തില്‍ ജയ വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്ന ഈ പുസ്തകം സാധകര്‍ക്ക് ഒരനുഗ്രഹമാണ്.