• -20%

    Chirippikkunna Ganithasasthram

    അസാധാരണമായ ഗണിതപ്രശ്‌നങ്ങള്‍ക്കൊപ്പം വിചിത്രസ്വഭാവികളായ ഗണിതസ്‌നേഹികളെയും വഴിത്തിരിവുകളായ ചരിത്രമുഹൂര്‍ത്തങ്ങളെയുമൊക്കെ ആകര്‍ഷകമായി അവതരിപ്പിക്കുന്ന, ചിരിയും ചിന്തയും കൂട്ടാകുന്ന കണക്കുപുസ്തകം.

    Original price was: ₹70.00.Current price is: ₹56.00.
  • No thumb
  • -20%

    Calendarum kanakkum

    ഋതുക്കളുടെ ആവര്‍ത്തനവും സൂര്യചന്ദ്രന്മാരുടെ ഉദയാസ്തമയങ്ങളും അടിസ്ഥാനമാക്കി കാലഗണന നടത്തിയിരുന്ന കാലഘട്ടത്തില്‍നിന്ന്, വര്‍ഷവും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും ചിട്ടയായി രേഖപ്പെടുത്തിയ കലണ്ടര്‍താളുകളിലേക്കുള്ള മനുഷ്യന്റെ പുരോഗതിയെ ആധികാരികമായി അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം. ഒപ്പം, കലണ്ടര്‍ കള്ളികളില്‍ മറഞ്ഞിരിക്കുന്ന ഗണിതവിസ്മയങ്ങളെയും പരിചയപ്പെടുത്തുന്നു.

    Original price was: ₹90.00.Current price is: ₹72.00.
  • No thumb
  • -20%

    Aram haram akshram

    വാക്കിന്റെ തുടര്‍ച്ചയും വികലമായ ഉച്ചാരണവും പഠനത്തിലും ജീവിതത്തിലും നിങ്ങള്‍ക്കു മുന്നില്‍ വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചേക്കാം. ആകര്‍ഷകമായ സംസാരശൈലി സ്വായത്തമാക്കുവാനും അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാനുമെല്ലാം ഈ പുസ്തകപാരായണം നിങ്ങളെ സഹായിക്കും. പഴഞ്ചൊല്ലുകളും കടങ്കഥകളുംകൂടി ഈ പുസ്തകത്തില്‍ ഉള്‍ച്ചേരുന്നു.

    Original price was: ₹30.00.Current price is: ₹24.00.
  • No thumb
  • -20%

    Student’s English English Hindi Malayalam Dictionary

    Original price was: ₹190.00.Current price is: ₹152.00.
  • No thumb
  • -20%

    Malayalam Hindi Dictionary

    രാഷ്‌ട്രഭാഷയെ അടുത്തറിയുവാന്‍ രാഷ്‌ട്രഭാഷാജ്ഞാനം നേടാനാഗ്രഹിക്കുന്ന എല്ലാ മലയാളികള്‍ക്കുമായി ഒരു കൈപ്പുസ്‌തകം പതിനായിരത്തിലേറെ പദങ്ങളുള്ള ഈ നിഘണ്ടു, ഹിന്ദി സംസാരിക്കുന്ന ഭാരതദേശങ്ങളില്‍ പുലരുന്ന കേരളീയര്‍ക്ക്‌ ഒരു ഈസി റഫറന്‍സ്‌ ഗ്രന്ഥമായി ഉപകരിക്കും.

    Original price was: ₹130.00.Current price is: ₹104.00.
  • No thumb
  • -20%

    Student’s English English Hindi Dictionary

    Original price was: ₹90.00.Current price is: ₹72.00.
  • -20%
    No thumb

    My Big Colouring And Activities

    Original price was: ₹180.00.Current price is: ₹144.00.
  • -20%

    Malayalam English Reverse Dictionary

    THESAURUS
    SYNONYMS
    ANTONYMS
    GROUP WORKS
    Exclusively for Students.

    Original price was: ₹160.00.Current price is: ₹128.00.
  • -20%

    Let Us Guide In Cursive Writing – IV

    Original price was: ₹50.00.Current price is: ₹40.00.
  • -20%

    Eng-Eng-Mal Dictionary

    Original price was: ₹590.00.Current price is: ₹472.00.
  • -20%

    Let Us Guide In Cursive Writing – II

    Original price was: ₹50.00.Current price is: ₹40.00.